"ഗവ.എൽ പി എസ് ളാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|glpslalam}}
{{prettyurl|glpslalam}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ളാലം
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=പാലാ
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 31507
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1914
|സ്കൂൾ കോഡ്=31507
| സ്കൂള്‍ വിലാസം= കരൂര്‍പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686574
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 8086854384
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= milinjavallil25@gmail.com
|യുഡൈസ് കോഡ്=32101000209
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=പാലാ
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=Karoor. P. O
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686574
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=04822 216812
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=glpslalam2017@gmail.com
| മാദ്ധ്യമം= മലയാളം
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 21
|ഉപജില്ല=പാലാ
| പെൺകുട്ടികളുടെ എണ്ണം= 0
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 21
|വാർഡ്=2
| അദ്ധ്യാപകരുടെ എണ്ണം=     4
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍=   ലാലി പിറ്റി
|നിയമസഭാമണ്ഡലം=പാല
| പി.ടി.. പ്രസിഡണ്ട്=   സി. അമല്‍ ജോസ് എസ്.എം.എസ്.      
|താലൂക്ക്=മീനച്ചിൽ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
}}
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനിത  ടി  കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനൂപ് തങ്കച്ചൻ
|എം.പി.ടി.. പ്രസിഡണ്ട്=സീമ മധു
|സ്കൂൾ ചിത്രം=31507school pic.jpeg
|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ളാലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി എസ് ളാലം.
==ചരിത്രം==
മുണ്ടുപാലം പ്രദേശത്തെ വിദ്യാഭ്യാസത്തെ സ്നേഹിച്ച ദീർഘദർശികളായ ഒരു കൂട്ടം ആളുകളുടെ കൂട്ടായ പരിശ്രമം മൂലം 1914 ൽ പ്രവർത്തനമാരംഭിച്ച ളാലം ഗവ.എൽ പി സ്കൂൾ എന്ന ഈ നാട്ടിലുള്ളവർ സ്നേഹപൂർവം മുണ്ടുപാലം സ്കൂൾ എന്ന് വിളിക്കുന്ന  വിദ്യാലയ മുത്തശ്ശി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും കിതപ്പറിയാതെ മുന്നോട്ട് കുതിക്കുന്നു മുണ്ടുപാലത്ത് കുട്ടികൾക്കായി പ്രവർത്തിക്കുന്ന ബോയ്സ് ടൗണിൽ താമസിച്ച് പഠിച്ച അന്യജില്ലകളിൽ നിന്ന് പോലും ഉള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് വിദ്യാഭ്യാസം പകർന്ന ഈ വിദ്യാലയം ഇടക്കാലത്ത് അൽപം തളർന്നു എങ്കിലും കഴിഞ്ഞ വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ കുതിപ്പിന്റെ ചിറകിലേറി ഈ നാടിന്റെ വിദ്യാ കേന്ദ്രമായി മാറുന്നു . പാലാ നഗരസഭയും വിദ്യാഭ്യാസ വകുപ്പും  സമഗ്ര ശിക്ഷ കേരളയും കഴിഞ്ഞ  വർഷങ്ങളിലായി നടത്തിയ പ്രവർത്തനങ്ങൾ ഈ സ്കൂളിനെ കൂടുതൽ സജീവമാക്കിയിട്ടുണ്ട് . വാർഡ് കൗൺസിലർ ശ്രീമതി ജോസിൻ ബിനോ , പിറ്റിഎ പ്രസിഡന്റ് ശ്രീ അനൂപ് തങ്കച്ചൻ , ഹെഡ് മിസ്ട്രസ് ശ്രീമതി സുനിത ടി.കെ ഇവരുടെ നേതൃത്വത്തിൽ ഈ സ്കൂളിന്റെ മുഖഛായ മാറ്റാനുതകും വിധം പ്രവർത്തനങ്ങൾ നടന്ന് വരുന്നു.


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
'''ഏറ്റവും മികച്ച പഠന നിലവാരം ഒരുക്കുന്ന അദ്ധ്യാപകരും മാതൃകയായ പി റ്റി എ യും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നല്ല ഒരു വിദ്യാലയ സംരക്ഷണ സമിതിയും  ഉള്ള പാലായിലെ പ്രാഥമിക വിദ്യാലയമാണിത് . കുട്ടികൾക്ക് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ് . ആവശ്യമായ കളിസ്ഥലവും വിനോദത്തിനായുളള മിനി പാർക്കും കുട്ടികൾക്ക് കായികമായും വളരുന്നതിന് സഹായിക്കുന്നു . മികച്ച ഗതാഗത സൗകര്യവും ശാന്തമായ പരിസരവും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള പ്രത്യേക പരിപാടികളും കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാവാത്ത സാങ്കേതിക വിദ്യയിലധിഷ്ടിതമായ പഠന രീതിയും കുട്ടികൾക്ക് പഠനത്തിലും സഹായമാകുന്നു . പരിസ്ഥിതി ബന്ധിത സമീപനം കുട്ടികളിൽ വളർത്തുന്നതിന് ശലഭോദ്യാനം ഒരുക്കുന്നതിനും  തുടക്കമായിട്ടുണ്ട് .
ഏറ്റവും മികച്ച പഠന നിലവാരം ഒരുക്കുന്ന അദ്ധ്യാപകരും മാതൃകയായ പി റ്റി എ യും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നല്ല ഒരു വിദ്യാലയ സംരക്ഷണ സമിതിയും  ഉള്ള പാലായിലെ പ്രാഥമിക വിദ്യാലയമാണിത് . കുട്ടികൾക്ക് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ് . ആവശ്യമായ കളിസ്ഥലവും വിനോദത്തിനായുളള മിനി പാർക്കും കുട്ടികൾക്ക് കായികമായും വളരുന്നതിന് സഹായിക്കുന്നു . മികച്ച ഗതാഗത സൗകര്യവും ശാന്തമായ പരിസരവും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള പ്രത്യേക പരിപാടികളും കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാവാത്ത സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠന രീതി  പഠനത്തിന് സഹായമാകുന്നു . പരിസ്ഥിതി ബന്ധിത സമീപനം കുട്ടികളിൽ വളർത്തുന്നതിന് ശലഭോദ്യാനം ഒരുക്കുന്നതിനും  തുടക്കമായിട്ടുണ്ട് .


== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
'''1. പി.എൻ.ചിന്നമ്മ'''
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
'''2. സി. ജെ.ഫിലിപ്പ്'''
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
'''3. വി.എൻ.രാധ'''
 
'''4. സി. അന്നമ്മ'''
 
'''5. ഏലിക്കുട്ടി ജോസഫ്'''
 
'''6.കെ. കേശവൻ(H M)'''
 
'''7. കെ. ആർ. കൃഷ്‌ണൻ'''
 
'''8. പി. ടി.ജോസഫ്( HM)'''
 
'''9. ടി. എം.ലീല'''
 
'''10. സി.കമലാസനൻ'''
 
'''11. കെ. കെ.രാഘവൻ'''
 
'''12. പി. കെ.തങ്കമ്മ'''
 
13. പി. ജെ.ബ്രിജിത് (HM)
 
14. പി. കെ.രാമൻ
 
15. മേരി പോൾ
 
16.ബ്രിജിറ്റ് ജോസ്
 
17. സി. സി.ഏലിയാമ്മ
 
18. വി. ഡീ.ജോസഫ്
 
19. സി. ജെ. ജെയിംസ് (HM)
 
20. എം. ജെ.സുമതി (HM)
 
21. പി. വി. മേരി
 
22. എ. ടീ. നിർമ്മല
 
23. എം. പി.സരോജിനി
 
24.മിലി ജി ഞാവള്ളിൽ
 
25. പി. കെ സുരേഷ് കുമാർ
 
26. മീനാ ജോസഫ്
 
27.സോളി ജോസഫ്
 
28.തോമസ് മാത്യു
 
29.സണ്ണി കുര്യൻ
 
30.ലിസ്സിമോൾ ജോസ്
 
31.ലാലി പി. ടി(HM)
 
32. റെജിൻ കുരുവിള
 
33.അനുപമ ബി നായർ(HM)
 
34. മേരിക്കുട്ടി
#
#
#
#
#
#
== നേട്ടങ്ങള്‍ ==
==നേട്ടങ്ങൾ==
നൂറ്റിയെട്ട് വർഷം പ്രായ മുള്ള ഈ കലാലയ മുത്തശി  ഈ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ അഗ്രഗണ്യമായ സ്ഥാനമാണ് വഹിച്ചിട്ടുള്ള ത്.സമൂഹത്തിൻ്റെ നാനാതുറകളിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്ന പല പ്രമുഖരും ഈ വിദ്യാലയത്തിൽ നിന്നുംപ്രാഥമിക വിദ്യാഭ്യാസം നേടിയവർ ആണ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
വരി 58: വരി 162:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.727906,76.677346|width=100px|zoom=16|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.727906,76.677346|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*പാലാ ഭാഗത്തു നിന്ന് വരുന്നവർ മുണ്ടുപാലം സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
*രാമപുരം ഭാഗത്തു നിന്ന് വരുന്നവർ മുണ്ടുപാലം സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................


|}
|}
<!--visbot  verified-chils->-->

11:41, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് ളാലം
വിലാസം
പാലാ

Karoor. P. O പി.ഒ.
,
686574
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ04822 216812
ഇമെയിൽglpslalam2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്31507 (സമേതം)
യുഡൈസ് കോഡ്32101000209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ9
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത ടി കെ
പി.ടി.എ. പ്രസിഡണ്ട്അനൂപ് തങ്കച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്സീമ മധു
അവസാനം തിരുത്തിയത്
23-02-2024Sandhya m s


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ളാലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി എസ് ളാലം.

ചരിത്രം

മുണ്ടുപാലം പ്രദേശത്തെ വിദ്യാഭ്യാസത്തെ സ്നേഹിച്ച ദീർഘദർശികളായ ഒരു കൂട്ടം ആളുകളുടെ കൂട്ടായ പരിശ്രമം മൂലം 1914 ൽ പ്രവർത്തനമാരംഭിച്ച ളാലം ഗവ.എൽ പി സ്കൂൾ എന്ന ഈ നാട്ടിലുള്ളവർ സ്നേഹപൂർവം മുണ്ടുപാലം സ്കൂൾ എന്ന് വിളിക്കുന്ന വിദ്യാലയ മുത്തശ്ശി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും കിതപ്പറിയാതെ മുന്നോട്ട് കുതിക്കുന്നു മുണ്ടുപാലത്ത് കുട്ടികൾക്കായി പ്രവർത്തിക്കുന്ന ബോയ്സ് ടൗണിൽ താമസിച്ച് പഠിച്ച അന്യജില്ലകളിൽ നിന്ന് പോലും ഉള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് വിദ്യാഭ്യാസം പകർന്ന ഈ വിദ്യാലയം ഇടക്കാലത്ത് അൽപം തളർന്നു എങ്കിലും കഴിഞ്ഞ വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ കുതിപ്പിന്റെ ചിറകിലേറി ഈ നാടിന്റെ വിദ്യാ കേന്ദ്രമായി മാറുന്നു . പാലാ നഗരസഭയും വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും കഴിഞ്ഞ വർഷങ്ങളിലായി നടത്തിയ പ്രവർത്തനങ്ങൾ ഈ സ്കൂളിനെ കൂടുതൽ സജീവമാക്കിയിട്ടുണ്ട് . വാർഡ് കൗൺസിലർ ശ്രീമതി ജോസിൻ ബിനോ , പിറ്റിഎ പ്രസിഡന്റ് ശ്രീ അനൂപ് തങ്കച്ചൻ , ഹെഡ് മിസ്ട്രസ് ശ്രീമതി സുനിത ടി.കെ ഇവരുടെ നേതൃത്വത്തിൽ ഈ സ്കൂളിന്റെ മുഖഛായ മാറ്റാനുതകും വിധം പ്രവർത്തനങ്ങൾ നടന്ന് വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഏറ്റവും മികച്ച പഠന നിലവാരം ഒരുക്കുന്ന അദ്ധ്യാപകരും മാതൃകയായ പി റ്റി എ യും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നല്ല ഒരു വിദ്യാലയ സംരക്ഷണ സമിതിയും ഉള്ള പാലായിലെ പ്രാഥമിക വിദ്യാലയമാണിത് . കുട്ടികൾക്ക് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ് . ആവശ്യമായ കളിസ്ഥലവും വിനോദത്തിനായുളള മിനി പാർക്കും കുട്ടികൾക്ക് കായികമായും വളരുന്നതിന് സഹായിക്കുന്നു . മികച്ച ഗതാഗത സൗകര്യവും ശാന്തമായ പരിസരവും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള പ്രത്യേക പരിപാടികളും കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാവാത്ത സാങ്കേതിക വിദ്യയിലധിഷ്ടിതമായ പഠന രീതിയും കുട്ടികൾക്ക് പഠനത്തിലും സഹായമാകുന്നു . പരിസ്ഥിതി ബന്ധിത സമീപനം കുട്ടികളിൽ വളർത്തുന്നതിന് ശലഭോദ്യാനം ഒരുക്കുന്നതിനും തുടക്കമായിട്ടുണ്ട് . ഏറ്റവും മികച്ച പഠന നിലവാരം ഒരുക്കുന്ന അദ്ധ്യാപകരും മാതൃകയായ പി റ്റി എ യും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നല്ല ഒരു വിദ്യാലയ സംരക്ഷണ സമിതിയും ഉള്ള പാലായിലെ പ്രാഥമിക വിദ്യാലയമാണിത് . കുട്ടികൾക്ക് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ് . ആവശ്യമായ കളിസ്ഥലവും വിനോദത്തിനായുളള മിനി പാർക്കും കുട്ടികൾക്ക് കായികമായും വളരുന്നതിന് സഹായിക്കുന്നു . മികച്ച ഗതാഗത സൗകര്യവും ശാന്തമായ പരിസരവും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള പ്രത്യേക പരിപാടികളും കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാവാത്ത സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠന രീതി പഠനത്തിന് സഹായമാകുന്നു . പരിസ്ഥിതി ബന്ധിത സമീപനം കുട്ടികളിൽ വളർത്തുന്നതിന് ശലഭോദ്യാനം ഒരുക്കുന്നതിനും തുടക്കമായിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. പി.എൻ.ചിന്നമ്മ

2. സി. ജെ.ഫിലിപ്പ്

3. വി.എൻ.രാധ

4. സി. അന്നമ്മ

5. ഏലിക്കുട്ടി ജോസഫ്

6.കെ. കേശവൻ(H M)

7. കെ. ആർ. കൃഷ്‌ണൻ

8. പി. ടി.ജോസഫ്( HM)

9. ടി. എം.ലീല

10. സി.കമലാസനൻ

11. കെ. കെ.രാഘവൻ

12. പി. കെ.തങ്കമ്മ

13. പി. ജെ.ബ്രിജിത് (HM)

14. പി. കെ.രാമൻ

15. മേരി പോൾ

16.ബ്രിജിറ്റ് ജോസ്

17. സി. സി.ഏലിയാമ്മ

18. വി. ഡീ.ജോസഫ്

19. സി. ജെ. ജെയിംസ് (HM)

20. എം. ജെ.സുമതി (HM)

21. പി. വി. മേരി

22. എ. ടീ. നിർമ്മല

23. എം. പി.സരോജിനി

24.മിലി ജി ഞാവള്ളിൽ

25. പി. കെ സുരേഷ് കുമാർ

26. മീനാ ജോസഫ്

27.സോളി ജോസഫ്

28.തോമസ് മാത്യു

29.സണ്ണി കുര്യൻ

30.ലിസ്സിമോൾ ജോസ്

31.ലാലി പി. ടി(HM)

32. റെജിൻ കുരുവിള

33.അനുപമ ബി നായർ(HM)

34. മേരിക്കുട്ടി

നേട്ടങ്ങൾ

നൂറ്റിയെട്ട് വർഷം പ്രായ മുള്ള ഈ കലാലയ മുത്തശി ഈ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ അഗ്രഗണ്യമായ സ്ഥാനമാണ് വഹിച്ചിട്ടുള്ള ത്.സമൂഹത്തിൻ്റെ നാനാതുറകളിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്ന പല പ്രമുഖരും ഈ വിദ്യാലയത്തിൽ നിന്നുംപ്രാഥമിക വിദ്യാഭ്യാസം നേടിയവർ ആണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ളാലം&oldid=2107667" എന്ന താളിൽനിന്ന് ശേഖരിച്ചത്