"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൂട്ടിച്ചേർത്തു)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
വിദ്യാർത്ഥികളിൽ ഗണിതവിഷയത്തോട് താത്പര്യമുണ്ടാക്കാനും ശാസ്ത്രമേളകളിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കാനും ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂളിലെ ഒരു ഗണിതാധ്യാപിക കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. താത്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ് രൂപീകരിച്ചതിനു ശേഷം വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.

==22 ജൂലൈ പൈ മതിപ്പ് ദിനം  (Pi Approximation Day)==
=='''പഠനോത്സവത്തിൽ വേറിട്ട കാഴ്ച്ചയായി ഗണിതക്ലബ് '''==
കോവിഡിന്റെ അതിഭീകരമായ വ്യാപനത്തിനിടയിലാണ് പൈ ദിനം കടന്നുവരുന്നത് .ആയതിനാൽ ഓൺലൈൻ ആയാണ് പൈ ദിനം കൊണ്ടാടിയത് . പൈ  യുടെ പ്രാധാന്യവും പ്രത്യേകതകളും എന്ന വിഷയത്തിൽ ജില്ലാ ഗണിതശാസ്‌ത്ര കൗൺസിൽ സെക്രട്ടറി ശ്രീ ബിനീഷ് സർ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസ് നൽകി .അതുപോലെ പൈ  എന്നവിഷയത്തിൽ ഓൺലൈൻ ആയി കുട്ടികൾ വെബ്ബിനാർ നടത്തി .
2022 -23  വർഷത്തിലെ പഠനമികവുകൾ പൊതുജനങ്ങൾക്കായി തുറന്ന്‌കാണിക്കുന്ന പഠനോത്സവത്തിൽ ഗണിത ക്ലബ് സ്റ്റാൾ വേറിട്ടൊരുഅനുഭവമാണ് നൽകിയത് ഗണിതം മധുരമായി രുചിക്കാൻ കാണികക്ക് കഴിഞ്ഞു .ഗണിതാശയങ്ങൾ വളരെ ലളിതമായരീതിയിൽ കുട്ടികൾ അവതരിപ്പിച്ചു .
==ഗണിതപ്പൂക്കളമത്സരം ==
<gallery mode="packed-hover">
പ്രമാണം:15048gp.jpg||
പ്രമാണം:15048gpa.jpg||
പ്രമാണം:15048gpad.jpg||
പ്രമാണം:15048gpada.jpg||
</gallery>
 
=='''സൗത്ത് ഇന്ത്യൻ ശാസ്‌ത്രമേളയിൽ മിന്നിത്തിളങ്ങി ജി എച്ച് എച്ച് എസ് മീനങ്ങാടി '''==
2023 ജനുവരി 26 മുതൽ 31 വരെ തൃശൂരിൽ വച്ച് നടന്ന സൗത്ത് ഇന്ത്യൻ ശാസ്‌ത്രമേളയിൽ 10 H ലെ ആൻ ലിയ ഷാജി സ്റ്റിൽ മോഡലിൽ മിന്നുന്ന പ്രകടനം കാഴ്‌ചവച്ചു . ISRO യുടെ സ്‌പെഷ്യൽ സമ്മാനത്തിനു അർഹയായി.
[[പ്രമാണം:15048aan.jpg|ലഘുചിത്രം|നടുവിൽ|Aanliya shaji]]
 
=='''22 ജൂലൈ പൈ മതിപ്പ് ദിനം  (Pi Approximation Day)'''==
കോവിഡിന്റെ അതിഭീകരമായ വ്യാപനത്തിനിടയിലാണ് പൈ ദിനം കടന്നുവരുന്നത് .ആയതിനാൽ ഓൺലൈൻ ആയാണ് പൈ ദിനം കൊണ്ടാടിയത് . പൈ  യുടെ പ്രാധാന്യവും പ്രത്യേകതകളും എന്ന വിഷയത്തിൽ ജില്ലാ ഗണിതശാസ്‌ത്ര കൗൺസിൽ സെക്രട്ടറി ബിനീഷ് സർ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസ് നൽകി .അതുപോലെ പൈ  എന്നവിഷയത്തിൽ ഓൺലൈൻ ആയി കുട്ടികൾ വെബ്ബിനാർ നടത്തി .
=='''ഗണിതപ്പൂക്കളമത്സരം''' ==
ഈ വർഷം ഓണവും ഓൺലൈൻ ആണല്ലോ നടന്നത് . ഓണത്തോടനുബന്ധിച്ച് ഗണിതക്ലബ്‌ കുട്ടികൾക്ക് ഗണിതപ്പൂക്കളമത്സരം നടത്തി .ജ്യാമിതീയ രൂപങ്ങളുപയോഗിച്ച് കുട്ടികൾ ഗണിതപ്പൂക്കളം തീർത്തു.

==ശാസ്ത്രരംഗം ==
=='''ശാസ്ത്രരംഗം '''==
ശാസ്ത്രരംഗം ഗണിത പേപ്പർ പ്രെസന്റേഷനിൽ പത്താം ക്ലാസ്സിലെ അർവാ ഒന്നാം സ്ഥാനം നേടി ജില്ലാമത്സരത്തിലേക്ക് യോഗ്യത നേടി  

[[പ്രമാണം:15048arwa.jpg|ലഘുചിത്രം|നടുവിൽ|arwa]]

11:33, 7 ജൂൺ 2023-നു നിലവിലുള്ള രൂപം

2024-252023-242022-23 വരെ

വിദ്യാർത്ഥികളിൽ ഗണിതവിഷയത്തോട് താത്പര്യമുണ്ടാക്കാനും ശാസ്ത്രമേളകളിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കാനും ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂളിലെ ഒരു ഗണിതാധ്യാപിക കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. താത്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ് രൂപീകരിച്ചതിനു ശേഷം വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.

പഠനോത്സവത്തിൽ വേറിട്ട കാഴ്ച്ചയായി ഗണിതക്ലബ്

2022 -23 വർഷത്തിലെ പഠനമികവുകൾ പൊതുജനങ്ങൾക്കായി തുറന്ന്‌കാണിക്കുന്ന പഠനോത്സവത്തിൽ ഗണിത ക്ലബ് സ്റ്റാൾ വേറിട്ടൊരുഅനുഭവമാണ് നൽകിയത് ഗണിതം മധുരമായി രുചിക്കാൻ കാണികക്ക് കഴിഞ്ഞു .ഗണിതാശയങ്ങൾ വളരെ ലളിതമായരീതിയിൽ കുട്ടികൾ അവതരിപ്പിച്ചു .

സൗത്ത് ഇന്ത്യൻ ശാസ്‌ത്രമേളയിൽ മിന്നിത്തിളങ്ങി ജി എച്ച് എച്ച് എസ് മീനങ്ങാടി

2023 ജനുവരി 26 മുതൽ 31 വരെ തൃശൂരിൽ വച്ച് നടന്ന സൗത്ത് ഇന്ത്യൻ ശാസ്‌ത്രമേളയിൽ 10 H ലെ ആൻ ലിയ ഷാജി സ്റ്റിൽ മോഡലിൽ മിന്നുന്ന പ്രകടനം കാഴ്‌ചവച്ചു . ISRO യുടെ സ്‌പെഷ്യൽ സമ്മാനത്തിനു അർഹയായി.

Aanliya shaji

22 ജൂലൈ പൈ മതിപ്പ് ദിനം (Pi Approximation Day)

കോവിഡിന്റെ അതിഭീകരമായ വ്യാപനത്തിനിടയിലാണ് പൈ ദിനം കടന്നുവരുന്നത് .ആയതിനാൽ ഓൺലൈൻ ആയാണ് പൈ ദിനം കൊണ്ടാടിയത് . പൈ യുടെ പ്രാധാന്യവും പ്രത്യേകതകളും എന്ന വിഷയത്തിൽ ജില്ലാ ഗണിതശാസ്‌ത്ര കൗൺസിൽ സെക്രട്ടറി ബിനീഷ് സർ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസ് നൽകി .അതുപോലെ പൈ എന്നവിഷയത്തിൽ ഓൺലൈൻ ആയി കുട്ടികൾ വെബ്ബിനാർ നടത്തി .

ഗണിതപ്പൂക്കളമത്സരം

ഈ വർഷം ഓണവും ഓൺലൈൻ ആണല്ലോ നടന്നത് . ഓണത്തോടനുബന്ധിച്ച് ഗണിതക്ലബ്‌ കുട്ടികൾക്ക് ഗണിതപ്പൂക്കളമത്സരം നടത്തി .ജ്യാമിതീയ രൂപങ്ങളുപയോഗിച്ച് കുട്ടികൾ ഗണിതപ്പൂക്കളം തീർത്തു.

ശാസ്ത്രരംഗം

arwa