"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{{prettyurl|Govt VHSS Thrikothamangalam}}
{{{prettyurl|Govt VHSS Thrikothamangalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

15:05, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

{

ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം
വിലാസം
തൃക്കോതമംഗലം

തൃക്കോതമംഗലം പി.ഒ,
കോട്ടയം
,
686011
സ്ഥാപിതംJune - 1968
വിവരങ്ങൾ
ഫോൺ0481 2462293
ഇമെയിൽgvhssthrikothamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ ജി നായർ
പ്രധാന അദ്ധ്യാപകൻവിദ്യാസാഗർ കെ എം
അവസാനം തിരുത്തിയത്
23-12-2021Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ടൗണിൽ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തിൽ തൃക്കോതമംഗലം എന്ന ‌‌ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1968 ജൂൺ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് വാർഡ് മെമ്പർ ശ്രീ.വി.എൻ. രാമൻനായരായിരുന്നു. 3ഏക്കർസ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവർഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാർ നൽകി. ഉടൻതന്നെ കുട്ടികളെ സ്കൂളിൽചേർത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ‍ശ്രീ.പി.കെ.വർഗ്ഗീസായിരുന്നു. സ്കൂൾപൂർണ്ണ ഹൈസ്കൂളായ ആദ്യ വർഷങ്ങളിൽ ഇതിന്റെ പ്രധാന അദ്ധ്യാപകൻ എം.എം.കുര്യനായിരുന്നു. നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്റെയും പ്രയത്നത്തിന്ടേയും ഫലമായി 1991ൽ V.H.S.S തുടങ്ങി. 2007-2008 അദ്ധ്യയന വർഷത്തിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ ഈ സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി.എച്ച്.എസിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - ആറായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ. 29 ഇഞ്ച് ടിവി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ

വിവിധ പദ്ധതികൾ

  • കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഋതു പദ്ധതി.
  • ഗുരുകുലം പദ്ധതി .

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ വി എച്ച് എസ് എസ് തൃക്കോതമംഗലം സ്‌കൂളിലെ നടന്ന പരിപാടികളുടെ ചിത്രങ്ങൾ

മുൻ സാരഥികൾ

  • പി കെ വർഗിസ്
  • എം എം കുര്യൻ
  • വി. എൻ നാരായണൻ നായർ
  • കെ. പി. പുന്നൂസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • പി കെ വർഗിസ്
  • എം എം കുര്യൻ
  • എം ഉണ്ണികൃഷ്ണൻ നായർ
  • പി. വി തോമസ്
  • വി. ജെ ജോസഫ്
  • അന്നമ്മ മാണി
  • പി. ടി. മാത്തൻ
  • പി. കെ ചന്ദ്രമതിയമ്മ
  • സരോജനിയമ്മ എ.ജി
  • ദാക്ഷായണികുട്ടി
  • വാസന്തി പി. വി
  • അന്നമ്മ. കെ. വി
  • ബാലാമണിയമ്മ
  • മോളി എബ്രഹാം
  • എബ്രഹാം. എം. ഐ
  • റോഷ്‌ന .പി എച്ച്
  • ഉഷ ജി
  • ഗായത്രിദേവി എം പി

സ്റ്റാഫംഗങ്ങൾ

  • വിദ്യാസാഗർ കെ എം (ഇപ്പോഴത്തെ സാരഥി )
  • രാധികകുമാരി ജി
  • രമ്യ ആർ
  • രഞ്ചു തോമസ്
  • സരോജിനി എം കെ
  • രാധിക പി കെ

ഓഫീസ് സ്റ്റാഫ്

  • അനുപമ
  • അജിത് ടി കെ
  • സൂസൻ തോമസ്
  • പ്രശോബ് കുമാർ എൻ
  • സിന്ധു പി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുതുപ്പള്ളി പള്ളിയുടെ അരികിലൂടെയുള്ള ചങ്ങനാശേരിക്ക് പോകുന്ന റോഡിലൂടെ 3 കിലോ മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം

{{#multimaps: 9.532793, 76.568872 | width=600px | zoom=17 }}