ജി.എൽ.പി.എസ്.തിരുമിറ്റക്കോട്/Say No To Drugs Campaign
റിപ്പോർട്ട്

ലഹരി വിമുക്തകേരളം പ്രചരണ പരിപാടിയുടെ ഭാഗമായി സ്കുൾ തല പരിപാടികൾ 2022 ഒക്ടോബർ 6-)൦ തിയ്യതി മുഖ്യമത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികൾക്ക് കാണിച്ചുകൊടുത്തുകൊണ്ട് തുടക്കമായി . ഒക്ടോബർ 7 ന് അഭിലാഷ് സാർ (ജനമൈത്രി ബീറ്റ് ഓഫീസർ ചാലിശ്ശേരി )ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് രക്ഷിതാക്കൾക്കായി നടത്തി.59 രക്ഷിതാക്കൾ പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ,രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി വിശദികരിച്ചു.
6/10/2022, 1/11/2022 ദിവസങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ആറാം തിയ്യതി മുതൽ നവംബർ ഒന്നാം തിയ്യതി വരെ വിവധ പരിപാടികൾ നടത്തി.
7/1020222 ബോധവൽക്കരണ ക്ലാസ്സ് രക്ഷിതാക്കൾക്കും കുട്ടികൾക്കും
24/10/2022 വീടുകളിൽ ലഹരിവിരുദ്ധ ദീപം തെളിയിക്കൽ
25/10/2022 കൈപ്പത്തി പതിപ്പിക്കൽ ( say no to drugs)
31/10/2022 പോസ്റ്റർ നിർമ്മാണം

1/11/2022 കേരളത്തിന്റെ മാതൃകയിൽ മനുഷ്യചങ്ങല.