ഗവ. എൽ. പി. എസ്. പേരുമല

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ. പി. എസ്. പേരുമല
വിലാസം
പേരുമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളx
അവസാനം തിരുത്തിയത്
18-04-202042324




== ചരിത്രം =നെടുമങ്ങാടു താലൂക്കുില്‍ പുല്ലംപാറ പഞ്ചായത്തില്‍ പേരുമല എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കൊല്ലവര്‍ഷം 1085-ലെ (എ.‍ഡി 1910) വിജയ ദശമി ദിനത്തില്‍ 7 വിദ്യാര്‍ത്ഥികളുമായി സ്ഥലവാസിയായ ശ്രീ രാമക്കുറുപ്പിന്റ‍െ വീടിനോടു ചേര്‍ന്നുള്ള കളിയിലിലായിരുന്നു വിദ്യാലയം ആരംഭിച്ചത്.ആദ്യത്തെ പ്രധമാധ്യാപകന്‍ കഴക്കൂട്ടം സ്വദേശിയായ ശ്രീ.എം പരമേശ്വരപിള്ളയായിരുന്നു. പിന്നീട് പേരുമല ജംഗ്ഷനില്‍ 28 സെന്‍റ് സ്ഥലം വിലക്കു വാങ്ങി അവിടെ ഓല ഷെ‍‍ഡ്ഡുണ്ടാക്കി ശ്രീ എം പരമേശ്വരന്‍ പിള്ള മാനേജരും ഹെഡ്മാസ്റററുമായി സ്കൂള്‍ നടത്തി വന്നു. കൊല്ലവര്‍ഷം1123 (എ ഡി 1948)അദ്ദേഹം വിദ്യാലയം സര്‍ക്കാരിനു കൈമാറി.പുല്ലംപാറ ഗവ.എല്‍.പി.എസ് എന്നായിരുന്നു സ്കൂളിന്‍റെ പേര്. വളരെക്കാലം കഴിഞ്ഞാണ് പേരുമല ഗവ.എല്‍ പി.എസ് എന്നായി മാറിയത്. == ഭൗതികസൗകര്യങ്ങൾ ==(2019-2020) ആകെ കുട്ടികളുടെ എണ്ണം-234 ആൺകുട്ടികളുടെ എണ്ണം-124 പെൺകുട്ടികളുടെ എണ്ണം-110

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പേരുമല&oldid=765017" എന്ന താളിൽനിന്ന് ശേഖരിച്ചത്