ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21348-pkd (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ  ചിറ്റൂർ താലൂക്കിൽകൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യു.പി.എസ് കൊഴിഞ്ഞാമ്പാറ. കൊഴിഞ്ഞാമ്പാറ യുടെ  ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മലയാളം തമിഴ് ഇംഗ്ലീഷ് ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി ഈ പ്രദേശത്തെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം വിദ്യാലയ പ്രവർത്തനങ്ങളിൽ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു

കൂടുതൽ അറിയാൻ 

ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ
വിലാസം
കൊഴിഞ്ഞാമ്പാറ

കൊഴിഞ്ഞാമ്പാറ
,
കൊഴിഞ്ഞാമ്പാറ പി.ഒ.
,
678555
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04923 272205
ഇമെയിൽhmgupskpara205@gmail.com
കോഡുകൾ
സ്കൂൾ കോഡ്21348 (സമേതം)
യുഡൈസ് കോഡ്32060400703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴിഞ്ഞാമ്പാറ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1501
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗുണലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്ശക്തിവേൽ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
12-01-202221348-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

ക്ലബ്ബുകൾ - പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ മുൻ പ്രധാനാദ്ധ്യാപകർ പീരീഡ്
1 പോൾ വർഗീസ് 1944
2 ലക്ഷ്മണൻ 1948
3 എം അബ്ദുൾ റഹ്മാൻ 1953
4 അബ്ദുൾ ലത്തീഫ് 1968
5 റി എഫ് ജെ വിൻസെന്റ് 1988
6 കെ എൻ രാമസ്വാമി 1996
7 എം അബ്ദുൾ സത്താർ 2003
8 കെ എം നിഷ 2006
9 എ അബ്ദുൾ കല്ലീലുർ റഹ്മാൻ 2008
10

മാനേജ്മെന്റ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.739348347128294, 76.8344950267855 | width=800px | zoom=18}} பாலக்காடு பொள்ளாச்சி பாதையில் கொழிஞ்சாம்பாறையில் அமைந்துள்ளது.

അവലംബം