"ജി.എച്ച്.എസ് ചെമ്പകപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ജി.എച്ച്.എസ് ചെമ്പകപ്പാറ |
പേര്= ജി.എച്ച്.എസ് ചെമ്പകപ്പാറ |
സ്ഥലപ്പേര്= ചെമ്പകപ്പാറ |
സ്ഥലപ്പേര്= ചെമ്പകപ്പാറ |
വിദ്യാഭ്യാസ ജില്ല= കട്ടപ്പന |
വിദ്യാഭ്യാസ ജില്ല= കട്ടപ്പന |
റവന്യൂ ജില്ല= ഇടുക്കി |
റവന്യൂ ജില്ല= ഇടുക്കി |
സ്കൂള്‍ കോഡ്=30062 |
സ്കൂൾ കോഡ്=30062 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്ഥാപിതവർഷം= 1968 |
സ്കൂള്‍ വിലാസം= ചെമ്പകപ്പാറ. പി.ഒ, <br/>ചെമ്പകപ്പാറ|
സ്കൂൾ വിലാസം= ചെമ്പകപ്പാറ. പി.ഒ, <br/>ചെമ്പകപ്പാറ|
പിന്‍ കോഡ്=685514|
പിൻ കോഡ്=685514|
സ്കൂള്‍ ഫോണ്‍= 04868230100|
സ്കൂൾ ഫോൺ= 04868230100|
സ്കൂള്‍ ഇമെയില്‍= ghschempakappara@ymail.com|
സ്കൂൾ ഇമെയിൽ= ghschempakappara@ymail.com|
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= കട്ടപ്പന‌|  
ഉപ ജില്ല= കട്ടപ്പന‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സർക്കാർ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=യു.പീ സ്കൂള്‍|
പഠന വിഭാഗങ്ങൾ1=യു.പീ സ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 112 |
ആൺകുട്ടികളുടെ എണ്ണം= 112 |
പെൺകുട്ടികളുടെ എണ്ണം= 95|
പെൺകുട്ടികളുടെ എണ്ണം= 95|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 207 |
വിദ്യാർത്ഥികളുടെ എണ്ണം= 207 |
അദ്ധ്യാപകരുടെ എണ്ണം=10|
അദ്ധ്യാപകരുടെ എണ്ണം=10|
പ്രിന്‍സിപ്പല്‍=    |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകന്‍=  ഉ‍ഷ ആന്റണി  |
പ്രധാന അദ്ധ്യാപകൻ=  ഉ‍ഷ ആന്റണി  |
പി.ടി.ഏ. പ്രസിഡണ്ട്=ബെന്നി തോമസ് |
പി.ടി.ഏ. പ്രസിഡണ്ട്=ബെന്നി തോമസ് |
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം= /home/user/Desktop/03.JPG|
സ്കൂൾ ചിത്രം= /home/user/Desktop/03.JPG|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഇടുക്കി ജില്ബയില്‍ കല്‍ക്കൂന്തല്‍ വില്ബേജില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  1974 ല്‍ ഒരു u.p. സ്കൂള്‍ ആയാണ്  ഈ വിദ്യാലയത്തിന്റെ തുടക്കം. നി൪ധനരും ക൪ഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകള്‍ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ്  ഈ സ്കൂള്‍ ഇവിടെ  ആരംഭിക്കുന്നത്.  പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
ഇടുക്കി ജില്ബയിൽ കൽക്കൂന്തൽ വില്ബേജിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.  1974 ഒരു u.p. സ്കൂൾ ആയാണ്  ഈ വിദ്യാലയത്തിന്റെ തുടക്കം. നി൪ധനരും ക൪ഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകൾ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ്  ഈ സ്കൂൾ ഇവിടെ  ആരംഭിക്കുന്നത്.  പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയില്‍ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങള്‍
നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയിൽ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങൾ
ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ല്‍ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ .
ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ൽ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ .
എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുള്‍ സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ്  സ്കുള്‍ സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു
എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ്  സ്കുൾ സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു
പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും  പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ല്‍ ഇതിനെ ഹൈസ്കൂളായി  ഉയ൪ത്തി. പ്രഗല്‍ഭരായ അദ്ധ്യാപകരുടെയും  കുട്ടികളുടെയും നിറസാന്നിധ്യമാണി സ്ക്ള്‍.
പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും  പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ഇതിനെ ഹൈസ്കൂളായി  ഉയ൪ത്തി. പ്രഗൽഭരായ അദ്ധ്യാപകരുടെയും  കുട്ടികളുടെയും നിറസാന്നിധ്യമാണി സ്ക്ൾ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


മൂന്നേക്കറിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളില്‍ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളില്‍ ആറ് ക്ലാസ്സ്മുറികളുമാണ്  ഉള്ളത്.സ്കുള്‍ വലിയ മുറ്റവും  അതിവിശാലമായ മൈതാനവും  വിശാലമായ പൂന്തോട്ടവും  സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്.  
മൂന്നേക്കറിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളിൽ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളിൽ ആറ് ക്ലാസ്സ്മുറികളുമാണ്  ഉള്ളത്.സ്കുൾ വലിയ മുറ്റവും  അതിവിശാലമായ മൈതാനവും  വിശാലമായ പൂന്തോട്ടവും  സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്.  
സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബില്‍ പതിനൊന്ന് കംപ്യട്ടറുകള്‍ ഉണ്ട്.
സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബിൽ പതിനൊന്ന് കംപ്യട്ടറുകൾ ഉണ്ട്.
രണ്ട് എല്‍ . സി ഡി പ്രൊജക്ടറുകള്‍,എട്ട് ലാപ്ട്ടോപ്പുകള്‍, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്.   
രണ്ട് എൽ . സി ഡി പ്രൊജക്ടറുകൾ,എട്ട് ലാപ്ട്ടോപ്പുകൾ, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്.   
അതു തന്ന ഗവണ്‍മെന്റിനെ നന്ദിയോടെ സ്മരിക്കുന്നു.
അതു തന്ന ഗവൺമെന്റിനെ നന്ദിയോടെ സ്മരിക്കുന്നു.


'''‍ഞങ്ങളുടെ പ്രത്യേകതകള്‍‍‍‍‍‍‍‍'''
'''‍ഞങ്ങളുടെ പ്രത്യേകതകൾ‍‍‍‍‍‍‍'''


.മികച്ച ക്ലാസ് മുറികള്‍
.മികച്ച ക്ലാസ് മുറികൾ


.കമ്പ്യൂട്ടര്‍ ലാബ്
.കമ്പ്യൂട്ടർ ലാബ്


.കുടിവെള്ള സംവിധാനം
.കുടിവെള്ള സംവിധാനം


.സ്മാര്‍ട്ട് ക്ലാസ് മുറികള്‍
.സ്മാർട്ട് ക്ലാസ് മുറികൾ


.ഔഷധ സസ്യതോട്ടം
.ഔഷധ സസ്യതോട്ടം
വരി 70: വരി 70:
.മനോഹരമായ ഉദ്യാനം
.മനോഹരമായ ഉദ്യാനം


.വൃത്തിയുള്ള ടോയ്ലറ്റുകള്‍
.വൃത്തിയുള്ള ടോയ്ലറ്റുകൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാസാഹിത്യവേദി,
* വിദ്യാരംഗം കലാസാഹിത്യവേദി,
*നേച്ച൪ ക്ലബ്,
*നേച്ച൪ ക്ലബ്,
വരി 79: വരി 79:
*ഇംഗ്ലീഷ് ക്ലബ്,
*ഇംഗ്ലീഷ് ക്ലബ്,
*കലാ മാഗസി൯,
*കലാ മാഗസി൯,
*സോഷ്യല്‍സയ൯സ് ക്ലബ്.
*സോഷ്യൽസയ൯സ് ക്ലബ്.
*ഐ.റ്റി. ക്ലബ്.
*ഐ.റ്റി. ക്ലബ്.


വരി 86: വരി 86:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 94: വരി 94:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 122: വരി 122:
</googlemap>
</googlemap>
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

22:34, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ് ചെമ്പകപ്പാറ
പ്രമാണം:/home/user/Desktop/03.JPG
വിലാസം
ചെമ്പകപ്പാറ

ചെമ്പകപ്പാറ. പി.ഒ,
ചെമ്പകപ്പാറ
,
685514
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04868230100
ഇമെയിൽghschempakappara@ymail.com
കോഡുകൾ
സ്കൂൾ കോഡ്30062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉ‍ഷ ആന്റണി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ബയിൽ കൽക്കൂന്തൽ വില്ബേജിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1974 ൽ ഒരു u.p. സ്കൂൾ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. നി൪ധനരും ക൪ഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകൾ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ് ഈ സ്കൂൾ ഇവിടെ ആരംഭിക്കുന്നത്. പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയിൽ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങൾ ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ൽ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ . എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ് സ്കുൾ സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ൽ ഇതിനെ ഹൈസ്കൂളായി ഉയ൪ത്തി. പ്രഗൽഭരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറസാന്നിധ്യമാണി സ്ക്ൾ.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കറിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളിൽ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളിൽ ആറ് ക്ലാസ്സ്മുറികളുമാണ് ഉള്ളത്.സ്കുൾ വലിയ മുറ്റവും അതിവിശാലമായ മൈതാനവും വിശാലമായ പൂന്തോട്ടവും സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്. സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബിൽ പതിനൊന്ന് കംപ്യട്ടറുകൾ ഉണ്ട്. രണ്ട് എൽ . സി ഡി പ്രൊജക്ടറുകൾ,എട്ട് ലാപ്ട്ടോപ്പുകൾ, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്. അതു തന്ന ഗവൺമെന്റിനെ നന്ദിയോടെ സ്മരിക്കുന്നു.

‍ഞങ്ങളുടെ പ്രത്യേകതകൾ‍‍‍‍‍‍‍

.മികച്ച ക്ലാസ് മുറികൾ

.കമ്പ്യൂട്ടർ ലാബ്

.കുടിവെള്ള സംവിധാനം

.സ്മാർട്ട് ക്ലാസ് മുറികൾ

.ഔഷധ സസ്യതോട്ടം

.മനോഹരമായ ഉദ്യാനം

.വൃത്തിയുള്ള ടോയ്ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി,
  • നേച്ച൪ ക്ലബ്,
  • സയ൯സ് ക്ലബ്,
  • മാത്തമാറ്റിക്സ് ക്ലബ്,
  • ഇംഗ്ലീഷ് ക്ലബ്,
  • കലാ മാഗസി൯,
  • സോഷ്യൽസയ൯സ് ക്ലബ്.
  • ഐ.റ്റി. ക്ലബ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി




<<googlemap version="0.9" lat="9.861136" lon="77.128143" zoom="13" width="350" height="350" selector="no" controls="none"> 9.844899, 77.121964 </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_ചെമ്പകപ്പാറ&oldid=389565" എന്ന താളിൽനിന്ന് ശേഖരിച്ചത്