"ജി.എൽ.പി.എസ്. വടക്കെമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{Infobox School
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=വടക്കേമണ്ണ
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18444
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1952
|സ്കൂൾ കോഡ്=18444
| സ്കൂള്‍ വിലാസം= GLPS VADAKKEMANNA  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676519
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64566707
| സ്കൂള്‍ ഇമെയില്‍= vadakkemannaglps@gmail.com  
|യുഡൈസ് കോഡ്=32051400505
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= MALAPPURAM
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=GOVERNMENT
|സ്ഥാപിതവർഷം=1952
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=GLP SCHOOL VADAKKEMANNA  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കോഡൂർ
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=676504
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0483 2752242
| ആൺകുട്ടികളുടെ എണ്ണം=-22 
|സ്കൂൾ ഇമെയിൽ=vadakkemannaglps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 40
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
|ഉപജില്ല=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 5  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഡൂർ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= റസീന         
|വാർഡ്=2
| പി.ടി.. പ്രസിഡണ്ട്=റഫീഖ്.സി.എച്ച്         
|ലോകസഭാമണ്ഡലം=മലപ്പുറം
| സ്കൂള്‍ ചിത്രം= 18444-01.jpg
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|LKG +3
|UKG +4
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം   1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= രാമചന്ദ്രൻ കെ
|പി.ടി.. പ്രസിഡണ്ട്=റഫീഖ്‌ സി എച്ച്
|എം.പി.ടി.എ. പ്രസിഡണ്ട്=ഫർസാന സി കെ
|സ്കൂൾ ചിത്രം=18444-01.jpg
|size=350px
|caption=
|ലോഗോ=18444-02.jpg
|logo_size=50px
}}
 
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോഡൂർ പഞ്ചായത്തിലെ വാർഡ് രണ്ട് വടക്കേമണ്ണയിലുള്ള സർക്കാർ വിദ്യാലയമാണ് ജി.എൽ.പി .സ്കൂൾ വടക്കേമണ്ണ.
 
==ചരിത്രം ==
1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എൽ.പി.എസ്. വടക്കെമണ്ണ/ചരിത്രം|.അങ്കണവാടി, പ്രീ പ്രൈമറി, എൽപി സ്കൂൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.]]
 
== ക്ലബുകൾ ==
 
=== ഇംഗ്ലീഷ് ===
 
==== ഗണിതം ====
 
==== വിദ്യാരംഗം കലാസാഹിത്യ വേദി ====
 
==== അറബിക് ====
 
==== പരിസ്ഥിതി ====
 
==== ആരോഗ്യം ====


}}
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
+-
{| class="wikitable sortable mw-collapsible mw-collapsed"
ജി.എല്‍.പി.സ്കൂള്‍ വടക്കേമണ്ണ
|+
സ്കൂളിന്റെ ചരിത്രം
!N0
1952-ലാണ് വടക്കേമണ്ണ ജി.എല്‍.പി.സ്കൂള്‍ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയില്‍ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തില്‍ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങള്‍ക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയര്‍ന്നു വന്നത്.മലപ്പുറം ഉപജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മലപ്പുറം ബ്ലോക്കില്‍ കോഡൂര്‍ വില്ലേജില്‍ അതേ പഞ്ചായത്തില്‍ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  
!വിദ്യാർത്ഥിയുടെ പേര്
                        ആദ്യം കെട്ടിടം നടുവില്‍ ഇടച്ചുമര്‍ വെച്ച് വേര്‍തിരിച്ച രണ്ടു ഹാളുകളും ഒരു ഓഫീസ് റൂമും അടങ്ങിയതായിരുന്നു. കിണറുണ്ടായിരുന്നുവെങ്കിലും ഉപയോഗശൂന്യമായിരുന്നു. അടുത്ത വീട്ടിലെ കിണറില്‍ നിന്നായിരുന്നു ആവശ്യത്തിനുള്ള ജലം എടുത്തിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിണര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും ഒരു പൊതു ടാപ്പ് കിട്ടിയതും. തുറന്ന് കിടന്നിരുന്ന സ്ഥലമായിരുന്നതിനാല്‍ സാമൂഹ്യദ്രോഹികളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ അന്നത്തെ പ്രധാനാധ്യാപിക ശ്രീമതി പ്രസന്ന ടീച്ചറുടെയും നാട്ടുകാരുടെയും ശ്രമഫലമായി, വാര്‍ഡ് മെമ്പര്‍ ശ്രീ.സി.പി.ഷാജിയുടെ പ്രത്യേക താല്‍പര്യപ്രകാരം സ്കൂളിന് ഒരു ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. രണ്ട് മൂത്രപ്പുരകളും രണ്ട് കക്കൂസും അന്നു തന്നെയുണ്ടായിരുന്നു.  
!കാലയളവ്
                            2005-2006 ല്‍ എസ്.എസ്.എ വക കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരു ടാപ്പ് നിര്‍മിച്ചു. 2006-2007 ല്‍ എസ്.എസ്.എ​യുടെ വക സ്കൂള്‍ വൈദ്യുതീകരണം വാര്‍ഡ് മെമ്പര്‍ ശ്രീ.സി.പി.ഷാജി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എയുടെ വക സ്കൂള്‍,ക്ലസ്റ്റര്‍ റിസോഴ്സ് സെന്ററായി ഉപയോഗിക്കാന്‍ വേണ്ടി ഒരു കോണ്‍ഗ്രീറ്റ് വാര്‍പ്പിന്റെ ബില്‍ഡിങ്ങും പണി കഴിപ്പിച്ചു. .ടി പഠനം പരിഗണിച്ച് 2007-2008 വര്‍ഷത്തില്‍ പഞ്ചായത്തിന്റെ വക ഒരു കമ്പ്യൂട്ടര്‍ ലഭിച്ചു. ഇന്ന് സ്കൂളില്‍ 4 കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വരുന്നു. കൂടുതല്‍ കുട്ടികളെ ലഭിക്കുമെന്ന ധാരണയില്‍ 2007 ല്‍ ഇവിടെ പ്രീപ്രൈമറിയും ആരംഭിച്ചു.  
|-
                  ഇടയ്ക്ക്  പ്രകൃതി കലിതുള്ളി പെയ്ത വര്‍ഷപാതത്തില്‍ സ്കൂള്‍ മുറ്റവും ക്ലാസ്റൂമും വെള്ളത്തിനടിയിലായ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അയല്‍പക്ക വീടുകളുടെ പരിസരങ്ങള്‍ മണ്ണിട്ടുയര്‍ത്തിയതും സ്കൂള്‍ താഴ്ന്ന സ്ഥലത്തായതും ഇതിനാക്കം കൂട്ടി. ഇതില്‍ നിന്നും മുക്തി നേടാനായി തറ മണ്ണിട്ടുയര്‍ത്തി ഒരു സ്മാര്‍ട്ട് ക്ലാസ്റൂമും ഒരു ഓഫീസ്റൂമും അടങ്ങിയ കെട്ടിടം 2008-2009 ല്‍ സ്ഥാപിതമായി. ജനനം മുതലേ മുസ്ലിം കലണ്ടറനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ,അധ്യയന ദിവസങ്ങള്‍ കുറയുന്നുവെന്ന കാരണത്താല്‍ 2013 ജൂണ്‍ മുതല്‍ ജനറല്‍ കലണ്ടറിലേക്കു മാറ്റി പ്രവര്‍ത്തിച്ചു വരുന്നു.  
|1
                                സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയോടനുബന്ധിച്ച് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം ന്യൂനപക്ഷ ക്ഷേമത്തിന്റെ ഭാഗമായി കേരള സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച 1 യൂണിറ്റ് ഗേള്‍ ഫ്രണ്ട് ലി ടോയ്‌ലറ്റും സ്കൂളിനുണ്ട്. ഇന്ന് ഈ സ്കൂളില്‍ പ്രീപ്രൈമറി ഉള്‍പ്പെടെ 75 കുട്ടികളും 6 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഉണ്ട്.  
|
                                പ്രഗത്ഭരായ പല പ്രധാനാധ്യാപകരും സഹ അധ്യാപകരും സഹകരിച്ച് സ്കൂളിനെ വളരെ നല്ല രീതിയില്‍ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.
|
|-
|
|
|
|-
|
|
|
|-
|
|
|
|}
 
== [[മാതൃകാപേജ് സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''<u>ഭൗതികസൗകര്യങ്ങൾ</u>''']] ==
 
==വഴികാട്ടി==
റോഡ്: മഞ്ചേരി തിരൂർ റോഡിൽ വടക്കേമണ്ണ ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ
 
ട്രൈയിൻ: തിരൂർ ഇറങ്ങി മഞ്ചേരി ബസ്സിൽ വടക്കേമണ്ണ ഇറങ്ങുക.{{#multimaps:11.036043,76.067438|zoom=18}}

09:35, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വടക്കെമണ്ണ
വിലാസം
വടക്കേമണ്ണ

GLP SCHOOL VADAKKEMANNA
,
കോഡൂർ പി.ഒ.
,
676504
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0483 2752242
ഇമെയിൽvadakkemannaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18444 (സമേതം)
യുഡൈസ് കോഡ്32051400505
വിക്കിഡാറ്റQ64566707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോഡൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ62
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്രൻ കെ
പി.ടി.എ. പ്രസിഡണ്ട്റഫീഖ്‌ സി എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ഫർസാന സി കെ
അവസാനം തിരുത്തിയത്
15-03-202418444


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോഡൂർ പഞ്ചായത്തിലെ വാർഡ് രണ്ട് വടക്കേമണ്ണയിലുള്ള സർക്കാർ വിദ്യാലയമാണ് ജി.എൽ.പി .സ്കൂൾ വടക്കേമണ്ണ.

ചരിത്രം

1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. .അങ്കണവാടി, പ്രീ പ്രൈമറി, എൽപി സ്കൂൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ക്ലബുകൾ

ഇംഗ്ലീഷ്

ഗണിതം

വിദ്യാരംഗം കലാസാഹിത്യ വേദി

അറബിക്

പരിസ്ഥിതി

ആരോഗ്യം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

N0 വിദ്യാർത്ഥിയുടെ പേര് കാലയളവ്
1

ഭൗതികസൗകര്യങ്ങൾ

വഴികാട്ടി

റോഡ്: മഞ്ചേരി തിരൂർ റോഡിൽ വടക്കേമണ്ണ ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ

ട്രൈയിൻ: തിരൂർ ഇറങ്ങി മഞ്ചേരി ബസ്സിൽ വടക്കേമണ്ണ ഇറങ്ങുക.{{#multimaps:11.036043,76.067438|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വടക്കെമണ്ണ&oldid=2231045" എന്ന താളിൽനിന്ന് ശേഖരിച്ചത്