"ജി.എൽ.പി.എസ് പൂളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
[[പ്രമാണം:47207-KERALAPPIRAVI12.jpg|നടുവിൽ|ലഘുചിത്രം|'''''കുട്ടികൾ വരച്ച ചിത്രങ്ങൾ''''']]
[[പ്രമാണം:47207-KERALAPPIRAVI12.jpg|നടുവിൽ|ലഘുചിത്രം|'''''കുട്ടികൾ വരച്ച ചിത്രങ്ങൾ''''']]


<gallery mode="nolines" widths="240" heights="240">
<gallery mode="nolines" widths="200" heights="200">
പ്രമാണം:47207-KERALAPPIRAVI12.jpg
പ്രമാണം:47207-kerala1.jpg
പ്രമാണം:47207 head.jpg
പ്രമാണം:47207- sports.jpeg
പ്രമാണം:Assmbli.jpg
പ്രമാണം:എന്റെ വിദ്യാലയം .png
</gallery>
</gallery>


=='''''ചിങ്ങം 1 കർഷകദിനം ആചരിച്ചു'''''==
=='''''ചിങ്ങം 1 കർഷകദിനം ആചരിച്ചു'''''==
''കർഷകദിനത്തിന്റെ  ഭാഗമായി കുട്ടികൾക്ക് ഡോക്യുമെന്ററി പ്രകാശനം ചെയ്തു . കൃഷിയുടെ പ്രാധാന്യം , ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളോട് സംവദിച്ചു .''
''കർഷകദിനത്തിന്റെ  ഭാഗമായി കുട്ടികൾക്ക് ഡോക്യുമെന്ററി പ്രകാശനം ചെയ്തു . കൃഷിയുടെ പ്രാധാന്യം , ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളോട് സംവദിച്ചു .''
[[പ്രമാണം:ചിങ്ങം 1 കർഷകദിനം ആചരിച്ചു .jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ചിങ്ങം 1 കർഷകദിനം ആചരിച്ചു .jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:Documentary.jpg|നടുവിൽ|ലഘുചിത്രം]]   
[[പ്രമാണം:Documentary.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300ബിന്ദു]]   





23:12, 13 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് പൂളക്കോട്
വിലാസം
പൂളക്കോട്

നായർകുഴി പി.ഒ.
,
673601
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9947644837
ഇമെയിൽglpspoolacode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47207 (സമേതം)
യുഡൈസ് കോഡ്32041501418
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ32
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാറക്കുട്ടി എം സി
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സരോജിനി
അവസാനം തിരുത്തിയത്
13-11-2022DHRUVAKANTH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിൽ ചാത്തമംഗംലം പഞ്ചായത്തിൽ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

'ദിനാചരണങ്ങൾ

നവംബർ 1 കേരളപ്പിറവി ആചരിച്ചു

ജി.എൽ.പി.സ്കൂൾ പൂളക്കോട് കേരളപ്പിറവി ആചരിച്ചു . പ്രധാന അധ്യാപിക ശ്രീമതി സാറക്കുട്ടി ടീച്ചർ കേരളപ്പിറവി ആശംസകൾ നേർന്നു . അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ് കുട്ടികൾക്ക് കേരളപ്പിറവി ചരിത്രത്തെ വിശദീകരിച്ചുകൊടുത്തു . ശ്രീമതി സുമതി ടീച്ചർ കേരളപ്പിറവി ഗാനം ആലപിച്ചു . അധ്യാപകനായ ശ്രീ ബഷീർ പൂളപ്പൊയിൽ രചിച്ച കേരളത്തെക്കുറിച്ചുള്ള അതിമനോഹരമായ കവിത കുട്ടികൾ ആലപിച്ചു . അധ്യാപകരായ റസ്‌ല ടീച്ചർ ,ബിബിന ടീച്ചർ , ആരതി ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കേരളത്തിലെ ഓരോ ജില്ലകളും ഓരോ ജില്ലകളുടെ പ്രത്യേകതകളും ഓരോ കുട്ടികളും വർണ്ണിച്ചു . മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി . മനോഹരമായ ചിത്രങ്ങൾ വരച്ചു . തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടന്നു .

ഫലകം:ചിത്രങ്ങളിലേക്ക്

കേരളപ്പിറവി
കേരളത്തിലെ ജില്ലകൾ
കുട്ടികൾ വരച്ച ചിത്രങ്ങൾ

ചിങ്ങം 1 കർഷകദിനം ആചരിച്ചു

കർഷകദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെന്ററി പ്രകാശനം ചെയ്തു . കൃഷിയുടെ പ്രാധാന്യം , ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളോട് സംവദിച്ചു .


അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

'അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആചരിച്ചു . ഹെഡ്മാസ്റ്റർ സാറ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . മുഖ്യ അഥിതി നായിക് അമർനാഥ്‌ ,പി ടി എ പ്രസിഡന്റ് ശ്രീ സുനിൽകുമാർ,അധ്യാപകർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു . നിരവധി രക്ഷിതാക്കൾ സ്വാതന്ത്ര്യദിന പരുപാടിയിൽ പങ്കെടുത്തു .പായസം വിതരണം ചെയ്തു .


അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം




ജൂലൈ 21 ചന്ദ്രദിനം


ജൂലൈ 21 ചാന്ദ്രദിനത്തിൻറെ ഭാഗമായി ജിഎൽപി സ്കൂൾ പൂളക്കോട് നിരവധി പ്രവർത്തനങ്ങൾ നടന്നു.  ചാന്ദ്രദിനത്തിൻറെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിന് വേണ്ടി ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നീൽ ആംസ്ട്രോങ് ആയും എഡ്വിൻ ആൽഡ്രിനായും മൈക്കിൾ കോളിങ്‌സായും  വേഷം ധരിച്ചു .


ചാന്ദ്രദിനത്തിൻറെ ഭാഗമായി പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഫ്രീ ഹാൻഡ് എക്സർസൈസ് നടത്തി. പ്രധാനാധ്യാപിക ശ്രീമതി സാറകുട്ടി ടീച്ചർ ചാന്ദ്രദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.





'''അദ്ധ്യാപകർ''''''

1.സാറക്കുട്ടി എം.സി

2.സുമതി എം.സി

3.ധ്രുവകാന്ത്‌.എസ്

4.റസ്‌ല

5.ആരതി


പ്രീപ്രൈമറി അധ്യാപകർ (അൺഎയ്ഡഡ്)

1.ഗീതു

2.അനുപമ

ടീച്ചിംഗ് ആന്റ് നോൺ ടീച്ചിംഗ് സ്റ്റാഫ്.

ക്ളബുകൾ വിദ്യാരംഗംക്ളബ്ബ്

പതിപ്പുകൾ..


എന്റെ മരം

ഹെൽത്ത് ക്ളബ്ബ് പ്രവർത്തനം ..ഈ മരം എന്റെ മരം ഈ മരം എൻ സ്നേഹം....
ഹെൽത്ത് ക്ളബ്ബ് പ്രവർത്തനം ..ഒരു വീടിനു ഒരു കറിവേപ്പില....
ഈ മരം എന്റെ മരം.


ഇംഗ്ളീഷ് അസംബ്ളി

ഇംഗ്ളീഷ് അസംബ്ളി..


ഇംഗ്ളീഷ് ഡേ

ഇംഗ്ളീഷ് സ്കിറ്റ്


വഴികാട്ടി

{{#multimaps: 11.3127365,75.9367919 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂളക്കോട്&oldid=1864439" എന്ന താളിൽനിന്ന് ശേഖരിച്ചത്