"ജി.എൽ.പി.എസ്.തിരുമിറ്റക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പാലക്കാട് ജില്ലയി്ലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തിരുമിറ്റക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി എൽ പി എസ് തിരുമിറ്റക്കോട്'''
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തിരുമിറ്റക്കോട്
|സ്ഥലപ്പേര്=തിരുമിറ്റക്കോട്
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
പാലക്കാട് ജില്ലയി്ലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തിരുമിറ്റക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി എൽ പി എസ് തിരുമിറ്റക്കോട്'''
== ചരിത്രം ==
== ചരിത്രം ==
1924 നവംബർ   മാസത്തിൽ  വാടക  കെട്ടി ടത്തിൽ  ആരംഭിച്ച  ഈ  വിദ്യാലയം തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. മലബാർ ഡിസ് ‍ട്രിക്റ്റ് ബോർഡിന് കീഴിൽ ഈ വിദ്യാലയം പിന്നീട് അറിയപ്പെട്ടു.  
1924 നവംബർ   മാസത്തിൽ  വാടക  കെട്ടി ടത്തിൽ  ആരംഭിച്ച  ഈ  വിദ്യാലയം തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. മലബാർ ഡിസ് ‍ട്രിക്റ്റ് ബോർഡിന് കീഴിൽ ഈ വിദ്യാലയം പിന്നീട് അറിയപ്പെട്ടു.  
വരി 177: വരി 178:
പട്ടാമ്പി  ബസ് സ്റ്റാൻഡ് / റെയിൽവേ സ്റ്റേഷനിൽ നിന്നും ഗുരുവായൂർ  റോഡ് -കൂട്ടുപാത- ഷൊർണുർ  റോഡ് -തിരുമിറ്റക്കോട്  
പട്ടാമ്പി  ബസ് സ്റ്റാൻഡ് / റെയിൽവേ സ്റ്റേഷനിൽ നിന്നും ഗുരുവായൂർ  റോഡ് -കൂട്ടുപാത- ഷൊർണുർ  റോഡ് -തിരുമിറ്റക്കോട്  
പട്ടാമ്പി തിരുമിറ്റക്കോട് ബസ് മാർഗം  10 കിലോമീറ്റർ    കൂട്ടുപാത-തിരുമിറ്റക്കോട്  5കിലോമീറ്റർ   
പട്ടാമ്പി തിരുമിറ്റക്കോട് ബസ് മാർഗം  10 കിലോമീറ്റർ    കൂട്ടുപാത-തിരുമിറ്റക്കോട്  5കിലോമീറ്റർ   
{{#multimaps:10.773998000000001,76.188059999999993|zoom=18}}
{{#multimaps:10.773998000000001,76.188059999999993|zoom=16}}

09:27, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്.തിരുമിറ്റക്കോട്
വിലാസം
തിരുമിറ്റക്കോട്

തിരുമിറ്റക്കോട്
,
തിരുമിറ്റക്കോട് പി.ഒ.
,
679533
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽglpsthirumittacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്20516 (സമേതം)
യുഡൈസ് കോഡ്32061300603
വിക്കിഡാറ്റQ64690879
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട്പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ.വി.എം
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സീത ശിവദാസ്
അവസാനം തിരുത്തിയത്
12-02-2022RAJEEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയി്ലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തിരുമിറ്റക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് തിരുമിറ്റക്കോട്

ചരിത്രം

1924 നവംബർ   മാസത്തിൽ  വാടക  കെട്ടി ടത്തിൽ  ആരംഭിച്ച  ഈ  വിദ്യാലയം തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. മലബാർ ഡിസ് ‍ട്രിക്റ്റ് ബോർഡിന് കീഴിൽ ഈ വിദ്യാലയം പിന്നീട് അറിയപ്പെട്ടു.

കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ഓടുമെഞ്ഞ പഴയ കെട്ടിടങ്ങൾ. പുതിയ കെട്ടിടം പണി നടന്ന് കൊണ്ടിരിക്കുന്നു.ഏകദേശം ഒരു ഏക്കറിൽ അധികം സ്ഥലം സൗകര്യം ഉണ്ട്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ മാഗസിൻ
  • English fest
  • കൂടുതൽ അറിയാം

സ്കൂൾ പ്രവർത്തനങ്ങളുടെ  ചിത്രങ്ങൾ   ക്ലിക്ക് ചെയ്യു

മാനേജ്മെന്റ്

ഗവൺമെൻറ്റ് സ്കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര്   കാലാവധി
1 കെ.ടി  ശങ്കരമേനോൻ  1924-38
2 ഇ. പി  ദാമോദരൻ 1938-55
3 കെ.പി ഉണ്ണിരാമൻ 1955
4 എ.വി കാർത്യായനി 1956
5 പി. കുട്ടപ്പ നമ്പ്യാർ 1956-68
6 ടി. കാർത്യായനി 1968
7 പി.വി നാണി 1968-69
8 ഇ.പി വാസുണ്ണി നായർ 1969-73
9 പി.പത്‌മനാഭൻ നായർ 1973-75
10. പി.വി കുമാരൻ 1973-75
11 കാളിക്കുട്ടി  ടീച്ചർ 1976-79
12. വി.കെ മാധവൻ നമ്പ്യാർ 1979-92
13 എം വേലു 1992-96
14 എൻ പദ് മാവതി 1996-98
15 കെ.കെ സുഭദ്ര 1998-2002
16. മുഹമ്മദ് ജാഫർ 2002-08
17 ശാന്ത 2008-18
18 റുഖിയ 2018-19




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: രമ്യ (ആയുർവേദം)

അഡ്വക്കേറ്റ്. ജയന്തി.

ഡോ: അർച്ചന (ദന്ത ഡോക്ടർ)

വഴികാട്ടി

പട്ടാമ്പി ബസ് സ്റ്റാൻഡ് / റെയിൽവേ സ്റ്റേഷനിൽ നിന്നും ഗുരുവായൂർ റോഡ് -കൂട്ടുപാത- ഷൊർണുർ റോഡ് -തിരുമിറ്റക്കോട് പട്ടാമ്പി തിരുമിറ്റക്കോട് ബസ് മാർഗം 10 കിലോമീറ്റർ കൂട്ടുപാത-തിരുമിറ്റക്കോട് 5കിലോമീറ്റർ {{#multimaps:10.773998000000001,76.188059999999993|zoom=16}}