"ചോമ്പാല എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
(Jaydeep (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1564076 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{prettyurl|chombala mlps}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ചോമ്പാല
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16213
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32041300211
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1929
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചോമ്പാല
|പിൻ കോഡ്=673308
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=16213hmchombal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചോമ്പാല
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴിയൂർ പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്മിത എം എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നഹാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=റിഫാനത്ത്
|സ്കൂൾ ചിത്രം=16213_CMLPS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോഴിക്കോട് ജില്ലയിലുള്ള വടകര വിദ്യഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ അഴിയൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂൾ.


== ചരിത്രം == 
1929 ഒരു ഓത്തുപ്പള്ളിയായി പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് ചോമ്പാൽ മാപ്പിള എൽ.പി.സ്കൂൾ.ശ്രീ പോക്കർ കുട്ടി സീതി എന്ന ആളാണ് ഈ സ്കൂൾ സ്ഥാപിച്ചത്.കുറെക്കാലം ഒരു ഒാത്തുപ്പള്ളിയായി ഈ സ്ഥാപനം പ്രവർത്തിച്ചു.പിന്നീട് അന്നത്തെ ചില വിദ്യാഭ്യസ തൽപരരുടെ ആവശ്യാർത്ഥം ഇത് ഒരു സ്കൂളാക്കി മാറ്റി. പ്രത്യോകിച്ച് അന്ന് മുസ്ലീം പെൺ കുട്ടികൾക്ക് രക്ഷിതാക്കൾ വിദ്യാഭ്യാസം നൽകിയിരുന്നില്ല.അക്കാരണത്താലാണ് ഇത് ഒരു സ്ക്കൂൾ ആക്കി മാറ്റിയത്.പക്ഷെ ചില പ്രത്യേക കാരണങ്ങളാൽ ഈ സ്കൂളിന് അംഗീകാരം പിൻവലിച്ചു. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
==ഭൗതികസൗകര്യങ്ങൾ==
ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിന്റെ ഒരുമൂലയിൽ പ്രത്യേകം ഇരിപ്പിടങ്ങൾ സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി ഒരോ ക്ലാസിനും വെവ്വേറെ സമയം ക്രമീകരിച്ച് ക്ലാസ് ടീച്ചറുടെ സാന്നിദ്ധ്യത്തിലാണ് ലൈബ്രറിഉപയോഗിക്കുന്നത്.കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്ക്കിപ്പിംഗ്റോപ്പ്,ഫൂട്ട്ബോൾ,റിംഗ്,ഷട്ടിൽ ,സൈക്കിൾ എന്നിവ വാങ്ങുകയും അവർക്ക് ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നു.കുട്ടികളുടെ ദാഹമകറ്റാൻ തിളപ്പിച്ചാറ്റിയ വെള്ളവും തണുത്തവെള്ളമാവശ്യമുള്ളവർക്ക് തണുത്തവെള്ളവും ലഭിക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
#
#
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.       
{{#multimaps:11.66882,75.55687|zoom=18}}
----

16:45, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചോമ്പാല എം എൽ പി എസ്
വിലാസം
ചോമ്പാല

ചോമ്പാല പി.ഒ.
,
673308
സ്ഥാപിതം1 - 6 - 1929
വിവരങ്ങൾ
ഇമെയിൽ16213hmchombal@gmail.com
കോഡുകൾ
സ്കൂൾ കോഡ്16213 (സമേതം)
യുഡൈസ് കോഡ്32041300211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത എം എം
പി.ടി.എ. പ്രസിഡണ്ട്നഹാസ്
എം.പി.ടി.എ. പ്രസിഡണ്ട്റിഫാനത്ത്
അവസാനം തിരുത്തിയത്
02-02-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലുള്ള വടകര വിദ്യഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ അഴിയൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂൾ.

ചരിത്രം

1929 ഒരു ഓത്തുപ്പള്ളിയായി പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് ചോമ്പാൽ മാപ്പിള എൽ.പി.സ്കൂൾ.ശ്രീ പോക്കർ കുട്ടി സീതി എന്ന ആളാണ് ഈ സ്കൂൾ സ്ഥാപിച്ചത്.കുറെക്കാലം ഒരു ഒാത്തുപ്പള്ളിയായി ഈ സ്ഥാപനം പ്രവർത്തിച്ചു.പിന്നീട് അന്നത്തെ ചില വിദ്യാഭ്യസ തൽപരരുടെ ആവശ്യാർത്ഥം ഇത് ഒരു സ്കൂളാക്കി മാറ്റി. പ്രത്യോകിച്ച് അന്ന് മുസ്ലീം പെൺ കുട്ടികൾക്ക് രക്ഷിതാക്കൾ വിദ്യാഭ്യാസം നൽകിയിരുന്നില്ല.അക്കാരണത്താലാണ് ഇത് ഒരു സ്ക്കൂൾ ആക്കി മാറ്റിയത്.പക്ഷെ ചില പ്രത്യേക കാരണങ്ങളാൽ ഈ സ്കൂളിന് അംഗീകാരം പിൻവലിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിന്റെ ഒരുമൂലയിൽ പ്രത്യേകം ഇരിപ്പിടങ്ങൾ സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി ഒരോ ക്ലാസിനും വെവ്വേറെ സമയം ക്രമീകരിച്ച് ക്ലാസ് ടീച്ചറുടെ സാന്നിദ്ധ്യത്തിലാണ് ലൈബ്രറിഉപയോഗിക്കുന്നത്.കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്ക്കിപ്പിംഗ്റോപ്പ്,ഫൂട്ട്ബോൾ,റിംഗ്,ഷട്ടിൽ ,സൈക്കിൾ എന്നിവ വാങ്ങുകയും അവർക്ക് ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നു.കുട്ടികളുടെ ദാഹമകറ്റാൻ തിളപ്പിച്ചാറ്റിയ വെള്ളവും തണുത്തവെള്ളമാവശ്യമുള്ളവർക്ക് തണുത്തവെള്ളവും ലഭിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.66882,75.55687|zoom=18}}


"https://schoolwiki.in/index.php?title=ചോമ്പാല_എം_എൽ_പി_എസ്&oldid=1564090" എന്ന താളിൽനിന്ന് ശേഖരിച്ചത്