ഗവ.എൽ പി എസ് ളാലം/വിദ്യാരംഗം കലാ സാഹിത്യ വേദി
നമ്മുടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്താൻ ആവശ്യമായ കഥാകഥനം, കവിത ചൊല്ലൽ, നാടൻ പാട്ട്,ചിത്രരചന എന്നിവയിൽ പ്രത്യേക പരിശീലനം നൽകി വരുന്നു.ഉപജില്ലാ മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പി ക്കാറുണ്ട്.