ഗവ. എൽ പി എസ് വലിയശാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
തിരുവനന്തപുരം ജില്ലയിലെ വളരെ പ്രസിദ്ധമായപുഴയായ കിള്ളിയാറിനോട് ചേർന്നാണ് എൻ്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ധാരാളം തണൽ മരങ്ങൾ കൊണ്ട് സമ്പന്നമാണ് എൻ്റെ നാട്.