"ജി.എം.എൽ.പി.എസ് കണ്ടേങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 79: വരി 79:




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സൈതലവി ഇ
 
മുൻ എ.ഇ.ഒ. പട്ടാമ്പി


==വഴികാട്ടി==
==വഴികാട്ടി==


*പട്ടാമ്പി ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*പട്ടാമ്പി ടൗണിൽനിന്നും 12 കിലോമീറ്റർ  പെരിന്തൽമണ്ണ വഴിയിൽ  സഞ്ചരിച്ചാൽ വിളയൂരെത്താം. വിളയൂരിൽ നിന്നും പേരടിയൂർ വഴി 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം.
*പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ പെരിന്തൽമണ്ണ വഴിയിൽ  സഞ്ചരിച്ചാൽ വിളയൂരെത്താം. വിളയൂരിൽ നിന്നും പേരടിയൂർ വഴി 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം.
*പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മലപ്പുറം ജില്ലയിലെ മൂർക്കനാട് - പുലാമന്തോൾ റോഡിലൂടെ വളപുരത്തു നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
{{#multimaps:10.902311260823206, 76.18400846614549|3oom=13}}
{{#multimaps:10.902311260823206, 76.18400846614549|3oom=13}}

13:07, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ് കണ്ടേങ്കാവ്
വിലാസം
കണ്ടേങ്കാവ്

കണ്ടേങ്കാവ്
,
വിളയൂർ വെസ്റ്റ്‌ പി.ഒ.
,
679309
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഇമെയിൽglpskandenkavu3@gmail.com
കോഡുകൾ
സ്കൂൾ കോഡ്20603 (സമേതം)
യുഡൈസ് കോഡ്32061100506
വിക്കിഡാറ്റQ64690498
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹേമലത കെ.വി.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സമദ് പി.ടി
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി .പി.കെ
അവസാനം തിരുത്തിയത്
03-02-2022Dhanyapraseed


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കണ്ടേങ്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ കണ്ടേങ്കാവ്

ചരിത്രം

കുന്തിപ്പുഴയാൽ അതിരിട്ട കണ്ടേങ്കാവ് എന്ന കൊച്ചു ഗ്രാമത്തിൽ 1962 ൽ വാടകക്കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിൽ വീർപ്പുമുട്ടിയ വിദ്യാലയത്തിന് എസ്.എസ്.എയും ഗ്രാമപഞ്ചായത്തും ചേർന്ന് 2005 ൽ സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമാക്കി. ഗ്രാമ പഞ്ചായത്തിലെ 4,5 വാർഡുകളിലെ ഏതാണ്ട് 320 വീടുകളിലെ കുട്ടികളാണ് പഠനത്തിനായി ഈ വിദ്യാലയത്തിലെത്തിച്ചേരുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സൈതലവി ഇ

മുൻ എ.ഇ.ഒ. പട്ടാമ്പി

വഴികാട്ടി

  • പട്ടാമ്പി ടൗണിൽനിന്നും 12 കിലോമീറ്റർ പെരിന്തൽമണ്ണ വഴിയിൽ സഞ്ചരിച്ചാൽ വിളയൂരെത്താം. വിളയൂരിൽ നിന്നും പേരടിയൂർ വഴി 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ പെരിന്തൽമണ്ണ വഴിയിൽ സഞ്ചരിച്ചാൽ വിളയൂരെത്താം. വിളയൂരിൽ നിന്നും പേരടിയൂർ വഴി 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മലപ്പുറം ജില്ലയിലെ മൂർക്കനാട് - പുലാമന്തോൾ റോഡിലൂടെ വളപുരത്തു നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

{{#multimaps:10.902311260823206, 76.18400846614549|3oom=13}}