ഗവ. എച്ച് എസ് എസ് കോളേരി/ഉയരെ

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 15 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഉയരെ എന്ന താൾ ഗവ. എച്ച് എസ് എസ് കോളേരി/ഉയരെ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു ഭാഷാധിഷ്ഠിത പദ്ധതിയാണിത്. ആത്മവിശ്വാസത്തിൻ്റെ അക്ഷര പ്രകാശം വിതറുന്ന വേദി. കുട്ടികളുടെ മനോധൈര്യം വർദ്ധിപ്പിക്കാനും സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള അവസരമൊരുക്കുന്ന യൂട്യൂബ് ചാനൽ.