"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 20: വരി 20:
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| മാദ്ധ്യമം= മലയാളം‌ <br/>ഇംഗ്ലീഷ്<br/>തമിഴ്
| മാദ്ധ്യമം= മലയാളം‌ <br/>ഇംഗ്ലീഷ്<br/>തമിഴ്
| ആൺകുട്ടികളുടെ എണ്ണം= 0
| ആൺകുട്ടികളുടെ എണ്ണം= 0

09:52, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം
വിലാസം
കൊല്ലം

തേവള്ളി പി.ഒ,
കൊല്ലം
,
691009
സ്ഥാപിതം01 - 06 - 1850
വിവരങ്ങൾ
ഫോൺ04742793457
ഇമെയിൽkgmghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്41069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
ഇംഗ്ലീഷ്
തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ബീന എസ്
അവസാനം തിരുത്തിയത്
14-08-2018Kollamgirls




ചരിത്രം

കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു വിദ്യാലയമാണ്. 1850 ൽ ശ്രേഷ്ഠ ആയില്യം തിരുനാൾ മഹാരാജാവാണ് സ്കൂൾ തുടങ്ങിയത്. ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പ്രവേശനം.പെൺകുട്ടികൾക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളൂ കേരളത്തിലെ ആദ്യത്തെ വനിതാ മേയറായ ശ്രീമതി സബിതാബീഗം ഈ സ്കുളിലെ പൂർവ വീദ്യാർഥിയാണ്.കൊല്ലം നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇവിടത്തെ വിദ്യാര്ത്ഥിനികൾ

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ് - 1
  • സയൻസ് ലാബ് - 1
  • ഡിജിറ്റൽ ക്ലാസ്സ്റൂം - 1
  • ഹൈടെക് ക്ലാസ്സ് മുറികൾ - 6
  • ഓപ്പൺ എയർ ഓഡിറ്റോറിയം - 1

അദ്ധ്യാപകർ

  1. എസ്.മാത്യൂസ്
  2. എ.നൂർജഹാൻ
  3. അനിത പി.ആർ
  4. ജാസ്മിൻ.എഫ്‍
  5. നസീറാബീഗം.എ
  6. അന്നമ്മ എം റജീസ്
  7. ഉമ പി
  8. സിനി .ആർ. എസ്
  9. ജയലക്ഷ്മി. എം

അനദ്ധ്യാപകർ

  1. അബ്ദുൾ സലാം(ക്ലർക്ക്)
  2. സന്ധ്യ(ഒ.എ)
  3. അശ്വതി(ഒ.എ)
  4. സുജാത(എഫ്,റ്റി.എം)

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സി
  • ഒ. ആർ. സി
  • സീഡ് പ്രവർത്തനം
  • ഇംഗ്ളീഷ് ക്ബ്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ.ടി. ക്ലബ്ബ്
  • കൗൺസെല്ലിംഗ്
  • നഴ്സിംഗ് പരിചരണം
  • ലിറ്റിൽകൈറ്റ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം നഗര ഹ്രദയത്തിൽ തന്നെ {{#multimaps: 8.892718, 76.577965 | width=800px | zoom=16 }}