"ഗവ യു പി എസ് പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GUPS PERINGAMMALA}}
{{prettyurl|GUPS PERINGAMMALA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പെരിങ്ങമ്മല  
| സ്ഥലപ്പേര്= പെരിങ്ങമ്മല  
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്=42648
| സ്കൂൾ കോഡ്=42648
| സ്ഥാപിതവര്‍ഷം= 1903
| സ്ഥാപിതവർഷം= 1903
| സ്കൂള്‍ വിലാസം= ഗവണ്‍മെന്‍റ് യു. പി. എസ്. പെരിങ്ങമ്മല
| സ്കൂൾ വിലാസം= ഗവൺമെൻറ് യു. പി. എസ്. പെരിങ്ങമ്മല
| പിന്‍ കോഡ്=695563  
| പിൻ കോഡ്=695563  
| സ്കൂള്‍ ഫോണ്‍=04722846467   
| സ്കൂൾ ഫോൺ=04722846467   
| സ്കൂള്‍ ഇമെയില്‍= gupsperingammala@gmail.com
| സ്കൂൾ ഇമെയിൽ= gupsperingammala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാലോട്
| ഉപ ജില്ല= പാലോട്
| ഭരണ വിഭാഗം= സര്‍ക്കാര്‍  
| ഭരണ വിഭാഗം= സർക്കാർ  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2= യു പി
| പഠന വിഭാഗങ്ങൾ2= യു പി
| മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
| മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 364  
| ആൺകുട്ടികളുടെ എണ്ണം= 364  
| പെൺകുട്ടികളുടെ എണ്ണം= 373
| പെൺകുട്ടികളുടെ എണ്ണം= 373
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  737
| വിദ്യാർത്ഥികളുടെ എണ്ണം=  737
| അദ്ധ്യാപകരുടെ എണ്ണം=  29   
| അദ്ധ്യാപകരുടെ എണ്ണം=  29   
| പ്രധാന അദ്ധ്യാപകന്‍= കെ. ചന്ദ്രിക     
| പ്രധാന അദ്ധ്യാപകൻ= കെ. ചന്ദ്രിക     
| പി.ടി.ഏ. പ്രസിഡണ്ട്= എം. മുഹമ്മദ് ഫൈസല്‍          
| പി.ടി.ഏ. പ്രസിഡണ്ട്= എം. മുഹമ്മദ് ഫൈസൽ          
| സ്കൂള്‍ ചിത്രം= [[പ്രമാണം:Upsperingamala.JPG|thumb|schoolphoto]]  ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:Upsperingamala.JPG|thumb|schoolphoto]]  ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''കട്ടികൂട്ടിയ എഴുത്ത്'''== ചരിത്രം =='''
'''കട്ടികൂട്ടിയ എഴുത്ത്'''== ചരിത്രം =='''
'''നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിന്‍റെ ചരിത്രം തേടിയിറങ്ങിയ ഞങ്ങള്‍ സ്കൂളില്‍ ആദ്യകാലം പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാര്‍ഷിക വിളകളാല്‍ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേന്‍മല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം. വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങള്‍ ഉയര്‍ത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികള്‍ക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പന്‍മാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂര്‍ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പന്‍മാരുടെ യാത്ര തദ്ദേശവാസികള്‍ക്ക് ഹരവും കൗതുകവും പകര്‍ന്നിരുന്നു.
'''നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേൻമല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം. വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂർ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങൾ ഉയർത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികൾക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പൻമാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂർ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പൻമാരുടെ യാത്ര തദ്ദേശവാസികൾക്ക് ഹരവും കൗതുകവും പകർന്നിരുന്നു.
അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നല്‍കിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴില്‍. സ്കൂളില്‍ പോകുന്നതിലൊന്നും താല്‍പര്യം ജനിക്കാതിരുന്ന കാലം സര്‍ക്കാര്‍ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്.
അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴിൽ. സ്കൂളിൽ പോകുന്നതിലൊന്നും താൽപര്യം ജനിക്കാതിരുന്ന കാലം സർക്കാർ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്.
പെരിങ്ങമ്മലയിലെ പരിഷ‍്കാരസമൂഹത്തില്‍ പ്രഥമ സ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി, വിളയില്‍ നീലകണ്ഠപ്പിള്ള, പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായി നൂറ് വര്‍ഷങ്ങള്‍ക്ക്ക മുന്‍പ് ഒരു ആറുകാലിപ്പുര കെട്ടുകയുണ്ടായി. സര്‍ക്കാര്‍ വക ഒഴിഞ്ഞുകിടന്ന ഏകദേശം ഒരേക്കര്‍ ഉള്ള സ്ഥലത്താണ് ഈ ആറുകാലിപ്പുര കെട്ടയുണ്ടാക്കിയത്. ഓല കൊണ്ട് ചുറ്റിലും മറച്ചിരുന്നു. ഇതിനുമുമ്പ് ഈ പ്രദേശത്ത്  സര്‍ക്കാര്‍ വകയിലല്ലാതെയുള്ള സ്കൂളും ഗുരുകുല വിദ്യാലയവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു.
പെരിങ്ങമ്മലയിലെ പരിഷ‍്കാരസമൂഹത്തിൽ പ്രഥമ സ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി, വിളയിൽ നീലകണ്ഠപ്പിള്ള, പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായി നൂറ് വർഷങ്ങൾക്ക്ക മുൻപ് ഒരു ആറുകാലിപ്പുര കെട്ടുകയുണ്ടായി. സർക്കാർ വക ഒഴിഞ്ഞുകിടന്ന ഏകദേശം ഒരേക്കർ ഉള്ള സ്ഥലത്താണ് ഈ ആറുകാലിപ്പുര കെട്ടയുണ്ടാക്കിയത്. ഓല കൊണ്ട് ചുറ്റിലും മറച്ചിരുന്നു. ഇതിനുമുമ്പ് ഈ പ്രദേശത്ത്  സർക്കാർ വകയിലല്ലാതെയുള്ള സ്കൂളും ഗുരുകുല വിദ്യാലയവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു.
ആദ്യകാലത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസ്സുകളാണുണ്ടായിരുന്നത്. ആദ്യകാല ഹെഡ്മാസ്റ്ററോ അദ്ധ്യാപകരോ ആരായിരുന്നുവെന്ന് കണ്ടെത്താനായില്ല. ഞങ്ങളുടെ ചരിത്രാന്വേഷണത്തിന്‍റെ സ്രോതസ്സുകളായ റ്റി. സുലൈമാന്‍പിളള, വേലായുധന്‍ നായര്‍, മുഹമ്മദ് ഹനീഫ, പത്മനാഭന്‍ നായര്‍ എന്നിവരുടെ ഓര്‍മ്മയിലുള്ള ഹെഡ്മാസ്റ്റര്‍ കുളത്തൂര്‍ അയ്യര്‍ ആയിരുന്നു. ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഹെഡ്മാസ്റ്റര്‍ ആയിരുന്നു അദ്ദേഹം. നെടുമങ്ങാട് നിന്ന് കരിമണ്‍കോട് താമസമാക്കിയ കുളത്തൂര്‍ അയ്യര്‍ സര്‍ക്കാര്‍ പുതുതായി ആരംഭിക്കുന്ന സ്കൂളുകളിലൊക്കെ സേവനമനുഷ്ഠിക്കാന്‍ സര്‍ക്കാര്‍‌ ചുമതലപ്പെടുത്തിയിരുന്ന ആളാണ്. അദ്ദേഹത്തിന്‍റെ സേവനം പെരിങ്ങമ്മല യു. പി. എസ്സില്‍ ഏകദേശം ഇരുപത് വര്‍ഷമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നു. നന്ദിയോട്, പച്ചയിലുണ്ടായിരുന്ന സ്കൂളിലും, ഞാറനീലി സ്കൂളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മക്കളില്‍ രണ്ടുപേര്‍ ബ്രഹ്മചാരികളായി ഇപ്പോഴും കരിമണ്‍കോട്ടുള്ള വസതിയില്‍ കഴിയുന്നു. വെങ്കിടേശ്വര അയ്യര്‍ എന്ന അദ്ദേഹത്തിന്‍റെ ആറാമത്തെ പുത്രന്‍ നമ്മുടെ ചരിത്രാന്വേഷണത്തിന്‍റെ ഭാഗമായിരുന്നു.
ആദ്യകാലത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസ്സുകളാണുണ്ടായിരുന്നത്. ആദ്യകാല ഹെഡ്മാസ്റ്ററോ അദ്ധ്യാപകരോ ആരായിരുന്നുവെന്ന് കണ്ടെത്താനായില്ല. ഞങ്ങളുടെ ചരിത്രാന്വേഷണത്തിൻറെ സ്രോതസ്സുകളായ റ്റി. സുലൈമാൻപിളള, വേലായുധൻ നായർ, മുഹമ്മദ് ഹനീഫ, പത്മനാഭൻ നായർ എന്നിവരുടെ ഓർമ്മയിലുള്ള ഹെഡ്മാസ്റ്റർ കുളത്തൂർ അയ്യർ ആയിരുന്നു. ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹം. നെടുമങ്ങാട് നിന്ന് കരിമൺകോട് താമസമാക്കിയ കുളത്തൂർ അയ്യർ സർക്കാർ പുതുതായി ആരംഭിക്കുന്ന സ്കൂളുകളിലൊക്കെ സേവനമനുഷ്ഠിക്കാൻ സർക്കാർ‌ ചുമതലപ്പെടുത്തിയിരുന്ന ആളാണ്. അദ്ദേഹത്തിൻറെ സേവനം പെരിങ്ങമ്മല യു. പി. എസ്സിൽ ഏകദേശം ഇരുപത് വർഷമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നു. നന്ദിയോട്, പച്ചയിലുണ്ടായിരുന്ന സ്കൂളിലും, ഞാറനീലി സ്കൂളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിൻറെ മക്കളിൽ രണ്ടുപേർ ബ്രഹ്മചാരികളായി ഇപ്പോഴും കരിമൺകോട്ടുള്ള വസതിയിൽ കഴിയുന്നു. വെങ്കിടേശ്വര അയ്യർ എന്ന അദ്ദേഹത്തിൻറെ ആറാമത്തെ പുത്രൻ നമ്മുടെ ചരിത്രാന്വേഷണത്തിൻറെ ഭാഗമായിരുന്നു.
വേലുപ്പിള്ളയും പത്മനാഭന്‍ പിള്ളയുമായിരുന്നു ആദ്യകാല അദ്ധ്യാപകര്‍. കുട്ടികള്‍ അന്‍പതോളം വരുമെന്നാണ് കണക്ക്. ലഭ്യമായ രേഖകളനുസരിച്ച് സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ഈ സ്കൂളില്‍ അഡ്മിഷന്‍ നേടിയ കുട്ടി ശങ്കരപ്പിള്ള മകള് പരേതയായ എല്‍. ദേവകിയമ്മയാണ്. കാട്ടുവഴിയലൂടെ ഒറ്റയ്ക്ക് സ്കൂളിലേക്ക് പോകുവാന്‍ കുട്ടികള്‍ക്ക് ഭയമായിരുന്നു. ആയതിനാല്‍ കുട്ടികള്‍ രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടമായിട്ടാണ് സ്കൂലില്‍ വന്നിരുന്നത്. ഏഴ് വ.യസ്സിലാണ് കുട്ടികളെ സ്കൂളില്‍ ചേര്‍ത്തിരുന്നത്
വേലുപ്പിള്ളയും പത്മനാഭൻ പിള്ളയുമായിരുന്നു ആദ്യകാല അദ്ധ്യാപകർ. കുട്ടികൾ അൻപതോളം വരുമെന്നാണ് കണക്ക്. ലഭ്യമായ രേഖകളനുസരിച്ച് സർക്കാർ ഏറ്റെടുത്തതിനു ശേഷം ഈ സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടി ശങ്കരപ്പിള്ള മകള് പരേതയായ എൽ. ദേവകിയമ്മയാണ്. കാട്ടുവഴിയലൂടെ ഒറ്റയ്ക്ക് സ്കൂളിലേക്ക് പോകുവാൻ കുട്ടികൾക്ക് ഭയമായിരുന്നു. ആയതിനാൽ കുട്ടികൾ രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടമായിട്ടാണ് സ്കൂലിൽ വന്നിരുന്നത്. ഏഴ് വ.യസ്സിലാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്
സമാീപ പ്രദേശങ്ങളില്‌‍ നാലാം ക്ലാസ്സുള്ള ഒരു സ്കൂള്‍ പച്ചയിലും 5,6,7 ക്ലാസ്സുള്ള ഒരു സ്കൂള്‍ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത്. അതിനാല്‍ കുട്ടികള്‍ മൂന്നാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്.  
സമാീപ പ്രദേശങ്ങളില്‌‍ നാലാം ക്ലാസ്സുള്ള ഒരു സ്കൂൾ പച്ചയിലും 5,6,7 ക്ലാസ്സുള്ള ഒരു സ്കൂൾ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത്. അതിനാൽ കുട്ടികൾ മൂന്നാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്.  
അക്കാലത്ത് സദസ്യതിലകന്‍ എന്നറിയപ്പെട്ട ഡി. കെ. വേലുപ്പിള്ളയുടെ ശ്രമഫലമായി ഒരു ക്ലാസ്സുകൂടി അനുവദിച്ച് നാലുവരെയായി. നാട്ടുകാര്‍ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തു കൂടി ഇതിനോടൊപ്പം വാങ്ങിച്ചേര്‍ക്കുകയും അഞ്ചാം ക്ലാസ്സുകൂടി അവദിക്കുകയും ചെയ്തു.  
അക്കാലത്ത് സദസ്യതിലകൻ എന്നറിയപ്പെട്ട ഡി. കെ. വേലുപ്പിള്ളയുടെ ശ്രമഫലമായി ഒരു ക്ലാസ്സുകൂടി അനുവദിച്ച് നാലുവരെയായി. നാട്ടുകാർ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തു കൂടി ഇതിനോടൊപ്പം വാങ്ങിച്ചേർക്കുകയും അഞ്ചാം ക്ലാസ്സുകൂടി അവദിക്കുകയും ചെയ്തു.  
കാലത്തിന്‍റെ മാറ്റത്തില്‍ ആറുകാലിപ്പുര ചുറ്റിലും പച്ചക്കട്ടകൊണ്ട് കല്‍ഭിത്തി കെട്ടിയ ഓലപ്പുരയായും പിന്നീടത് അഴി അടിച്ച ഓലക്കെട്ടിടമായും ഇപ്പോള്‍ പെരിങ്ങമ്മല പഞ്ചായത്തിന്‍റെ ശ്രമഫലമായി തകരംമേഞ്ഞ കെട്ടിടമായും രൂപാന്തരം പ്രാപിച്ച വിദ്യാലയഭാഗം ഒരു സംര&ിത സ്മാരകമാണ്.
കാലത്തിൻറെ മാറ്റത്തിൽ ആറുകാലിപ്പുര ചുറ്റിലും പച്ചക്കട്ടകൊണ്ട് കൽഭിത്തി കെട്ടിയ ഓലപ്പുരയായും പിന്നീടത് അഴി അടിച്ച ഓലക്കെട്ടിടമായും ഇപ്പോൾ പെരിങ്ങമ്മല പഞ്ചായത്തിൻറെ ശ്രമഫലമായി തകരംമേഞ്ഞ കെട്ടിടമായും രൂപാന്തരം പ്രാപിച്ച വിദ്യാലയഭാഗം ഒരു സംര&ിത സ്മാരകമാണ്.
അക്കാലത്ത് കുുട്ടികള്‍ക്കിരിക്കാന്‍ പരിമിതമായ ബ‍ഞ്ചുകളും അദ്ധ്യാപകര്‍ക്ക് സ്റ്റൂളുകളുമുണ്ടായിരുന്നു. ബഞ്ചുകളും സ്റ്റൂളുകളും ര&കര്‍ത്താക്കളുടയും നാട്ടുകാരുടെയും സംഭാവനകളായിരുന്നു. ഉച്ചക്കഞ്ഞിയോ ഉച്ചഭ&ണമോ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ വളരെ കുറവായിരുന്നു. സ്കൂളുകളില്‍ പ്രാര്‍ത്ഥനാഗീം രാജാവിനെ സ്തുതിക്കുന്നതായിരുന്നു, വഞ്ചീശമംഗളം എന്നാണിതിനെ അറിയപ്പെട്ടിരുന്നത്.അതിലെ ചില വരികള്‍ ഇവിടെ ചേര്‍ക്കുന്നു.
അക്കാലത്ത് കുുട്ടികൾക്കിരിക്കാൻ പരിമിതമായ ബ‍ഞ്ചുകളും അദ്ധ്യാപകർക്ക് സ്റ്റൂളുകളുമുണ്ടായിരുന്നു. ബഞ്ചുകളും സ്റ്റൂളുകളും ര&കർത്താക്കളുടയും നാട്ടുകാരുടെയും സംഭാവനകളായിരുന്നു. ഉച്ചക്കഞ്ഞിയോ ഉച്ചഭ&ണമോ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ വളരെ കുറവായിരുന്നു. സ്കൂളുകളിൽ പ്രാർത്ഥനാഗീം രാജാവിനെ സ്തുതിക്കുന്നതായിരുന്നു, വഞ്ചീശമംഗളം എന്നാണിതിനെ അറിയപ്പെട്ടിരുന്നത്.അതിലെ ചില വരികൾ ഇവിടെ ചേർക്കുന്നു.
വഞ്ചിഭൂമിപതേ!ചിരം
വഞ്ചിഭൂമിപതേ!ചിരം
സഞ്ചിതാഭം ജയിക്കേണം
സഞ്ചിതാഭം ജയിക്കേണം
ദേവദേവന്‍ ഭവാനെന്നും
ദേവദേവൻ ഭവാനെന്നും
ദേഹസൗഖ്യം വളര്‍ത്തണം
ദേഹസൗഖ്യം വളർത്തണം
പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതും യു. പി. സ്കൂളായി ഉയര്‍ത്തിയതും..  
പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇബ്രാഹിംകുഞ്ഞിൻറെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും..  
ഇരുപതിലേറെ ഹെഡ്മാസ്റ്റര്‍മാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പര്‍ശമേറ്റ, ശബ്ദങ്ങള്‍ മാറ്റൊലികൊണ്ട അറിവിന്‍റെ വാതായനങ്ങള്‍ തുറന്ന സരസ്വതി ക്ഷേത്രമാണിത്.
ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിൻറെ വാതായനങ്ങൾ തുറന്ന സരസ്വതി ക്ഷേത്രമാണിത്.
'''''''''കട്ടികൂട്ടിയ എഴുത്ത്'''
'''''''''കട്ടികൂട്ടിയ എഴുത്ത്'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരത്തില്‍ ഒരേക്കര്‍ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ഒരേക്കർ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു.
സ്കൂള്‍ വളപ്പില്‍ പയര്‍, ചീര, പാവല്‍, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.
സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.
ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തനവും സജീവമായി നടക്കുന്നു.
ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു.
സോപ്പ്, ലോഷന്‍, ചോക്ക് തുടങ്ങിയവയുടെ നിര്‍മ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയില്‍ സ്കൂളിന്‍റെ ഒരു സ്റ്റാള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.  
സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.  
ചികിത്സാ സഹായ പദ്ധതിയിലുള്‍പ്പെടുത്തി അനേകം പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന് കഴിഞ്ഞിട്ടുണ്ട്.
ചികിത്സാ സഹായ പദ്ധതിയിലുൾപ്പെടുത്തി അനേകം പാവപ്പെട്ടവർക്ക് ധനസഹായം നൽകാന് കഴിഞ്ഞിട്ടുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==  
== മുൻ സാരഥികൾ ==  
കുളത്തൂര്‍ അയ്യര്‍
കുളത്തൂർ അയ്യർ
പി. കെ. കെ. നായര്‍
പി. കെ. കെ. നായർ
ശിവരാമന്‍ ആശാരി
ശിവരാമൻ ആശാരി
കൃഷ്ണന്‍ നായര്‍
കൃഷ്ണൻ നായർ
നാരായണപിള്ള
നാരായണപിള്ള
എം. അബ്ദുള്‍ അസീസ്
എം. അബ്ദുൾ അസീസ്
പി. കൃഷ്ണന്‍ കുട്ടി നായര്‍
പി. കൃഷ്ണൻ കുട്ടി നായർ
ജി. കൃഷ്ണപിള്ള
ജി. കൃഷ്ണപിള്ള
എന്‍. സദാശിവന്‍
എൻ. സദാശിവൻ
വി. ജെ. ഏലിയാമ്മ
വി. ജെ. ഏലിയാമ്മ
എം. രൈാജന്‍
എം. രൈാജൻ
യൂസഫ് കുഞ്ഞ്
യൂസഫ് കുഞ്ഞ്
ദിവാകരന്‍ നായര്‍
ദിവാകരൻ നായർ
രവീന്ദ്രന്‍ നായര്‍
രവീന്ദ്രൻ നായർ
പാലുവള്ളി ശശി
പാലുവള്ളി ശശി
ജെ. ബാലചന്ദ്രന്‍ നായര്‍
ജെ. ബാലചന്ദ്രൻ നായർ
എ. ജമീലാബീവി
എ. ജമീലാബീവി


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പാലോട് രവി
പാലോട് രവി
ഡോ. അജിത്കുമാര്‍
ഡോ. അജിത്കുമാർ
പാലോട് ദിവാകരന്‍
പാലോട് ദിവാകരൻ
ജെ. ഗോപിനാഥക്കുറുപ്പ്
ജെ. ഗോപിനാഥക്കുറുപ്പ്


==മികവുകള്‍ ==കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാലോട് ഉപജില്ലയില്‍ കലോത്സവങ്ങളില്‍ അറബിക് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവല്‍ പങ്കെടുക്കാനും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്.
==മികവുകൾ ==കഴിഞ്ഞ കുറേ വർഷങ്ങളായി പാലോട് ഉപജില്ലയിൽ കലോത്സവങ്ങളിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവൽ പങ്കെടുക്കാനും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്.
സ്പോര്‍ട്സില്‍ പങ്കെടുത്ത് ജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.
സ്പോർട്സിൽ പങ്കെടുത്ത് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
വരി 89: വരി 89:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക    |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
|}
<!--visbot  verified-chils->

07:55, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ യു പി എസ് പെരിങ്ങമ്മല
schoolphoto
വിലാസം
പെരിങ്ങമ്മല

ഗവൺമെൻറ് യു. പി. എസ്. പെരിങ്ങമ്മല
,
695563
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04722846467
ഇമെയിൽgupsperingammala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42648 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. ചന്ദ്രിക
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കട്ടികൂട്ടിയ എഴുത്ത്== ചരിത്രം == നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരുംതേൻമല എന്നോ മറ്റോ പെരിങ്ങമ്മലയെ വിളിച്ചിരുന്നുവെന്നാണ് വിശ്വാസം. വാഹനങ്ങളോ അവ ഓടിക്കാനുള്ള വഴികളോ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ചക്കടവണ്ടി പോകുന്ന ഒരു വഴി ഉണ്ടായിരുന്നു. ഇതുവഴി ബ്രൈമൂർ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയായിരുന്നു. പൊടിപടലങ്ങൾ ഉയർത്തി കുണ്ടിലും കുഴിയിലും വീണ് ആടിയുലഞ്ഞുള്ള ചക്കടാവണ്ടിയുടെ പോക്ക് ഗ്രാമവാസികൾക്ക് അത്ഭുതം കൂറുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ സായിപ്പൻമാരുടെ ഉടമസ്ഥതയിലുള്ള ബ്രൈമൂർ എസ്റ്റേറ്റിലേക്ക് കുതിരപ്പുറത്ത് പോകുന്ന സായിപ്പൻമാരുടെ യാത്ര തദ്ദേശവാസികൾക്ക് ഹരവും കൗതുകവും പകർന്നിരുന്നു. അക്കാലത്ത് വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല. കൃഷിയായിരുന്നു മുഖ്യതൊഴിൽ. സ്കൂളിൽ പോകുന്നതിലൊന്നും താൽപര്യം ജനിക്കാതിരുന്ന കാലം സർക്കാർ വക ഭൂമി കൈയ്യേറിയാണ് കൃഷി ചെയ്തുവന്നിരുന്നത്. പെരിങ്ങമ്മലയിലെ പരിഷ‍്കാരസമൂഹത്തിൽ പ്രഥമ സ്ഥാനം വഹിച്ചിരുന്ന മീരാസാഹിബ് ഹാജി, വിളയിൽ നീലകണ്ഠപ്പിള്ള, പത്മനാഭപിള്ള തുടങ്ങിയവരുടെ ശ്രമഫലമായി നൂറ് വർഷങ്ങൾക്ക്ക മുൻപ് ഒരു ആറുകാലിപ്പുര കെട്ടുകയുണ്ടായി. സർക്കാർ വക ഒഴിഞ്ഞുകിടന്ന ഏകദേശം ഒരേക്കർ ഉള്ള സ്ഥലത്താണ് ഈ ആറുകാലിപ്പുര കെട്ടയുണ്ടാക്കിയത്. ഓല കൊണ്ട് ചുറ്റിലും മറച്ചിരുന്നു. ഇതിനുമുമ്പ് ഈ പ്രദേശത്ത് സർക്കാർ വകയിലല്ലാതെയുള്ള സ്കൂളും ഗുരുകുല വിദ്യാലയവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു. ആദ്യകാലത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസ്സുകളാണുണ്ടായിരുന്നത്. ആദ്യകാല ഹെഡ്മാസ്റ്ററോ അദ്ധ്യാപകരോ ആരായിരുന്നുവെന്ന് കണ്ടെത്താനായില്ല. ഞങ്ങളുടെ ചരിത്രാന്വേഷണത്തിൻറെ സ്രോതസ്സുകളായ റ്റി. സുലൈമാൻപിളള, വേലായുധൻ നായർ, മുഹമ്മദ് ഹനീഫ, പത്മനാഭൻ നായർ എന്നിവരുടെ ഓർമ്മയിലുള്ള ഹെഡ്മാസ്റ്റർ കുളത്തൂർ അയ്യർ ആയിരുന്നു. ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹം. നെടുമങ്ങാട് നിന്ന് കരിമൺകോട് താമസമാക്കിയ കുളത്തൂർ അയ്യർ സർക്കാർ പുതുതായി ആരംഭിക്കുന്ന സ്കൂളുകളിലൊക്കെ സേവനമനുഷ്ഠിക്കാൻ സർക്കാർ‌ ചുമതലപ്പെടുത്തിയിരുന്ന ആളാണ്. അദ്ദേഹത്തിൻറെ സേവനം പെരിങ്ങമ്മല യു. പി. എസ്സിൽ ഏകദേശം ഇരുപത് വർഷമുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നു. നന്ദിയോട്, പച്ചയിലുണ്ടായിരുന്ന സ്കൂളിലും, ഞാറനീലി സ്കൂളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിൻറെ മക്കളിൽ രണ്ടുപേർ ബ്രഹ്മചാരികളായി ഇപ്പോഴും കരിമൺകോട്ടുള്ള വസതിയിൽ കഴിയുന്നു. വെങ്കിടേശ്വര അയ്യർ എന്ന അദ്ദേഹത്തിൻറെ ആറാമത്തെ പുത്രൻ നമ്മുടെ ചരിത്രാന്വേഷണത്തിൻറെ ഭാഗമായിരുന്നു. വേലുപ്പിള്ളയും പത്മനാഭൻ പിള്ളയുമായിരുന്നു ആദ്യകാല അദ്ധ്യാപകർ. കുട്ടികൾ അൻപതോളം വരുമെന്നാണ് കണക്ക്. ലഭ്യമായ രേഖകളനുസരിച്ച് സർക്കാർ ഏറ്റെടുത്തതിനു ശേഷം ഈ സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടി ശങ്കരപ്പിള്ള മകള് പരേതയായ എൽ. ദേവകിയമ്മയാണ്. കാട്ടുവഴിയലൂടെ ഒറ്റയ്ക്ക് സ്കൂളിലേക്ക് പോകുവാൻ കുട്ടികൾക്ക് ഭയമായിരുന്നു. ആയതിനാൽ കുട്ടികൾ രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടമായിട്ടാണ് സ്കൂലിൽ വന്നിരുന്നത്. ഏഴ് വ.യസ്സിലാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത് സമാീപ പ്രദേശങ്ങളില്‌‍ നാലാം ക്ലാസ്സുള്ള ഒരു സ്കൂൾ പച്ചയിലും 5,6,7 ക്ലാസ്സുള്ള ഒരു സ്കൂൾ നെടുമങ്ങാട്ടുമാണ് ഉണ്ടായിരുന്നത്. അതിനാൽ കുട്ടികൾ മൂന്നാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. അക്കാലത്ത് സദസ്യതിലകൻ എന്നറിയപ്പെട്ട ഡി. കെ. വേലുപ്പിള്ളയുടെ ശ്രമഫലമായി ഒരു ക്ലാസ്സുകൂടി അനുവദിച്ച് നാലുവരെയായി. നാട്ടുകാർ പിരിച്ചെടുത്ത പണം സ്വരൂപിച്ച് കുറെ വസ്തു കൂടി ഇതിനോടൊപ്പം വാങ്ങിച്ചേർക്കുകയും അഞ്ചാം ക്ലാസ്സുകൂടി അവദിക്കുകയും ചെയ്തു. കാലത്തിൻറെ മാറ്റത്തിൽ ആറുകാലിപ്പുര ചുറ്റിലും പച്ചക്കട്ടകൊണ്ട് കൽഭിത്തി കെട്ടിയ ഓലപ്പുരയായും പിന്നീടത് അഴി അടിച്ച ഓലക്കെട്ടിടമായും ഇപ്പോൾ പെരിങ്ങമ്മല പഞ്ചായത്തിൻറെ ശ്രമഫലമായി തകരംമേഞ്ഞ കെട്ടിടമായും രൂപാന്തരം പ്രാപിച്ച വിദ്യാലയഭാഗം ഒരു സംര&ിത സ്മാരകമാണ്. അക്കാലത്ത് കുുട്ടികൾക്കിരിക്കാൻ പരിമിതമായ ബ‍ഞ്ചുകളും അദ്ധ്യാപകർക്ക് സ്റ്റൂളുകളുമുണ്ടായിരുന്നു. ബഞ്ചുകളും സ്റ്റൂളുകളും ര&കർത്താക്കളുടയും നാട്ടുകാരുടെയും സംഭാവനകളായിരുന്നു. ഉച്ചക്കഞ്ഞിയോ ഉച്ചഭ&ണമോ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ വളരെ കുറവായിരുന്നു. സ്കൂളുകളിൽ പ്രാർത്ഥനാഗീം രാജാവിനെ സ്തുതിക്കുന്നതായിരുന്നു, വഞ്ചീശമംഗളം എന്നാണിതിനെ അറിയപ്പെട്ടിരുന്നത്.അതിലെ ചില വരികൾ ഇവിടെ ചേർക്കുന്നു. വഞ്ചിഭൂമിപതേ!ചിരം സഞ്ചിതാഭം ജയിക്കേണം ദേവദേവൻ ഭവാനെന്നും ദേഹസൗഖ്യം വളർത്തണം പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇബ്രാഹിംകുഞ്ഞിൻറെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും.. ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിൻറെ വാതായനങ്ങൾ തുറന്ന സരസ്വതി ക്ഷേത്രമാണിത്. ''''കട്ടികൂട്ടിയ എഴുത്ത്

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ഒരേക്കർ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു. സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ചികിത്സാ സഹായ പദ്ധതിയിലുൾപ്പെടുത്തി അനേകം പാവപ്പെട്ടവർക്ക് ധനസഹായം നൽകാന് കഴിഞ്ഞിട്ടുണ്ട്.

മാനേജ്മെന്റ്

മുൻ സാരഥികൾ

കുളത്തൂർ അയ്യർ പി. കെ. കെ. നായർ ശിവരാമൻ ആശാരി കൃഷ്ണൻ നായർ നാരായണപിള്ള എം. അബ്ദുൾ അസീസ് പി. കൃഷ്ണൻ കുട്ടി നായർ ജി. കൃഷ്ണപിള്ള എൻ. സദാശിവൻ വി. ജെ. ഏലിയാമ്മ എം. രൈാജൻ യൂസഫ് കുഞ്ഞ് ദിവാകരൻ നായർ രവീന്ദ്രൻ നായർ പാലുവള്ളി ശശി ജെ. ബാലചന്ദ്രൻ നായർ എ. ജമീലാബീവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലോട് രവി ഡോ. അജിത്കുമാർ പാലോട് ദിവാകരൻ ജെ. ഗോപിനാഥക്കുറുപ്പ്

==മികവുകൾ ==കഴിഞ്ഞ കുറേ വർഷങ്ങളായി പാലോട് ഉപജില്ലയിൽ കലോത്സവങ്ങളിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവൽ പങ്കെടുക്കാനും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പങ്കെടുത്ത് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_പെരിങ്ങമ്മല&oldid=393540" എന്ന താളിൽനിന്ന് ശേഖരിച്ചത്