"ഗവ എച്ച് എസ് എസ് , കലവൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെട‍ുത്തി)
(ചിത്രം ഉൾപ്പെട‍ുത്തൽ)
വരി 4: വരി 4:
ആഗോളതാപനം, പരിസ്ഥിതി ദ‍ുരന്തങ്ങൾ എന്നിവ വർദ്ധിക്ക‍ുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണ ബോധം ക‍ുട്ടികളിൽ ഉണർത്ത‍ുന്നതിന‍ുവേണ്ടി മരം ഒര‍ു വരം എന്ന പദ്ധതി 2021 – 2022 അധ്യയന വർഷത്തിൽ നടത്ത‍ുവാൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവര‍ുന്ന‍ു.ഫീൽഡ് ട്രിപ്പ‍ുകൾ, ബോധവത്കരണ ക്ലാസ‍ുകൾ, ജൈവവൈവിധ്യ പാർക്ക് നിർമ്മാണം, ഔഷധസസ്യതോട്ട നിർമ്മാണം, ഫലവ‍ൃക്ഷങ്ങൾ നട്ട‍ുപിടിപ്പിക്കൽ, എന്നീ പ്രവർത്തനങ്ങൾ ത‍ുടർപ്രവർത്തനമായി നടപ്പിലാക്കാൻ പരിസ്ഥിതി ക്ലബ്ബ് ലക്ഷ്യമിട‍ുന്ന‍ു. മരങ്ങൾ ക‍ൂട‍ുതൽ സ്‍ക്ക‍ൂൾ പരിസരത്ത് നട്ട‍ുപിടപ്പിച്ച് ആഗോള താപനത്തെ ചെറ‍ുക്കാന‍ുള്ള കർമ്മപദ്ധതികൾ പരസ്ഥിതി ക്ലബ്ബ് വിഭാവനം ചെയ്യ‍ുന്ന‍ു.

[[പ്രമാണം:34006 ec02.jpg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു|പരിസ്ഥിതി ദിനത്തിൽ വീടിന്റെ പരിസരത്ത് വ‍ൃക്ഷങ്ങൾ നട്ട‍ുപിടിപ്പിക്ക‍ുന്ന ക‍ുട്ടികൾ]]

[[പ്രമാണം:34006 eco3.jpg|നടുവിൽ|ലഘുചിത്രം|428x428ബിന്ദു|ഒര‍ു തൈ, ഒര‍ു തണൽ, ഫലവ‍ൃക്ഷം നട്ട‍ുപിടിപ്പിക്ക‍ുന്ന വിദ്യാർത്ഥിനി]]

11:06, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതി അവബോധം സ‍ൃഷ്ടിക്ക‍ുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് സ്‍ക്ക‍ൂളിൽ പ്രവർത്തിക്ക‍ുന്ന‍ു. ജ‍ൂൺ 5 പരിസ്ഥിതിദിനത്തിൽ പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി നിരീക്ഷണം, വ‍ൃക്ഷത്തൈ നടീൽ എന്നീ പ്രവർത്തനങ്ങൾ നടത്ത‍ിയിട്ട‍ുണ്ട്.ലഹരി വിര‍ുദ്ധദിനം പോസ്റ്റർ നിർമ്മിച്ച‍ു ക്ലാസ് ഗ്ര‍ൂപ്പിൽ പ്രദർശിപ്പിച്ചിട്ട‍ുണ്ട്. ജ‍ൂലൈ 21 ന് ചാന്ദ്രദിനം ക്വിസ്, പോസ്റ്റർ രചനാ മത്സരം, കൊളാഷ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളില‍‍ൂടെ അചരിച്ച‍ു.

2021 – 2022

ആഗോളതാപനം, പരിസ്ഥിതി ദ‍ുരന്തങ്ങൾ എന്നിവ വർദ്ധിക്ക‍ുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണ ബോധം ക‍ുട്ടികളിൽ ഉണർത്ത‍ുന്നതിന‍ുവേണ്ടി മരം ഒര‍ു വരം എന്ന പദ്ധതി 2021 – 2022 അധ്യയന വർഷത്തിൽ നടത്ത‍ുവാൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവര‍ുന്ന‍ു.ഫീൽഡ് ട്രിപ്പ‍ുകൾ, ബോധവത്കരണ ക്ലാസ‍ുകൾ, ജൈവവൈവിധ്യ പാർക്ക് നിർമ്മാണം, ഔഷധസസ്യതോട്ട നിർമ്മാണം, ഫലവ‍ൃക്ഷങ്ങൾ നട്ട‍ുപിടിപ്പിക്കൽ, എന്നീ പ്രവർത്തനങ്ങൾ ത‍ുടർപ്രവർത്തനമായി നടപ്പിലാക്കാൻ പരിസ്ഥിതി ക്ലബ്ബ് ലക്ഷ്യമിട‍ുന്ന‍ു. മരങ്ങൾ ക‍ൂട‍ുതൽ സ്‍ക്ക‍ൂൾ പരിസരത്ത് നട്ട‍ുപിടപ്പിച്ച് ആഗോള താപനത്തെ ചെറ‍ുക്കാന‍ുള്ള കർമ്മപദ്ധതികൾ പരസ്ഥിതി ക്ലബ്ബ് വിഭാവനം ചെയ്യ‍ുന്ന‍ു.

പരിസ്ഥിതി ദിനത്തിൽ വീടിന്റെ പരിസരത്ത് വ‍ൃക്ഷങ്ങൾ നട്ട‍ുപിടിപ്പിക്ക‍ുന്ന ക‍ുട്ടികൾ
ഒര‍ു തൈ, ഒര‍ു തണൽ, ഫലവ‍ൃക്ഷം നട്ട‍ുപിടിപ്പിക്ക‍ുന്ന വിദ്യാർത്ഥിനി