"ഗവ. എൽ പി എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ ചിത്രം=glps.png
| സ്കൂൾ ചിത്രം=glps.png
}}
}}
   '''ആമുഖം '''
   '''ആമുഖം '''


എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ ചേന്ദമംഗലം പ‍ഞ്ചായത്തിലെ ഭരണിമുക്ക്  
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ചേന്ദമംഗലം പ‍ഞ്ചായത്തിലെ ഭരണിമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥാപിതമായിരിക്കുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. പറവൂർ ചേന്ദമംഗലം ജംഗ്ഷനിൽ നിന്ന്  4 കി.മീ. ദൂരമുണ്ട് (വടക്ക്).
* ചേന്ദമംഗലം ഗവ:എൽ.പി.സ്കൂൾ' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എൽ.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ൽ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂൾ കെട്ടിടത്തിലെ  ഷൺമുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക.  എം ഉണ്ണിക്കൃഷ്ണമേനോൻ,. എം. ഐ. പുരുഷോത്തമൻ  എന്നിവ൪ ചുരുങ്ങിയ കാലയളവുകളിൽ പ്രധാനാധ്യാപകരായി.  1964-ൽ പി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു.വിദ്യാലയത്തിനു വേ​​ണ്ടി 86  1/2 സെന്റ് സ്ഥലം ക​ണ്ടെത്തുകയും തുട൪ന്ന് രണ്ടു കെട്ടിടങ്ങൾ പണികഴിപ്പിക്കുകയും ചെയ്തത് അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയുംശ്രമഫലമായാണ്.സ്കൂൾകെട്ടിടംഒഴികെവിദ്യാലയത്തിനാവശ്യമായ മറ്റു സജ്ജീകരണങ്ങൾഎല്ലാം ഒരുക്കുന്നതിൽ അന്നത്തെ P.T.Aയുടെ ശ്രമങ്ങൾ തങ്കലിപികളിൽ കുറിച്ചുവയ്ക്കേണ്ടവ തന്നെയാണ്. CARE  ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം അരി ഭക്ഷ​ണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതൽ വിജയപ്രദമായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ.അധ്യാപക-രക്ഷാക൪ത്തൃ സമിതിയുടെയും അ൪പ്പ​ണ ബോധത്തോടെയുള്ള പ്രവ൪ത്തനങ്ങൾ കൊണ്ടും കാലാകാലങ്ങളിലെ വിദ്യാഭ്യാസ ഉപജില്ലാ 
* ചേന്ദമംഗലം ഗവ:എൽ.പി.സ്കൂൾ' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എൽ.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. [[ഗവ. എൽ പി എസ് ചേന്ദമംഗലം/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക്...]]
ആഫീസ൪മാരുടെ പുരോഗമനപരമായ നി൪ദ്ദേശങ്ങൾ പ്രാവ൪ത്തികമാക്കിയതുകൊണ്ടും ഈ സ്ഥാപനത്തിന് പലവിധ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം വിലയിരുത്തലായാണ് വിദ്യാലയ ശില്പിയായ .P.T.ദേവസിക്കുട്ടി മാസ്റ്റ൪ സംസ്ഥാന-ദേശീയ അവാ൪ഡുകളാൽ ആദരിക്കപ്പെട്ടത്. 1988-ൽ ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു ഈ വിദ്യാലയം 1986-ൽ സമുചിതമായി തന്റെ 25-ാം പിറന്നാളും 2011-ൽ 50-ാം പിറന്നാളും ആഘോഷിച്ചു.നാട്ടുകാരുടെ സ്നേഹലാളനങ്ങൾ ഏറ്റുവാങ്ങി ഈ വിദ്യാലയം ഇന്നും ചേന്ദമംഗലം ഗ്രാമത്തിൽ പ്രൗഢിയോടെ നിലകൊള്ളുന്നു.
.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     *    -ഓപ്പൺ സ്റ്റേജ്  
     *    -ഓപ്പൺ സ്റ്റേജ്  
     *    1988-ൽ പ്രീ-പ്രൈമറി വിഭാഗം  
     *    1988-ൽ പ്രീ-പ്രൈമറി വിഭാഗം  
     *    1998-ജനകീയാസൂത്രണപദ
     *    കമ്പ്യൂട്ടർ ലാബ്
    *    സ്മാർട്ട് ക്ലാസ്സ് റൂം
    *    സ്ക്കൂൾ,ക്ലാസ്സ് ലൈബ്രറി
    *    പ്ലേ പാർക്ക്
    *    പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേക‍ഡൈനിങ്ങ് ഹാൾ
    *    കളിസ്ഥലം
    *    സ്ക്കൂൾ വാഹന സൗകര്യം
'''ക്ലബുകൾ'''
 
[[ഗവ. എൽ പി എസ് ചേന്ദമംഗലം/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്]]
 
ഗണിത ക്ലബ്
 
ആരോഗ്യ ക്ലബ്
 
വിദ്യാരംഗം കലാസാഹിത്യ വേദി
 
ഇംഗ്ലീഷ് ക്ലബ്
 
 
 
'''മുൻ പ്രധാനാധ്യാപകർ'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നം
!പേര്
!കാലയളവ്
|-
|1.
|.ശ്രീ പി. ടി. ദേവസി ക്കുട്ടി മാസ്റ്റർ
|1964-1982
|-
|2.
|ശ്രീമതി സെലിൻ
|1997-1998
|-
|3.
|ശ്രീമതി സാവിത്രി
|1998-2001
|-
|4.
|ശ്രീമതി തങ്കമണി
|2001-2003
|-
|5.
|ശ്രീമതി തങ്കം
|2003-2005
|-
|6.
|ശ്രീമതി ഉമൈവ
|2005-2006
|-
|7.
|ശ്രീമതി സൂസ
|2006-2007
|-
|8.
|ശ്രീമതി സൈനബ
|2007-2009
|-
|9.
|ശ്രീ വി.സി. സുബ്രഹ്‌മണ്യൻ
|2009-2013
|-
|10.
|ശ്രീമതി ചിന്നമ്മ
|2013-2014
|-
|11.
|ശ്രീമതി സൂസൻ
|2014-2015
|-
|12.
|ശ്രീമതി ഗ്രേസി
|2015-2016
|-
|13.
|ശ്രീമതി ബീനാമ്മ
|2016-2017
|-
|14.
|ശ്രീമതി ജയലക്ഷ്മി
|2017-2018
|-
|15.
|ശ്രീമതി നജീറ
|2018-2018
|-
|16.
|ശ്രീമതി മേരി ഷൈനി  കെ. ജെ.
  |2019-2021
|}
'''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ'''
 
1.ശ്രീ. നരേന്ദ്രൻ പാലിയത്ത് (ലോക പ്രശസ്ത കമ്പ്യൂട്ടർ വിദഗ്ധരിൽ ഒരാൾ)
 
2.ശ്രീ. സേതു (നോവലിസ്റ്റ് )
 
== വഴികാട്ടി ==
 
{{#multimaps:10.1705155,76.2321514 |zoom=16}}

11:55, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് ചേന്ദമംഗലം
വിലാസം
ചേന്ദമംഗലം

ചേന്ദമംഗലംപി.ഒ,
,
683512
സ്ഥാപിതം1961-62
വിവരങ്ങൾ
ഫോൺ04842998902
ഇമെയിൽglpschm@gmail.com
കോഡുകൾ
സ്കൂൾ കോഡ്25802 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ &ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധിക നായർ
അവസാനം തിരുത്തിയത്
02-02-202225802chmlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



 ആമുഖം 

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ചേന്ദമംഗലം പ‍ഞ്ചായത്തിലെ ഭരണിമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. പറവൂർ ചേന്ദമംഗലം ജംഗ്ഷനിൽ നിന്ന് 4 കി.മീ. ദൂരമുണ്ട് (വടക്ക്).

  • ചേന്ദമംഗലം ഗവ:എൽ.പി.സ്കൂൾ' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എൽ.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്...

.

ഭൗതികസൗകര്യങ്ങൾ

   *     -ഓപ്പൺ സ്റ്റേജ് 
   *    1988-ൽ പ്രീ-പ്രൈമറി വിഭാഗം 
   *    കമ്പ്യൂട്ടർ ലാബ് 
   *    സ്മാർട്ട് ക്ലാസ്സ് റൂം
   *    സ്ക്കൂൾ,ക്ലാസ്സ് ലൈബ്രറി
   *    പ്ലേ പാർക്ക്
   *    പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേക‍ഡൈനിങ്ങ് ഹാൾ 
   *    കളിസ്ഥലം
   *    സ്ക്കൂൾ വാഹന സൗകര്യം

ക്ലബുകൾ

പരിസ്ഥിതി ക്ലബ്

ഗണിത ക്ലബ്

ആരോഗ്യ ക്ലബ്

വിദ്യാരംഗം കലാസാഹിത്യ വേദി

ഇംഗ്ലീഷ് ക്ലബ്


മുൻ പ്രധാനാധ്യാപകർ

ക്രമ നം പേര് കാലയളവ്
1. .ശ്രീ പി. ടി. ദേവസി ക്കുട്ടി മാസ്റ്റർ 1964-1982
2. ശ്രീമതി സെലിൻ 1997-1998
3. ശ്രീമതി സാവിത്രി 1998-2001
4. ശ്രീമതി തങ്കമണി 2001-2003
5. ശ്രീമതി തങ്കം 2003-2005
6. ശ്രീമതി ഉമൈവ 2005-2006
7. ശ്രീമതി സൂസ 2006-2007
8. ശ്രീമതി സൈനബ 2007-2009
9. ശ്രീ വി.സി. സുബ്രഹ്‌മണ്യൻ 2009-2013
10. ശ്രീമതി ചിന്നമ്മ 2013-2014
11. ശ്രീമതി സൂസൻ 2014-2015
12. ശ്രീമതി ഗ്രേസി 2015-2016
13. ശ്രീമതി ബീനാമ്മ 2016-2017
14. ശ്രീമതി ജയലക്ഷ്മി 2017-2018
15. ശ്രീമതി നജീറ 2018-2018
16. ശ്രീമതി മേരി ഷൈനി  കെ. ജെ. 2019-2021

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

1.ശ്രീ. നരേന്ദ്രൻ പാലിയത്ത് (ലോക പ്രശസ്ത കമ്പ്യൂട്ടർ വിദഗ്ധരിൽ ഒരാൾ)

2.ശ്രീ. സേതു (നോവലിസ്റ്റ് )

വഴികാട്ടി

{{#multimaps:10.1705155,76.2321514 |zoom=16}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചേന്ദമംഗലം&oldid=1558398" എന്ന താളിൽനിന്ന് ശേഖരിച്ചത്