ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.തിരുമിറ്റക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 5 ക്ലാസ്സ് മുറികളുള്ള ഓട് മേഞ്ഞ കെട്ടിടം.
  • 6 ക്ലാസ്സ്‌ മുറികളോട് കൂടിയ പുതിയ കോൺക്രീറ്റ് കെട്ടിടം
  • വർണ്ണക്കൂടാരം കിഡ്സ്‌ പാർക്ക്‌
  • എ. സി ക്ലാസ്സ്‌ മുറികൾ
  • സൗരോർജ പാനൽ
  • ഫിൽറ്റർ കുടി വെള്ള സൗകര്യം
  • ഒരു ഏക്കറിലധികം സ്ഥലം.
  • പ്രീ  പ്രൈമറി  മുതൽ  നാല്‌  വരെ ക്ലാസ്സ്
  • കളി സ്ഥലം
  • ബ്രോഡ്  ബാൻഡ്,  ഇന്റർനെറ്റ്  സൗകര്യം
  • ലൈബ്രറി  വായനാമൂല
  • ഉച്ച ഭക്ഷണ ശാല
  • പച്ചക്കറി  കൃഷി
  • പൂന്തോട്ടം