"ജി.എൽ.പി.എസ്. പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Glpspathanapuram (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1286138 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് റഹ്‌മാൻ എൻ വി  
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് റഹ്‌മാൻ എൻ വി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്‌സത്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്‌സത്  
|സ്കൂൾ ചിത്രം=48221
|സ്കൂൾ ചിത്രം=48221 SB.JPG
|size=350px
|size=350px
|caption=
|caption=
വരി 106: വരി 106:
[[പ്രമാണം:Gandhi jayanthi glps2.jpg|ലഘുചിത്രം|നടുവിൽ|gandhi jayanthi]]
[[പ്രമാണം:Gandhi jayanthi glps2.jpg|ലഘുചിത്രം|നടുവിൽ|gandhi jayanthi]]
[[പ്രമാണം:Gandhi jayanthi glps3.jpg|ലഘുചിത്രം|നടുവിൽ|gandhi jayanthi 2020]]
[[പ്രമാണം:Gandhi jayanthi glps3.jpg|ലഘുചിത്രം|നടുവിൽ|gandhi jayanthi 2020]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->

13:17, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പത്തനാപുരം
വിലാസം
പത്തനാപുരം

GLPSCHOOL PATHANAPURAM
,
കിഴുപറമ്പ് പി.ഒ.
,
673639
സ്ഥാപിതം04 - 10 - 1954
വിവരങ്ങൾ
ഫോൺ0483 2851625
ഇമെയിൽglpspathanapuramhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്48221 (സമേതം)
യുഡൈസ് കോഡ്32050100503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴുപറമ്പ്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഫൈറത്ത് എടനാട്ട്
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹ്‌മാൻ എൻ വി
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്‌സത്
അവസാനം തിരുത്തിയത്
14-01-2022Glpspathanapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ ചായ്‌പിലാണ്‌ ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . കുട്ടികളുടെ ബാഹുല്യത്തെ തുടർന്ന് 1993 - ൽ വെസ്റ്റ് പത്തനാപുരത്തുള്ള മദ്രസയിൽ ബി ഡിവിഷൻ ആയി സ്കൂൾ ആരംഭിച്ചു . 2004 - ൽ ഈസ്റ്റ് പത്തനാപുരത്തും 2010 - ൽ വെസ്റ്റ് പത്തനാപുരത്തും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായി . ഒരു സ്കൂൾ രണ്ട് സ്ഥലത്തായി പ്രവർത്തിക്കുന്നതിനാൽ ഭരണപരമായി പല പ്രയാസങ്ങളും നേരിടേണ്ടി വരുന്നു .

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ കെട്ടിടങ്ങൾ പത്തനാപുരം വെസ്റ്റിലും പത്തനാപുരം ഈസ്റ്റിലുമായി സ്ഥിതി ചെയുന്നു . രണ്ട് സ്ഥലത്തും എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടങ്ങൾ, ആവശ്യമായ ടോയ്‌ലെറ്റുകളും, കിച്ചൺ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉണ്ട്. വെസ്റ്റ് സ്കൂളിൽ ഫോൺ,ഇന്റർനെറ്റ് സൗകര്യം കൂടി ഒരുക്കേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി Kathakali009
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • േനർക്കാഴ്ച
  • vedio

വഴികാട്ടി

വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം->മഞ്ചേരി->അരീക്കോട്->പത്തനാപുരം

1/2 കി.മി. അകലത്തായി അരീക്കോട്-മുക്കം റോഡിൽ സ്ഥിതിചെയ്യുന്നു

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം

salomy pp

  • padanolsavam
  • padanolsavam
  • padanolsavam
  • padanolsavam

gandhi jayanthi

gandhi jayanthi
gandhi jayanthi
gandhi jayanthi 2020
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പത്തനാപുരം&oldid=1289014" എന്ന താളിൽനിന്ന് ശേഖരിച്ചത്