"ഗവ. എൽ പി സ്കൂൾ, എരുമക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്‌കൂൾ അങ്കണ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{prettyurl|Govt. L P School Erumakuzhy }}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=എരുമക്കുഴി
| സ്കൂൾ കോഡ്= 36216
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= പി.ഒ, <br/>
|സ്കൂൾ കോഡ്=36216
| പിൻ കോഡ്=690504
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04792387900
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= 736216alappuzha@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87478856
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110700806
| ഉപ ജില്ല= മാവേലിക്കര
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1901
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=നൂറനാട്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=690504
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=0479 2387900
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glps36216@gmail.com
| ആൺകുട്ടികളുടെ എണ്ണം= 30
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 20
|ഉപജില്ല=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം=50 
|തദ്ദേശസ്വയംഭരണസ്ഥാപനം =പാലമേൽ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=19
| പ്രധാന അദ്ധ്യാപകൻ=          
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=69
|പെൺകുട്ടികളുടെ എണ്ണം 1-4=64
|വിദ്യാർത്ഥികളുടെ എണ്ണം 1-4=133
|അദ്ധ്യാപകരുടെ എണ്ണം 1-4=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഇന്ദുലേഖ പി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിഷ്ണു പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി
|സ്കൂൾ ചിത്രം=Govt LPS Kudassanad.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==


വരി 51: വരി 85:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
വിദ്യാരംഗം കലാസാഹിത്യ വേദി, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ്  എന്നിവ കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി മികവുറ്റവരാക്കുന്നതിനായി    പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#ശ്രീമതി അമ്മിണി ടീച്ചർ
#
#ശ്രീമതി ഫസ്‌സീല ടീച്ചർ
#
#ശ്രീമതി ലീലമ്മ ടീച്ചർ
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
മികച്ച അധ്യയനം
ബഹുമാനപ്പെട്ട ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്ന നയങ്ങൾ മൂലം മുൻവർഷത്തേക്കാൾ കുട്ടികൾ ഈ വർഷം പ്രവേശനം നേടി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#പ്രൊഫ  കെ ആർ സി പിള്ള സാർ
#
#എസ് സി ഇ  ആർ ടി മുൻ അദ്ധ്യാപക പരിശീലകൻ  ഡോ. ഗോപാലകൃഷ്ണൻ
#
#ഇ എൻ ടി സർജൻ ഡോ ഗോപാലകൃഷ്ണൻ
#വെള്ളൂർ മെഡിക്കൽ കോളേജിലെ ഡോ സുരാജ്
#ഐസറിൽ നിന്നും പഠനം പൂർത്തിയാക്കി ലണ്ടനിൽ ഗവേഷണം നടത്തുന്ന യദുകൃഷ്ണൻ
#ഗായകൻ രാകേഷ് ഉണ്ണി
#ഗവ ആയുർവേദ ഡോക്ടർ രാജി
എന്നിവർ ഈ സ്‌കൂളിലെ പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളാണ്
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.174963950575604, 76.6418919217305|zoom=18}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
<!--visbot  verified-chils->

08:21, 22 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, എരുമക്കുഴി
വിലാസം
എരുമക്കുഴി

നൂറനാട് പി.ഒ.
,
690504
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0479 2387900
ഇമെയിൽglps36216@gmail.com
കോഡുകൾ
സ്കൂൾ കോഡ്36216 (സമേതം)
യുഡൈസ് കോഡ്32110700806
വിക്കിഡാറ്റQ87478856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദുലേഖ പി എസ്
പി.ടി.എ. പ്രസിഡണ്ട്വിഷ്ണു പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
22-12-2023Indulekha P S


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എരുമക്കുഴി ഗവ എൽ പി എസ് 1901 ജൂണിൽ സ്ഥാപിതമായി. നൂറനാട് മുതുകാട്ടുകര സ്വദേശിയായ കൊച്ചാശാൻ എന്നറിയപ്പെട്ടിരുന്ന ഒരു ആശാൻ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്‌കൂൾ ആരംഭിച്ചത്. തൊട്ടടുത്ത് ഇളയശ്ശേരി കുടുംബ വസ്തുവിൽ ഉൾപ്പെട്ട കുഴിയത്ത് നാരായണൻ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള 52 സെന്റ് സ്ഥലമാണ് സ്‌കൂളിന് വേണ്ടി വിട്ടുകൊടുത്തത്. പ്രാഥമിക വിദ്യാഭ്യാസം സാര്വത്രികമാക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശവാസികളുടെ ശ്രമഫലമായി 1901 ൽ ഈ വിദ്യാലയം സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

ടൈൽ പാകിയ സ്‌കൂൾ അങ്കണവും അതിനു തണലേകാനായി കർണികാര മുത്തശ്ശിയും കുട്ടികളുടെ ആരവത്തിനായി കാതോർക്കുന്നു. അവിടെത്തന്നെ കുട്ടികൾക്കായി ഊഞ്ഞാൽ സ്ഥാപിച്ചിരിക്കുന്നു. ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിലേക്കായി ടൈൽ പാകിയ പതിനാലു ക്‌ളാസ് മുറികളുണ്ട്.

സ്‌കൂളിനോടനുബന്ധിച്ച്‌ പ്രീ പ്രൈമറിയും അംഗൻ വാടിയും പ്രവർത്തിക്കുന്നു. ഒന്ന് മുതൽ നാല് വരെയുള്ള എല്ലാ ക്ലാസ് മുറികളിലും ക്‌ളാസ് ലൈബ്രറികളും, സ്‌കൂളിൽ പൊതുവായി ജനറൽ ലൈബ്രറിയും ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വളരെയധികം പ്രയോജനകരമാണ്. ധീര ജവാൻ സുജിത് ബാബു മെമ്മോറിയൽ കെട്ടിടവും ഈ സ്‌കൂൾ പരിധിയിൽ നിലനിൽക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവ കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി മികവുറ്റവരാക്കുന്നതിനായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി അമ്മിണി ടീച്ചർ
  2. ശ്രീമതി ഫസ്‌സീല ടീച്ചർ
  3. ശ്രീമതി ലീലമ്മ ടീച്ചർ

നേട്ടങ്ങൾ

മികച്ച അധ്യയനം ബഹുമാനപ്പെട്ട ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്ന നയങ്ങൾ മൂലം മുൻവർഷത്തേക്കാൾ കുട്ടികൾ ഈ വർഷം പ്രവേശനം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫ കെ ആർ സി പിള്ള സാർ
  2. എസ് സി ഇ ആർ ടി മുൻ അദ്ധ്യാപക പരിശീലകൻ ഡോ. ഗോപാലകൃഷ്ണൻ
  3. ഇ എൻ ടി സർജൻ ഡോ ഗോപാലകൃഷ്ണൻ
  4. വെള്ളൂർ മെഡിക്കൽ കോളേജിലെ ഡോ സുരാജ്
  5. ഐസറിൽ നിന്നും പഠനം പൂർത്തിയാക്കി ലണ്ടനിൽ ഗവേഷണം നടത്തുന്ന യദുകൃഷ്ണൻ
  6. ഗായകൻ രാകേഷ് ഉണ്ണി
  7. ഗവ ആയുർവേദ ഡോക്ടർ രാജി

എന്നിവർ ഈ സ്‌കൂളിലെ പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളാണ്

വഴികാട്ടി

{{#multimaps:9.174963950575604, 76.6418919217305|zoom=18}}