"ഗവ.എൽ പി എസ് കൂടപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt. L. P. S. Koodappulam }}
{{prettyurl|Govt. L. P. S. Koodappulam }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കൂടപ്പുലം
|സ്ഥലപ്പേര്=കൂടപ്പുലം  
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31208
|സ്കൂൾ കോഡ്=31208
| സ്ഥാപിതവർഷം=1916
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കൂടപ്പുലം പി.ഒ. <br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686576
|വിക്കിഡാറ്റ ക്യു ഐഡി=Q87658183
| സ്കൂൾ ഫോൺ=04822240112
|യുഡൈസ് കോഡ്=32101200419
| സ്കൂൾ ഇമെയിൽ= glpskoodappulam@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=10
| ഉപ ജില്ല= രാമപുരം  
|സ്ഥാപിതവർഷം=1916
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=കൂടപ്പുലം P O
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686576
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 2240112
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=glpskoodappulam@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=രാമപുരം
| ആൺകുട്ടികളുടെ എണ്ണം=19
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=9
|വാർഡ്=15
| വിദ്യാർത്ഥികളുടെ എണ്ണം=28
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=4    
|നിയമസഭാമണ്ഡലം=പാല
| പ്രധാന അദ്ധ്യാപകൻ=റ്റി പി ലളിത
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്=പി പി വിജയകുമാർ     
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
| സ്കൂൾ ചിത്രം= 31208-school.jpg ‎|
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിജി മോൾ കെ ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ബിജു
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീജ ബിജു
|സ്കൂൾ ചിത്രം=31208-school.jpg ‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം റനന്യു  ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ സമീപം ആണ് ഈ സ്കൂൾ.
കോട്ടയം റനന്യു  ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ സമീപം ആണ് ഈ സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==

13:41, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് കൂടപ്പുലം
വിലാസം
കൂടപ്പുലം

കൂടപ്പുലം P O പി.ഒ.
,
686576
സ്ഥാപിതം10 - 1916
വിവരങ്ങൾ
ഫോൺ0482 2240112
ഇമെയിൽglpskoodappulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31208 (സമേതം)
യുഡൈസ് കോഡ്32101200419
വിക്കിഡാറ്റQ87658183
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിജി മോൾ കെ ടി
പി.ടി.എ. പ്രസിഡണ്ട്ശ്രീജ ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ബിജു
അവസാനം തിരുത്തിയത്
03-01-2022Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം റനന്യു ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ സമീപം ആണ് ഈ സ്കൂൾ.

ചരിത്രം

കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈസ്കൂൾ1916ഒക്ടോബർ മാസത്തിൽ ആണ് സ്ഥാപിച്ചത് .തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായ കൂടപ്പുലം ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി അത് നാടിന്റെ ഉയർച്ചക്ക് ആവിശ്യമാണെന്ന ദീർഘ വീക്ഷണത്തോടെ നായർ കരയോഗം സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്ത ഗവൺമെന്റ് എൽ പി സ്കൂൾ . പിന്നീട് 1929 -ൽ സ്കൂള് നായർസർവീസ് സൊസൈറ്റിയോട് ചേർന്ന് പ്രവർത്തിച്ചുവന്നു .

                         സ്കൂളിന്റെ വികസനത്തിനായി  മുടികാട്ട് പരക്കാട്ട്   എന്നീ വീട്ടുകാരുടെ പക്കൽനിന്നും സ്ഥലവും ധനസഹായവും സ്വീകരിച്ചു് നാട്ടുകാരുടെ സഹായസഹകരണത്തോടെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു . 
                          ഇന്ത്യ സ്വതന്ത്റമായ വർഷം 1947 -ൽ സ്കൂളിന്റെ വികസനത്തിനും നടത്തിപ്പിനുമായി എൻ എസ് എസ് കരയോഗം ഈ സ്കൂൾ സർക്കാരിലേക്ക്  നിരുപാധികം വിട്ടുകൊടുത്തു 
                          

2015-16 അദ്ധ്യാന വർഷത്തിൽഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികളോടെ സ്കൂൾ മുത്തശ്ശിയുടെ ശതാബ്‌ദി ആഘോഷിച്ചു . പൂർവ -അധ്യാപക വിദ്യാർഥി സംഗമം ,സെമിനാറുകൾ ബോധവത്കരണ ക്ലാസുകൾ ,മെഡിക്കൽ ക്യാമ്പുകൾ മെഗാ ക്വിസ് എന്നിവ സംഘടിപ്പിച്ചു . ശക്തമായ ഒരു പൂർവവി‌ദ്യാർത്ഥിസംഘടനയും രൂപീകരിച്ചിരിക്കുന്നു



ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഒരു സെന്റ്‌ സ്‌ഥലത്താണ്‌ ഈ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്യേകത ആണ്

സയൻസ് ലാബ്

ഷാനിയാ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു .

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ--ലളിത ടീച്ചറുടെ മേൽനേട്ടത്തിൽ -9- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ രഞ്ജു,ഷാനിയ എന്നിവരുടെ മേൽനേട്ടത്തിൽ 8കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ രശ്മി യുടെ മേൽനേട്ടത്തിൽ 10കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ രശ്മിയുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജം

27.01.2017 വെള്ളിയാഴ്ച രാവിലെ 10

നേട്ടങ്ങൾ

  • സബ് .ജില്ലാ പ്രവർത്തി പരിചയ മേളകളിൽ ഇലക്ട്രിക്ക് വയറിങ് ,സാമൂഹ്യശാസ്ത്രം കളക്ഷൻ എന്നി ഇനങ്ങളിൽ സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു
സബ് ജില്ലാ കലാമേളകളിൽ ചിത്രരചനാ പെൻസിത് കവിതപാരായണം,പ്രസംഗം എന്നി ഇനങ്ങളിൽ എ ഗ്രേഡ് ഉം ലഭിച്ചു .

ജീവനക്കാർ

അധ്യാപകർ

.ടി.പി ലളിത(പ്രധാനാധ്യാപിക ).

. രഞ്ജുഎ . ആർ

. രശ്മി   ആർ 
.  ഷാലിയ തോമസ്

അനധ്യാപകർ

ശോഭന പി ജി

മുൻ പ്രധാനാധ്യാപകർ

ശ്രീ.മതി സുമംഗലഭായി K.R

 .തങ്കമ്മ പി .പി 
. വി .ആർ ലീല 

. എ .കെ ജാനകി

. ഭാസ്കരൻ എ .പി

. വി .എൻ മാണി

. ടി .എൻ രാമൻ നായർ

. കെ ആർ രാമൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ . രാധാകൃഷ്ണൻ

ഡോക്ടർ .ജോഷി

ഫാദർ ജോയ് (മുല്ല പെരിയാർ സംരക്ഷണ സമിതി )

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൂടപ്പുലം&oldid=1180282" എന്ന താളിൽനിന്ന് ശേഖരിച്ചത്