ഗവ. എൽ പി എസ് വലിയശാല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തല്ലൂർ ശാല സ്ഥിതിചെയ്യുന്നത് സ്കൂളിൽ നിന്ന്500 മീറ്റർ ചുറ്റളവിലാണ്.തിരുവനന്തപുരം ജില്ലയിലെ വളരെ പ്രശസ്തമായ ചാല കമ്പോളം സ്ഥിതിചെയ്യുന്നത് സ്കൂളിൽ നിന്ന് വളരെ അടുത്താണ് .