"ജി.എൽ.പി.എസ്. ചേരൻകുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
[[ജി.എൽ.പി.എസ്. ചേരൻകുത്ത്/സൗകര്യങ്ങൾ]]{{prettyurl|G.L.P.S. Cherankuth}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=ചെറൻകുത്ത്
| സ്കൂൾ കോഡ്= 18565
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1954 october 24
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം= ജി.യു.പി.എസ് എളങ്കൂർ,മഞ്ഞപ്പറ്റ(പി.ഒ),മഞ്ചേരി
|സ്കൂൾ കോഡ്=18565
| പിൻ കോഡ്= 676123
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= glpscherankuth@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050601002
| ഉപ ജില്ല= മഞ്ചേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=ഗവൺമെൻറ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1954
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=GLPS CHERANKUTH
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=മഞ്ഞപറ്റ
| മാദ്ധ്യമം= മലയാളം‌ ,
|പിൻ കോഡ്=676123
| ആൺകുട്ടികളുടെ എണ്ണം= 37
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 36
|സ്കൂൾ ഇമെയിൽ=glpscherakuth@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 73
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 5
|ഉപജില്ല=മഞ്ചേരി
| പ്രധാന അദ്ധ്യാപകൻ=   രമാബായ്  ടി എസ് 
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട്  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=       ജയപ്രകാശ്  ഐ
|വാർഡ്=16
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി കെ
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെപി
|എം.പി.ടി.. പ്രസിഡണ്ട്=റജീന
|സ്കൂൾ ചിത്രം=18565 building1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 29: വരി 65:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1953 -54 വർഷത്തിൽ ചെറാൻകുത്ത്‌ ജി എൽ പി സ്കൂൾ ശ്രീ പി കെ നാരായണൻ  നമ്പൂതിരിയുടെ വസതിയിലെ കളപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു .ശ്രീ പി .ഐ ബാലകൃഷ്ണമേനോനായിരുന്നു പ്രഥമാധ്യാപകൻ .ആദ്യ വിദ്യാർത്ഥി കൈനിക്കര രാജഗോപാലൻ നായരും.5 മുതൽ 12 വയസ്സ് വരെയുള്ള 51 വിദ്യാർത്ഥികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു .ഭൂരിഭാഗം കുട്ടികളും അന്നത്തെ കുടിലുകളിൽ നിന്നുള്ളവരായിരുന്നു.     
 
1996 -97 വർഷത്തിൽ D P E P ആരംഭിച്ചപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ വിദ്യാലയങ്ങളും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചു.അവസരത്തിൽ കെട്ടിടം ആവശ്യമുള്ള സ്കൂളുകളുടെ ലിസ്റ്റിൽ ചേറാൻകുത്ത് സ്കൂളിന് പ്രഥമ പരിഗണയും ലഭിച്ചു.സന്ദർഭത്തിന്റെ ഗൗരവം ഉൾകൊണ്ട് ശ്രീ പി .കെ ദാമോദരൻ നമ്പൂതിരി 13 സെന്റ് സ്ഥലം 04 .10 1996 ന് സർക്കാരിലേക്ക് കെട്ടിട നിർമ്മാണത്തിനായി വിട്ടുനൽകുകയും ചെയ്തു .1997 ൽ പൊതു മരാമത്ത് വകുപ്പിൽ നിന്നും രണ്ട് ലക്ഷത്തി നാല്പത്തിമൂവ്വായിരം രൂപ ചെറാൻകുത്ത് സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചു .ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കി.ഭൂരിഭാഗവും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്രയമായ ഈ വിദ്യാലയവും മൈതാനവും നാടിന്റെ ഹൃദയമാണ് .നാടിൻറെ ഏത് മാറ്റവും സ്കൂളിൽ നിന്ന് ആരംഭിക്കുന്നു.     
 
[[ജി.എൽ.പി.എസ്. ചേരൻകുത്ത്/ചരിത്രം|കൂടുതൽ അറിയുവാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* വിശാലമായ കളിസ്ഥലം,,
* ആധുനിക സൗകര്യങ്ങളോടു കൂടിയ ബാത്റൂമുകൾ
* ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ് റൂമുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== ചോദ്യോത്തരപ്പെട്ടി ===
==== അറിവിൻ ജാലകം ക്വിസ്സ് മത്സര ====
== പ്രധാനാദ്ധ്യാപകർ ==
* ഷാജി കെ 
== ക്ലബുകൾ ==
== ക്ലബുകൾ ==
വിദ്യാരംഗം
വിദ്യാരംഗം
സയൻസ്
സയൻസ്
മാത്സ്
മാത്സ്
കൂടുതൽ അറിയുവാൻ
ചിത്രശാല 
ചിത്രങ്ങൾ കാണുവാൻ [[ജി.എൽ.പി.എസ്. ചേരൻകുത്ത്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] 
==വഴികാട്ടി==
==വഴികാട്ടി==


<!--visbot  verified-chils->
 
കൂടുതൽ അറിയുവാൻ
 
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
<!--visbot  verified-chils->-->

21:01, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എൽ.പി.എസ്. ചേരൻകുത്ത്/സൗകര്യങ്ങൾ

ജി.എൽ.പി.എസ്. ചേരൻകുത്ത്
വിലാസം
ചെറൻകുത്ത്

GLPS CHERANKUTH
,
മഞ്ഞപറ്റ പി.ഒ.
,
676123
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpscherakuth@gmail.com
കോഡുകൾ
സ്കൂൾ കോഡ്18565 (സമേതം)
യുഡൈസ് കോഡ്32050601002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കെപി
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
23-03-2024Muhsinak


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1953 -54 വർഷത്തിൽ ചെറാൻകുത്ത്‌ ജി എൽ പി സ്കൂൾ ശ്രീ പി കെ നാരായണൻ  നമ്പൂതിരിയുടെ വസതിയിലെ കളപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു .ശ്രീ പി .ഐ ബാലകൃഷ്ണമേനോനായിരുന്നു പ്രഥമാധ്യാപകൻ .ആദ്യ വിദ്യാർത്ഥി കൈനിക്കര രാജഗോപാലൻ നായരും.5 മുതൽ 12 വയസ്സ് വരെയുള്ള 51 വിദ്യാർത്ഥികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു .ഭൂരിഭാഗം കുട്ടികളും അന്നത്തെ കുടിലുകളിൽ നിന്നുള്ളവരായിരുന്നു.

1996 -97 വർഷത്തിൽ D P E P ആരംഭിച്ചപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ വിദ്യാലയങ്ങളും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചു.ഈ അവസരത്തിൽ കെട്ടിടം ആവശ്യമുള്ള സ്കൂളുകളുടെ ലിസ്റ്റിൽ ചേറാൻകുത്ത് സ്കൂളിന് പ്രഥമ പരിഗണയും ലഭിച്ചു.സന്ദർഭത്തിന്റെ ഗൗരവം ഉൾകൊണ്ട് ശ്രീ പി .കെ ദാമോദരൻ നമ്പൂതിരി 13 സെന്റ് സ്ഥലം 04 .10 1996 ന് സർക്കാരിലേക്ക് കെട്ടിട നിർമ്മാണത്തിനായി വിട്ടുനൽകുകയും ചെയ്തു .1997 ൽ പൊതു മരാമത്ത് വകുപ്പിൽ നിന്നും രണ്ട് ലക്ഷത്തി നാല്പത്തിമൂവ്വായിരം രൂപ ചെറാൻകുത്ത് സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചു .ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കി.ഭൂരിഭാഗവും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്രയമായ ഈ വിദ്യാലയവും മൈതാനവും നാടിന്റെ ഹൃദയമാണ് .നാടിൻറെ ഏത് മാറ്റവും സ്കൂളിൽ നിന്ന് ആരംഭിക്കുന്നു.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം,,
  • ആധുനിക സൗകര്യങ്ങളോടു കൂടിയ ബാത്റൂമുകൾ
  • ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ് റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചോദ്യോത്തരപ്പെട്ടി

അറിവിൻ ജാലകം ക്വിസ്സ് മത്സര

പ്രധാനാദ്ധ്യാപകർ

  • ഷാജി കെ 

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്


കൂടുതൽ അറിയുവാൻ

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

കൂടുതൽ അറിയുവാൻ

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചേരൻകുത്ത്&oldid=2364989" എന്ന താളിൽനിന്ന് ശേഖരിച്ചത്