"ചെണ്ടയാഡ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==
'''ചെണ്ടയാട് യു പി  സ്കൂൾ  ചരിത്രപേടകം തുറക്കുമ്പോൾ'''  
'''ചെണ്ടയാട് യു പി  സ്കൂൾ  ചരിത്രപേടകം തുറക്കുമ്പോൾ'''  
         ഈ  സരസ്വതി ക്ഷേത്രം  പിന്നിട്ട പാതകളിലൂടെയൊരു സഞ്ചാരം .ഇതുവരെ രേഖപ്പെടുത്താത്ത ചരിത്ര മുഹൂർത്തങ്ങൾ അക്ഷരങ്ങളിലേക്ക്.. കൂടുതൽ വായിക്കുക >>>>>>>>
         ഈ  സരസ്വതി ക്ഷേത്രം  പിന്നിട്ട പാതകളിലൂടെയൊരു സഞ്ചാരം .ഇതുവരെ രേഖപ്പെടുത്താത്ത ചരിത്ര മുഹൂർത്തങ്ങൾ അക്ഷരങ്ങളിലേക്ക്.. [[ചെണ്ടയാഡ് യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക >>>>>>>>]]


                 ഭൗതികസൗകര്യങ്ങൾ
                 ഭൗതികസൗകര്യങ്ങൾ

13:01, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെണ്ടയാഡ് യു.പി.എസ്
വിലാസം
തലശ്ശേരി

ചെണ്ടയാട് യു പി സ്കൂൾ പി .ഒ .ചെണ്ടയാട്
,
670692
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ2316716
ഇമെയിൽchendayadupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14552 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMADHU V
അവസാനം തിരുത്തിയത്
20-01-202214552


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ  ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ  പാനൂർ ഉപജില്ലയിലെ  കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന എയ്ഡഡ്  വിദ്യാഭ്യാസ സ്ഥാപനമാണ് ചെണ്ടയാട് യൂ പി  സ്കൂൾ .

ചരിത്രം

ചെണ്ടയാട് യു പി സ്കൂൾ ചരിത്രപേടകം തുറക്കുമ്പോൾ

       ഈ  സരസ്വതി ക്ഷേത്രം  പിന്നിട്ട പാതകളിലൂടെയൊരു സഞ്ചാരം .ഇതുവരെ രേഖപ്പെടുത്താത്ത ചരിത്ര മുഹൂർത്തങ്ങൾ അക്ഷരങ്ങളിലേക്ക്.. കൂടുതൽ വായിക്കുക >>>>>>>>
                ഭൗതികസൗകര്യങ്ങൾ
         75 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു വിഭാഗങ്ങളിലെ കുട്ടികൾക്കും വേണ്ടി രണ്ടു കെട്ടിടങ്ങളിലായി 9 ക്ലാസ് റൂമുകളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്കും വേണ്ടി 6 കംപ്യൂട്ടറുകൾ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.1500 പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി റൂമും വിദ്യാലയത്തിനുണ്ട്.
എൺപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഭക്ഷണശാല  ഈ വിദ്യാലയത്തിൽ  ഒരുക്കിയിട്ടുണ്ട്.  സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട അതി മനോഹരമായതും മനസ്സിന് കുളിർമയേകുന്നതുമായ ഒരു പൂന്തോട്ടം ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.ഹരിതവിദ്യാലയം പദ്ധതിയിലൂടെ വിഷരഹിതമായ പച്ചക്കറിക്കൃഷി ഇവിടെ നടത്തി വരുന്നു.തണൽമരങ്ങൾ വച്ചുപിടിപ്പിച്ച ഇന്റർലോക്ക് ചെയ്ത മുറ്റം ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു.ഒന്നാംതരമാക്കി മാറ്റിയ ഒന്നാം ക്ലാസ്,ഭാഷാവിഷയങ്ങൾ പഠിപ്പിക്കാനുള്ള പ്രത്യേക ക്ലാസ്സ്‌റൂം സൗകര്യം,എല്ലാ ക്ലാസ്സുകളിലും ഫാൻ,ട്യൂബലൈറ്റ്  തുടങ്ങിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

     ♦ സ്കൗട്ട് @ ഗൈഡ്സ് 
     ♦ വിദ്യാരംഗം കലാ സാഹിത്യ വേദി
     ♦ മാഗസിൻ 
     ♦ ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

      ശ്രീ.കൃഷ്ണൻ ഗുരുക്കൾ 
      ശ്രീ.കരോളിൻ ബാലൻ മാസ്റ്റർ 
      ശ്രീമതി.കെ.മാധവി

മുൻസാരഥികൾ

 മുൻ പ്രധാനധ്യാപകർ .....,
   ശ്രീ.ഒ .അനന്തൻ മാസ്റ്റർ 
   ശ്രീമതി.ടി.എൻ.നാരായണി 
   ശ്രീ.കെ.കുഞ്ഞിരാമൻ 
   ശ്രീ.എം.മാധവൻ നമ്പ്യാർ 
   ശ്രീ.ഒ .പുരുഷോത്തമൻ 
   ശ്രീ.ടി.യൂസഫ് 
   ശ്രീമതി.കെ.ബേബി സരോജം 
   ശ്രീമതി.കെ.അജിത


പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ

         ഒ .ഗോവിന്ദൻ മാസ്റ്റർ 
         ഡോക്ടർ .പുരുഷോത്തമൻ 
         ഡോക്ടർ.എൻ.പി.സുരേഷ് ബാബു

വഴികാട്ടി

{{#multimaps:11.7811415,75.5779552 |zoom=13}}

"https://schoolwiki.in/index.php?title=ചെണ്ടയാഡ്_യു.പി.എസ്&oldid=1348758" എന്ന താളിൽനിന്ന് ശേഖരിച്ചത്