ജി.ബി.എച്ച്.എസ്സ്.എസ്സ്. പറയഞ്ചേരി

04:43, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പറയഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ. 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.ബി.എച്ച്.എസ്സ്.എസ്സ്. പറയഞ്ചേരി
വിലാസം
കോഴിക്കോട്

പറയഞ്ചേരി , P.O.പുതിയറ
,
673004
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04952742024
ഇമെയിൽgbhssparayanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്17030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകനകവല്ലി. കെ. ടി , പ്രഭാലക്ഷ്മി. കെ.
പ്രധാന അദ്ധ്യാപകൻപൂ‍‍ഷ്പ. ഒ. എസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

17030. ‎

         sujanapal(late) was former student of this school.

വഴികാട്ടി

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 വിജയൻ
1983 - 87 നരേന്ദ്രപ്രസാദ്
1987 - 88 കമലാദേവി
1989 - 90 ഇമ്പിച്ചിപാത്തുമ്മ
1990 - 92 സി. ജോസഫ്
1992-01 ബാലകൃഷ്ണൻ
2004 - 05 മുരളീധരൻ
2005- 07 കെ.കെ.കുഞ്ഞിക്കേളു.
2007- 09 എൻ. സുരേന്ദ്രൻ
2009 -2010 ഹരിമോഹനൻ എൻ
2010-2011 PRABHALAKSHMI
2011-13 SATHYAN.K.P
2013-14 SASIDHARAN.P.N
2014- CONTINUES PUSHA.O.S

<googlemap version="0.9" lat="11.2561" lon="75.797049" zoom="17" width="350" height="350" selector="no"> 11.254027, 75.796856, gbhss parayanchery </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.