"ജി.എൽ.പി.എസ്. വടക്കെമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 74: വരി 74:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!N0
!വിദ്യാർത്ഥിയുടെ പേര്
!കാലയളവ്
|-
|1
|
|
|-
|
|
|
|-
|
|
|
|-
|
|
|
|}


== [[മാതൃകാപേജ് സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''<u>ഭൗതികസൗകര്യങ്ങൾ</u>''']] ==
== [[മാതൃകാപേജ് സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''<u>ഭൗതികസൗകര്യങ്ങൾ</u>''']] ==

14:47, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വടക്കെമണ്ണ
വിലാസം
വടക്കേമണ്ണ

GLPS VADAKKEMANNA
,
കോടൂർ പി.ഒ.
,
676504
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0483 2752242
ഇമെയിൽvadakkemannaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18444 (സമേതം)
യുഡൈസ് കോഡ്32051400505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോഡൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിനി എസ് എസ്
പി.ടി.എ. പ്രസിഡണ്ട്റഫീഖ്‌ സി എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്‌ന പറമ്പിൽ
അവസാനം തിരുത്തിയത്
13-01-202218444


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



+- ജി.എൽ.പി.സ്കൂൾ വടക്കേമണ്ണ സ്കൂളിന്റെ ചരിത്രം 1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ക്ലബുകൾ

english

maths

arabic

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

N0 വിദ്യാർത്ഥിയുടെ പേര് കാലയളവ്
1

ഭൗതികസൗകര്യങ്ങൾ

വഴികാട്ടി

{{#multimaps:11.036043,76.067438|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വടക്കെമണ്ണ&oldid=1276485" എന്ന താളിൽനിന്ന് ശേഖരിച്ചത്