സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം : തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് വലിയശാല.കളി ചിരികളോടെ അറിവിന്റെ ലോകത്തിലേക്ക്കുഞ്ഞുങ്ങളെ എത്തിക്കുന്ന സരസ്വതി വിദ്യാലയമാണ് നമ്മുടെ സ്കൂൾ.

ഗവ. എൽ പി എസ് വലിയശാല
വിലാസം
കിള്ളിപ്പാലം

ഗവ.എൽ. പി. എസ്സ്. വലിയശാല , കിള്ളിപ്പാലം
,
ചാല പി.ഒ.
,
695036
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04712455326
ഇമെയിൽgovtlpsvaliasala@gmail.com
കോഡുകൾ
സ്കൂൾ കോഡ്43216 (സമേതം)
യുഡൈസ് കോഡ്32141100208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്71
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ ജി നായർ
പി.ടി.എ. പ്രസിഡണ്ട്ദീപ
എം.പി.ടി.എ. പ്രസിഡണ്ട്മാരിമുത്ത്
അവസാനം തിരുത്തിയത്
17-03-2024SINDHU M P


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1961 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങൾ

വിശാലമായ പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി.മീ.

തമ്പാനൂർ ബസ് സ്റ്റോപ്പിൽ നിന്നും 2 കി.മീ.

കിഴക്കേകോട്ടയിൽ നിന്നും 1.5 കി.മീ. {{#multimaps: 8.48060,76.95779| zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വലിയശാല&oldid=2254549" എന്ന താളിൽനിന്ന് ശേഖരിച്ചത്