ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17054 (സംവാദം | സംഭാവനകൾ) (17054 എന്ന ഉപയോക്താവ് ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രവർത്തനങ്ങൾ എന്ന താൾ G. H. S. S. Kuttikattur/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂ‍ർണ്ണയിലുള്ളതുപോലെ മാറ്റി)
കലയുടെ കേദാരം - ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു.

സ്ക്കൂളിൽ 'കലയുടെ കേദാരം' എന്ന പേരിൽ ഒരു ആർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഈ സ്ക്കൂളിലെ മാത്രമല്ല, തൊട്ടടുത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുത്താവുന്ന രീതിയിലാണ് ഈ റൂം വിഭാവനം ചെയ്തിരിക്കുന്നത്. കല, സംഗീതം എന്നീ വിഭാഗങ്ങളിലായി പരിശീലനവും ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ക്ലാസ്സുകളും നൽകുന്നതാണ്. വിദ്യാലയത്തിലെ സംഗീതാദ്ധ്യാപകൻ ശ്രീ. പ്രശാന്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരുക്കിയ 'കലയുടെ കേദാരം' സംസ്ഥാനത്തുതന്നെ ആദ്യ സംരംഭമെന്നു പറയാം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം