ഗവ. എൽ പി എസ് വലിയതുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് വലിയതുറ
വിലാസം
വലിയതുറ

ജി എൽ പി എസ് വലിയതുറ , വലിയതുറ
,
വള്ളക്കടവ് പി.ഒ.
,
695008
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0471 2428826
ഇമെയിൽlpgsvaliathura@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43217 (സമേതം)
യുഡൈസ് കോഡ്32141103207
വിക്കിഡാറ്റQ64035713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്87
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജുനീത ബീവി
പി.ടി.എ. പ്രസിഡണ്ട്മുംതാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷജീറ
അവസാനം തിരുത്തിയത്
19-01-202243217 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അറബിക്കടലിന്റെ അലയൊലികൾക്ക് മുഖം കൊടുത്ത് തിരുവനന്തപുരം വലിയതുറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. എൽ പി എസ് വലിയതുറ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട് . നവീന സൗകര്യങ്ങളുള്ള അടുക്കള, ആധുനിക രീതിയിലുള്ള ടോയ്‍ലററ് ,വാഷ്‍റൂം, ലൈബ്രറി കമ്പ്യൂട്ടർ ലാബ് കെ ജി സെക്ഷൻ തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ.
  • ഓർമ്മയുടെ താളുകൾ.
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ജുനീത ബീവി - പ്രധാനാധ്യാപിക

സജീന ജെ - അധ്യാപിക

സതികുമാരി എസ്.വി - എസ് ആർ സി കൺവീനർ

സുഭാഷ്.പി - അധ്യാപകൻ

മുംതാസ് - എസ് എം സി ചെയർപേഴ്സൺ

ഷജീറ - എം പിറ്റിഎ പ്രസിഡന്റ്

മുൻ സാരഥികൾ

രേണുക ദേവി 2019-20

ശാന്തി 2018-19

മണിലാൽ 2017-18

മോളിക്കുട്ടി ഈപ്പൻ 2016-17

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലോത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps: 8.46590,76.92631| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വലിയതുറ&oldid=1342424" എന്ന താളിൽനിന്ന് ശേഖരിച്ചത്