"ഗവ. എൽ. പി. എസ്സ്. മൂതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 92: വരി 92:
ജഡായു പാറ യിൽ നിന്നും 10 കിലോമീറ്റർ പടിഞ്ഞാറ്
ജഡായു പാറ യിൽ നിന്നും 10 കിലോമീറ്റർ പടിഞ്ഞാറ്


{{#multimaps: 8.841857225854953, 76.8088446403446 | zoom=18}}
{{#multimaps: 8.84165,76.80880 | zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:13, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്സ്. മൂതല
വിലാസം
മൂതല

മൂതല .പി ഒ
,
മൂതല പി.ഒ.
,
695604
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04702681115
ഇമെയിൽglpsmoothala2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്42409 (സമേതം)
യുഡൈസ് കോഡ്32140500204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂ൪
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവ൪ക്കല
താലൂക്ക്വ൪ക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കൽ
വാർഡ്3മൂതല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപഞ്ചായത്ത്
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJunaidaBeevi A
പി.ടി.എ. പ്രസിഡണ്ട്Deepumohanan
എം.പി.ടി.എ. പ്രസിഡണ്ട്Archana
അവസാനം തിരുത്തിയത്
16-02-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ മൂതലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. മൂതല

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ മൂതല ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയം. 1916 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിൽ ഒന്നാണ്‌. മൂതല ശങ്കരവിലാസത്തിൽ യശ:ശ്ശരീരനായ ശങ്കരപ്പിള്ളയാണ്‌ സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1952 ൽ സർക്കാർ ഏറ്റെടുത്തു. മികച്ച അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങളൊരുക്കി മൂതല പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യമാക്കുന്നു. മികച്ച അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മയും, തദ്ദേശസ്വയംഭരനസ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നിസ്സീമമായസഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

പ്രധാന അധ്യാപകർ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് ജഡായു പാറ യിൽ നിന്നും 10 കിലോമീറ്റർ പടിഞ്ഞാറ്

{{#multimaps: 8.84165,76.80880 | zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._മൂതല&oldid=2098167" എന്ന താളിൽനിന്ന് ശേഖരിച്ചത്