ഗവ എൽ പി എസ് കുറുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42614 (സംവാദം | സംഭാവനകൾ) (→‎മികവുകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപ ജില്ലയിലെ സ്കൂൾ . നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ കുറുപുഴ വാർഡിലെ വിദ്യാലയ മുത്തശ്ശി.

ഗവ എൽ പി എസ് കുറുപുഴ
ഗവ. എൽ.പി.എസ്.കുറുപുഴ
വിലാസം
കുറുപുഴ

ഗവ എൽ പി എസ് കുറുപുഴ
,
ഇളവട്ടം പി.ഒ.
,
695562
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472-2878769
ഇമെയിൽkurupuzhalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42614 (സമേതം)
എച്ച് എസ് എസ് കോഡ്000000
യുഡൈസ് കോഡ്32140800515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ പി എൻ
പി.ടി.എ. പ്രസിഡണ്ട്പ്രഭാത് എം
എം.പി.ടി.എ. പ്രസിഡണ്ട്സുജ ആർ
അവസാനം തിരുത്തിയത്
06-02-202442614


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെകൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികൾ, വിശാലമായ ഹാൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ ,എല്ലാ ക്ലാസ് റൂമുകളിലും ലാപ്‌ ടോപ്,

കളിസ്ഥലം, മിനി പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സജീവ സാനിധ്യം.

മികവുകൾ

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളയിലെ പങ്കാളിത്തം

ലഘു  പരീക്ഷണം A ഗ്രേഡ്
ചാർട്ട്  നിർമ്മാണം (ശാസ്ത്ര മേള ) B ഗ്രേഡ്
ചാർട്ട്  നിർമ്മാണം (സാമൂഹ്യ ശാസ്ത്ര മേള) B ഗ്രേഡ്
സ്റ്റിൽ മോഡൽ B ഗ്രേഡ്
ജോമെട്രിക്കൽ ചാർട്ട് B ഗ്രേഡ്
ഫാബ്രിക് പെയിന്റിംഗ് സി ഗ്രേഡ്
ചോക്ക് നിർമാണം സി ഗ്രേഡ്
മുത്തുവർക് സി ഗ്രേഡ്
ഗണിതം പസിൽ സി ഗ്രേഡ്


മുൻ സാരഥികൾ

ശ്രീ .ഏകബത്ത് ഭാസ്കർ

ശ്രീ.രാമചന്ദ്രൻ നായർ

ശ്രീമതി . ഔസാ ബീവി

ശ്രീ. മണികണ്ഠ ദാസ്

ശ്രീ. കെ വാസുദേവൻ പിള്ള

ശ്രീ.കെ.പി.സന്തോഷ് കുമാർ

ശ്രീമതി.ലിസി.വി

ശ്രീമതി .വിജയ ക്രിസ്റ്റബൽ

ശ്രീമതി .സുലഭ.സി

ശ്രീമതി .റസി .എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
  • തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 25 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു
  • പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറി കുറുപുഴ ജംഗ്ഷനിൽ ഇറങ്ങണം . അവിടെ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
  • നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വന്നു പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറിയും സ്കൂളിൽ എത്തിച്ചേരാം.



{{#multimaps:8.65879,77.02886|zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കുറുപുഴ&oldid=2084052" എന്ന താളിൽനിന്ന് ശേഖരിച്ചത്