ഉപയോക്താവ്:Glpserumakuzhy

Schoolwiki സംരംഭത്തിൽ നിന്ന്

എരുമക്കുഴി ഗവ എൽ പി എസ് 1901 ജൂണിൽ സ്ഥാപിതമായി. നൂറനാട് മുതുകാട്ടുകര സ്വദേശിയായ കൊച്ചാശാൻ എന്നറിയപ്പെട്ടിരുന്ന ഒരു ആശാൻ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്‌കൂൾ ആരംഭിച്ചത്. തൊട്ടടുത്ത് ഇളയശ്ശേരി കുടുംബ വസ്തുവിൽ ഉൾപ്പെട്ട കുഴിയത്ത് നാരായണൻ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള 52 സെന്റ് സ്ഥലമാണ് സ്‌കൂളിന് വേണ്ടി വിട്ടുകൊടുത്തത്. പ്രാഥമിക വിദ്യാഭ്യാസം സാര്വത്രികമാക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശവാസികളുടെ ശ്രമഫലമായി 1901 ൽ ഈ വിദ്യാലയം സ്ഥാപിതമായി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Glpserumakuzhy&oldid=460025" എന്ന താളിൽനിന്ന് ശേഖരിച്ചത്