"ഗവ. എൽ. പി. സ്കൂൾ വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Govt. L.P.S. Vennala }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഈ വിദ്യാലയം 2022 ലെ [[സ്കൂൾവിക്കി പുരസ്കാരം 2022|'''ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം''']] നേടുന്നതിനായി മൽസരിക്കുന്നതിന് സ്വയം നാമനിർദ്ദേശം ചെയ്തിരിക്കുന്നു.''' മൽസരിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക [[സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ|'''ഇവിടെക്കാണാം''']]{{PSchoolFrame/Header}}
{{prettyurl|Govt. L.P.S. Vennala }}
{{prettyurl|Govt. L.P.S. Vennala }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്= വെണ്ണല
| വിദ്യാഭ്യാസ ജില്ല= Ernakulam
|വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26207
|സ്കൂൾ കോഡ്= 26207
| സ്ഥാപിതവര്‍ഷം=
|വിക്കിഡാറ്റ ക്യു ഐഡി= Q99509808
| സ്കൂള്‍ വിലാസം= vennalaപി.ഒ, <br/>
|യുഡൈസ് കോഡ്= 32080300702
| പിന്‍ കോഡ്=682028
|സ്ഥാപിതവർഷം= 1904
| സ്കൂള്‍ ഫോണ്‍= 2805104
|സ്കൂൾ വിലാസം= ഗവ.എൽ.പി.സ്കൂൾ വെണ്ണല
| സ്കൂള്‍ ഇമെയില്‍= hmglpsvennala@gmail.com  
|പോസ്റ്റോഫീസ്= വെണ്ണല
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്= 682028
| ഉപ ജില്ല=Ernakulam
|സ്കൂൾ ഇമെയിൽ= hmglpsvennala@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല= എറണാകുളം
| ഭരണ വിഭാഗം=Government
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി കോർപ്പറേഷൻ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|വാർഡ്= 46
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം= എറണാകുളം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|നിയമസഭാമണ്ഡലം= തൃക്കാക്കര
| പഠന വിഭാഗങ്ങള്‍2= യു.പി
|താലൂക്ക്= കണയന്നൂർ
| മാദ്ധ്യമം= മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം=110
|ഭരണവിഭാഗം= സർക്കാർ
| പെൺകുട്ടികളുടെ എണ്ണം= 86
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ1= എൽ.പി
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ തലം= 1 മുതൽ 4 വരെ
| പ്രധാന അദ്ധ്യാപകന്‍= P.N.SAJEEVAN       
|മാദ്ധ്യമം= മലയാളം
| പി.ടി.. പ്രസിഡണ്ട്=          
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 243
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|അദ്ധ്യാപകരുടെ എണ്ണം 1-10= 11
}}
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 243
................................
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 11
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 243
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 11
|പ്രധാന അദ്ധ്യാപകൻ= രാജേഷ്.പി.ജി
|പി.ടി.. പ്രസിഡണ്ട്= ടി.പി. ഷിബു
|എം.പി.ടി.. പ്രസിഡണ്ട്= നിഷ സുരേഷ്
| സ്കൂൾ ചിത്രം= [[പ്രമാണം:26207ഃGlpsv.jpg|thumb|ഗവ. എൽ. പി. സ്കൂൾ വെണ്ണല|350px]]‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ നിന്നുള്ള സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ വെണ്ണല.
== ചരിത്രം ==
== ചരിത്രം ==
1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങളാൽ വെണ്ണല ഗവൺമെൻറ് എൽ പി എസ് ഇന്ന് സമ്പന്നമാണ്. സംസ്ഥാന സർക്കാരിനെയും കോർപ്പറേഷൻ ജനപ്രതിനിധികളുടെയും പിടിഎ കമ്മിറ്റി സ്കൂൾ വികസന സമിതി എന്നിവയുടെ പൂർണ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഒരു സർക്കാർ വിദ്യാലയത്തിന് സ്വപ്നം കാണാൻ കഴിയുന്ന അതിനപ്പുറമുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുവാൻ ഇവിടെ സാധ്യമായിട്ടുണ്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ,ശിശു സൗഹൃദ ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ,ലാംഗ്വേജ് ലാബ്, വിശാലമായ ലൈബ്രറി എന്നിവയാൽ ധന്യമാണ് ഈ വിദ്യാലയം.


അസംബ്ലി പന്തൽ ആരോഗ്യ സന്ദേശങ്ങൾ ആലേഖനം ചെയ്യപ്പെട്ട രണ്ട് പ്രവേശന കവാടങ്ങളോട് കൂടിയ ചുറ്റുമതിൽ ടൈൽ വിരിച്ച മനോഹരമാക്കിയ മുറ്റം മലിന ജലം ഒഴുക്കി കളയുന്നതിനുള്ള അഴുക്കുചാൽ എന്നിവ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് ഫിൽറ്റർ സംവിധാനം, വൃത്തിയുള്ള ടോയ്ലറ്റുകൾ വലിയ എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പ്രൊജക്ടർ,ഉച്ചഭാഷിണി സൗകര്യങ്ങൾക്കു പുറമേ സ്മാർട്ട് ക്ലാസ് റൂം സംവിധാനവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട. കോർപ്പറേഷൻ സഹായത്തോടെ വൈദ്യുതീകരണം നവീകരിക്കുകയും ആധുനികരീതിയിലുള്ള വൈദ്യുതി ഉപകരണങ്ങൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.പെയ് ന്റിംഗ് ജോലികൾ പൂർത്തീകരിച്ച പ്രവർത്തനക്ഷമമായ പുതിയ ബ്ലോക്കിന് ഒന്നാം നിലയിൽ അനുവദിച്ചിട്ടുള്ള ഭക്ഷണഹാളിന്റെ നിർമാണം  പൂർത്തീകരിക്കുന്നതോടെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ വിദ്യാലയം എത്തിച്ചേരുന്നതാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]] [[പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കക]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
* [[പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
* [[പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
 
[[പ്രമാണം:WhatsApp Image 2022-03-15 at 10.29.36 AM.jpeg|ലഘുചിത്രം]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*പാലാരിവട്ടം ബൈപ്പാസിൽ പുതിയറോഡ് ജംക്ഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ കിഴക്ക് ആലിൻചുവട് എരൂർ റോഡിൽ ശിവക്ഷേത്രത്തിനും വടക്കിനേത്ത് ജുമാമസ്ജിദിനുമിടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{#multimaps:9.995803513110829, 76.32578604923764 |zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

10:46, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ വിദ്യാലയം 2022 ലെ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിക്കുന്നതിന് സ്വയം നാമനിർദ്ദേശം ചെയ്തിരിക്കുന്നു. മൽസരിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക ഇവിടെക്കാണാം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. സ്കൂൾ വെണ്ണല
ഗവ. എൽ. പി. സ്കൂൾ വെണ്ണല
വിലാസം
വെണ്ണല

ഗവ.എൽ.പി.സ്കൂൾ വെണ്ണല
,
വെണ്ണല പി.ഒ.
,
682028
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽhmglpsvennala@gmail.com
കോഡുകൾ
സ്കൂൾ കോഡ്26207 (സമേതം)
യുഡൈസ് കോഡ്32080300702
വിക്കിഡാറ്റQ99509808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ്.പി.ജി
പി.ടി.എ. പ്രസിഡണ്ട്ടി.പി. ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്നിഷ സുരേഷ്
അവസാനം തിരുത്തിയത്
16-03-202226207


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ നിന്നുള്ള സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ വെണ്ണല.

ചരിത്രം

1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങളാൽ വെണ്ണല ഗവൺമെൻറ് എൽ പി എസ് ഇന്ന് സമ്പന്നമാണ്. സംസ്ഥാന സർക്കാരിനെയും കോർപ്പറേഷൻ ജനപ്രതിനിധികളുടെയും പിടിഎ കമ്മിറ്റി സ്കൂൾ വികസന സമിതി എന്നിവയുടെ പൂർണ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഒരു സർക്കാർ വിദ്യാലയത്തിന് സ്വപ്നം കാണാൻ കഴിയുന്ന അതിനപ്പുറമുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുവാൻ ഇവിടെ സാധ്യമായിട്ടുണ്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ,ശിശു സൗഹൃദ ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ,ലാംഗ്വേജ് ലാബ്, വിശാലമായ ലൈബ്രറി എന്നിവയാൽ ധന്യമാണ് ഈ വിദ്യാലയം.

അസംബ്ലി പന്തൽ ആരോഗ്യ സന്ദേശങ്ങൾ ആലേഖനം ചെയ്യപ്പെട്ട രണ്ട് പ്രവേശന കവാടങ്ങളോട് കൂടിയ ചുറ്റുമതിൽ ടൈൽ വിരിച്ച മനോഹരമാക്കിയ മുറ്റം മലിന ജലം ഒഴുക്കി കളയുന്നതിനുള്ള അഴുക്കുചാൽ എന്നിവ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് ഫിൽറ്റർ സംവിധാനം, വൃത്തിയുള്ള ടോയ്ലറ്റുകൾ വലിയ എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

പ്രൊജക്ടർ,ഉച്ചഭാഷിണി സൗകര്യങ്ങൾക്കു പുറമേ സ്മാർട്ട് ക്ലാസ് റൂം സംവിധാനവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട. കോർപ്പറേഷൻ സഹായത്തോടെ വൈദ്യുതീകരണം നവീകരിക്കുകയും ആധുനികരീതിയിലുള്ള വൈദ്യുതി ഉപകരണങ്ങൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.പെയ് ന്റിംഗ് ജോലികൾ പൂർത്തീകരിച്ച പ്രവർത്തനക്ഷമമായ പുതിയ ബ്ലോക്കിന് ഒന്നാം നിലയിൽ അനുവദിച്ചിട്ടുള്ള ഭക്ഷണഹാളിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ വിദ്യാലയം എത്തിച്ചേരുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പാലാരിവട്ടം ബൈപ്പാസിൽ പുതിയറോഡ് ജംക്ഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ കിഴക്ക് ആലിൻചുവട് എരൂർ റോഡിൽ ശിവക്ഷേത്രത്തിനും വടക്കിനേത്ത് ജുമാമസ്ജിദിനുമിടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.



{{#multimaps:9.995803513110829, 76.32578604923764 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._സ്കൂൾ_വെണ്ണല&oldid=1809275" എന്ന താളിൽനിന്ന് ശേഖരിച്ചത്