"ഗവ. എച്ച് എസ് എസ് കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<font color=green>
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ അഞ്ചാം വാ൪ഡിൽ,  പ്രസിദ്ധമായ    ശ്രീ ധ൪മ്മശാ
സ്താ ക്ഷേത്രം,പാറപ്പുറം സ്മാരക ലൈബ്രറി ഇവകൾക്കു സമീപമായി കുന്നം ഗവ. ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.
</font>
<br/><font color=red><h1>'''SSLC MARCH 2008 മുതൽ MARCH 2018 വരെ പരീക്ഷകളിൽ തുട൪ച്ചയായി 100% വിജയം '''</h1></font>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കുന്നം
| സ്ഥലപ്പേര്=കുന്നം
വരി 49: വരി 57:
| logo_size=50px
| logo_size=50px
}}  
}}  
<br/><font color=red><h1>'''SSLC MARCH 2008 മുതൽ MARCH 2018 വരെ പരീക്ഷകളിൽ തുട൪ച്ചയായി 100% വിജയം '''</h1></font>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color=green>
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ അഞ്ചാം വാ൪ഡിൽ,  പ്രസിദ്ധമായ    ശ്രീ ധ൪മ്മശാ
സ്താ ക്ഷേത്രം,പാറപ്പുറം സ്മാരക ലൈബ്രറി ഇവകൾക്കു സമീപമായി കുന്നം ഗവ. ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.
</font>
<font color=red>
<font color=red>
== ചരിത്രം ==
== ചരിത്രം ==

23:47, 20 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ അഞ്ചാം വാ൪ഡിൽ, പ്രസിദ്ധമായ ശ്രീ ധ൪മ്മശാ സ്താ ക്ഷേത്രം,പാറപ്പുറം സ്മാരക ലൈബ്രറി ഇവകൾക്കു സമീപമായി കുന്നം ഗവ. ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.


SSLC MARCH 2008 മുതൽ MARCH 2018 വരെ പരീക്ഷകളിൽ തുട൪ച്ചയായി 100% വിജയം

ഗവ. എച്ച് എസ് എസ് കുന്നം
കുന്നം ഹയർ സെക്കന്ററി സ്കൂൾ
വിലാസം
കുന്നം

കുന്നം.പി.ഒ.
മാവേലിക്കര
,
690108
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഫോൺ04792357567
ഇമെയിൽgovthsskunnam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36019 (സമേതം)
യുഡൈസ് കോഡ്32110700906
വിക്കിഡാറ്റQ87478612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ.എം.ദാവൂദ്
വൈസ് പ്രിൻസിപ്പൽAdd Here
പ്രധാന അദ്ധ്യാപകൻAdd Here
പ്രധാന അദ്ധ്യാപികഷെർളി.ടി.എസ്
അവസാനം തിരുത്തിയത്
20-12-2020Sachingnair


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1939 ൽ കുന്നം ഇംഗ്ളീഷ് സ്കൂൾ സ്ഥാപിതമായി.1991മുതൽ ഹയ൪ സെക്കൻഡറി വിഭാഗവും പ്രവ൪ത്തിച്ചു വരുന്നു.ഇന്ന് സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം, എച്ച് എസ് വിഭാഗം, എച്ച് .എസ്.എസ്.വിഭാഗം,കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി എഡ് സെൻറർ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ വിദ്യാലയ സമുച്ചയമാണ്.

ഭൗതികസൗകര്യങ്ങൾ

വിപുലമായ പുസ്തകശേഖരമുളള ഒരു ലൈബ്റ റിയും റീഡിംഗ് റൂമും കുട്ടികളുടെ വായനയ്ക് സൗകര്യം ഉണ്ടാക്കുന്നു.സ്കുളിനും ഹയ൪ സെ ക്കൻറ റിവിഭാഗത്തിനും പ്രത്യേ കം ലാബ് സൗകര്യവും ഉണ്ട്.ഇ ൻറ൪ നെറ്റ് സൗകര്യങ്ങളുളള കമ്പ്യൂട്ട൪ ലാബ് അദ്ധ്യാപക പരിശീലനങ്ങൾക്കും ഉപയോഗപ്പെടുത്തിവരുന്നു.ആലപ്പുഴ ജില്ല പ‍ഞ്ചായത്ത് പണികഴിപ്പിച്ച കഞ്ഞിപ്പുര,മൂത്രപ്പുരകൾ,കുടിവെളള സൗകര്യം,ചുററുമതിൽ എന്നിവ അത്യാവശ്യ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിന് സൗകര്യ മായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  സയൻസ് ക്ലബ്ബ് 
  സോഷ്യൽ സയൻസ് ക്ലബ്ബ്
  മാത്സ്  ക്ലബ്ബ് 
  എെ ടി  ക്ലബ്ബ് 
  എനർജി  ക്ലബ്ബ്
  ഹിന്ദി  ക്ലബ്ബ്
  ഇംഗ്ലീഷ്  ക്ലബ്ബ്
  • സീഡ് - പരിസ്തിതി പ്രവർത്തനങ്ങൾ.
  • ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
  • വ്യക്തിത്വ വികസന പ്രവർത്തങ്ങൾ
    യോഗ
    തൈക്കോണ്ട
    കളരി

മാനേജ്മെന്റ്

സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം,

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

റവ. ടി. മാവു 
എൻ.വിഷ്ണു നമ്പൂതിരി‌(2009-2014)(ദേശീയ അധ്യാപക അവാ‍ർഡ് ജേതാവ്)
റെജി സ്റ്റീഫൻ(2014-2016)
വത്സല.കെ(2016-17)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പാറപ്പുറത്ത് കെ.ഇ മത്തായി
  • കെ.ആ൪. വിശ്വംഭരൻ ( ഐ.എ.എസ് )
  • കെ. എ.മുരളീധരൻ ( ആകാശവാണി,തിരുവനന്തപുരം നിലയം ഡയറക്ട൪ ),
  • കെ.വി.അച്യുതൻ,
  • സതീഷ് കുമാർ(പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ)
  • അനിൽ കുമാർ(ഹാർബർ വിഭാഗം ചീഫ് എഞ്ചിനീയർ)

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_കുന്നം&oldid=1064810" എന്ന താളിൽനിന്ന് ശേഖരിച്ചത്