സഹായം Reading Problems? Click here


ഗവ.എൽ പി എസ് കൂടപ്പുലം

Schoolwiki സംരംഭത്തിൽ നിന്ന്
(31208 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.എൽ പി എസ് കൂടപ്പുലം
31208-school.jpg
വിലാസം
കൂടപ്പുലം പി.ഒ.
കോട്ടയം

കൂടപ്പുലം
,
686576
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822240112
ഇമെയിൽglpskoodappulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31208 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലരാമപുരം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം19
പെൺകുട്ടികളുടെ എണ്ണം9
വിദ്യാർത്ഥികളുടെ എണ്ണം28
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറ്റി പി ലളിത
പി.ടി.ഏ. പ്രസിഡണ്ട്പി പി വിജയകുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോട്ടയം റനന്യു ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ സമീപം ആണ് ഈ സ്കൂൾ.

ചരിത്രം

കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈസ്കൂൾ1916ഒക്ടോബർ മാസത്തിൽ ആണ് സ്ഥാപിച്ചത് .തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായ കൂടപ്പുലം ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി അത് നാടിന്റെ ഉയർച്ചക്ക് ആവിശ്യമാണെന്ന ദീർഘ വീക്ഷണത്തോടെ നായർ കരയോഗം സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്ത ഗവൺമെന്റ് എൽ പി സ്കൂൾ . പിന്നീട് 1929 -ൽ സ്കൂള് നായർസർവീസ് സൊസൈറ്റിയോട് ചേർന്ന് പ്രവർത്തിച്ചുവന്നു .

                         സ്കൂളിന്റെ വികസനത്തിനായി  മുടികാട്ട് പരക്കാട്ട്   എന്നീ വീട്ടുകാരുടെ പക്കൽനിന്നും സ്ഥലവും ധനസഹായവും സ്വീകരിച്ചു് നാട്ടുകാരുടെ സഹായസഹകരണത്തോടെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു . 
                          ഇന്ത്യ സ്വതന്ത്റമായ വർഷം 1947 -ൽ സ്കൂളിന്റെ വികസനത്തിനും നടത്തിപ്പിനുമായി എൻ എസ് എസ് കരയോഗം ഈ സ്കൂൾ സർക്കാരിലേക്ക്  നിരുപാധികം വിട്ടുകൊടുത്തു 
                          

2015-16 അദ്ധ്യാന വർഷത്തിൽഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികളോടെ സ്കൂൾ മുത്തശ്ശിയുടെ ശതാബ്‌ദി ആഘോഷിച്ചു . പൂർവ -അധ്യാപക വിദ്യാർഥി സംഗമം ,സെമിനാറുകൾ ബോധവത്കരണ ക്ലാസുകൾ ,മെഡിക്കൽ ക്യാമ്പുകൾ മെഗാ ക്വിസ് എന്നിവ സംഘടിപ്പിച്ചു . ശക്തമായ ഒരു പൂർവവി‌ദ്യാർത്ഥിസംഘടനയും രൂപീകരിച്ചിരിക്കുന്നു



ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഒരു സെന്റ്‌ സ്‌ഥലത്താണ്‌ ഈ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്യേകത ആണ്

സയൻസ് ലാബ്

ഷാനിയാ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു .

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ--ലളിത ടീച്ചറുടെ മേൽനേട്ടത്തിൽ -9- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ രഞ്ജു,ഷാനിയ എന്നിവരുടെ മേൽനേട്ടത്തിൽ 8കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ രശ്മി യുടെ മേൽനേട്ടത്തിൽ 10കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ രശ്മിയുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജം

27.01.2017 വെള്ളിയാഴ്ച രാവിലെ 10

നേട്ടങ്ങൾ

  • സബ് .ജില്ലാ പ്രവർത്തി പരിചയ മേളകളിൽ ഇലക്ട്രിക്ക് വയറിങ് ,സാമൂഹ്യശാസ്ത്രം കളക്ഷൻ എന്നി ഇനങ്ങളിൽ സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു
സബ് ജില്ലാ കലാമേളകളിൽ ചിത്രരചനാ പെൻസിത് കവിതപാരായണം,പ്രസംഗം എന്നി ഇനങ്ങളിൽ എ ഗ്രേഡ് ഉം ലഭിച്ചു .

ജീവനക്കാർ

അധ്യാപകർ

.ടി.പി ലളിത(പ്രധാനാധ്യാപിക ).

. രഞ്ജുഎ . ആർ

. രശ്മി   ആർ 
.  ഷാലിയ തോമസ്

അനധ്യാപകർ

ശോഭന പി ജി

മുൻ പ്രധാനാധ്യാപകർ

ശ്രീ.മതി സുമംഗലഭായി K.R

 .തങ്കമ്മ പി .പി 
. വി .ആർ ലീല 

. എ .കെ ജാനകി

. ഭാസ്കരൻ എ .പി

. വി .എൻ മാണി

. ടി .എൻ രാമൻ നായർ

. കെ ആർ രാമൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ . രാധാകൃഷ്ണൻ

ഡോക്ടർ .ജോഷി

ഫാദർ ജോയ് (മുല്ല പെരിയാർ സംരക്ഷണ സമിതി )

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൂടപ്പുലം&oldid=393505" എന്ന താളിൽനിന്ന് ശേഖരിച്ചത്