ഗവ.എൽ പി എസ് കയ്യൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskayyoor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കയ്യൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.എൽ പി എസ് കയ്യൂർ.

ഗവ.എൽ പി എസ് കയ്യൂർ
പ്രമാണം:Kayyoorschool2.jpg
വിലാസം
കയ്യൂ൪

കയ്യൂ൪ പി.ഒ.
,
686651
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0482 222040
ഇമെയിൽhmglpskayyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31505 (സമേതം)
യുഡൈസ് കോഡ്32101000102
വിക്കിഡാറ്റQ87658754
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ6
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജമ്മ കെ എ൦
പി.ടി.എ. പ്രസിഡണ്ട്മഞ്ജു ജിലേഷ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ജിലേഷ്
അവസാനം തിരുത്തിയത്
30-01-2022Glpskayyoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നാലു മലകളുടെ മധ്യത്തിൽ   പരിഷ്ക്കാരങ്ങൾ ഏതും തീണ്ടാത്ത അത് ഒരു ഗ്രാമമായിരുന്നു  നൂറു വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന കയ്യൂർഗതാഗത യോഗ്യമല്ലാത്ത  വഴികളിലൂടെ മൈലുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു ഗ്രാമീണർകൂടുതലറിയാൻഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചം അപ്രാപ്യമായിരുന്ന അക്കാലത്ത്   ശ്രീമാൻ കുളപ്പുറത്ത് നീലകണ്ഠപ്പിള്ളയുടെ  സന്മനസ്സിനാൽ ഉടലെടുത്ത ആശാൻ കളരിയാണ് പിൽക്കാലത്ത് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നഈ സരസ്വതി ക്ഷേത്രം.1948ൽ  ഒരേക്കർ സ്ഥലം സ്കൂളിനുവേണ്ടി സർക്കാരിന് വിട്ടുനൽകി.  ഓലമേഞ്ഞ ഒരു ഷെഡിൽ നിന്നും ഒന്ന് രണ്ട് ക്ലാസിലെ അധ്യയനത്തിനുശേഷം  മൈലുകൾ പിന്നിട്ടാണ് കുട്ടികൾ ഉപരിപഠനം നടത്തിയിരുന്നത്. എങ്കിലും കുടമാളൂർ നീലകണ്ഠപിള്ള ശ്രീ കൈമൾ സാർ എന്നിവരുടെ അധ്യാപനം ഇവിടുള്ള കുരുന്നുകൾക്ക് അനുഗ്രഹം തന്നെയായിരുന്നു. അന്നുമുതൽ ഇന്നുവരെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഇവിടെ നിന്ന് പടിയിറങ്ങിയ 2655 കുട്ടികളിൽ ഏറെപ്പേർ ഇന്ന് വിവിധ മേഖലകളിൽ പ്രസിദ്ധർ തന്നെ. പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഗതാഗത യോഗതാഗത യോഗ്യമല്ലാത്ത  വഴികളിലൂടെ മൈലുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു ഗ്രാമീണർ. ഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചം അപ്രാപ്യമായിരുന്ന അക്കാലത്ത്   ശ്രീമാൻ കുളപ്പുറത്ത് നീലകണ്ഠപ്പിള്ളയുടെ  സന്മനസ്സിനാൽ ഉടലെടുത്ത ആശാൻ കളരിയാണ് പിൽക്കാലത്ത് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നഈ സരസ്വതി ക്ഷേത്രം.1948ൽ  ഒരേക്കർ സ്ഥലം സ്കൂളിനുവേണ്ടി സർക്കാരിന് വിട്ടുനൽകി.  ഓലമേഞ്ഞ ഒരു ഷെഡിൽ നിന്നും ഒന്ന് രണ്ട് ക്ലാസിലെ അധ്യയനത്തിനുശേഷം  മൈലുകൾ പിന്നിട്ടാണ് കുട്ടികൾ ഉപരിപഠനം നടത്തിയിരുന്നത്. എങ്കിലും കുടമാളൂർ നീലകണ്ഠപിള്ള ശ്രീ കൈമൾ സാർ എന്നിവരുടെ അധ്യാപനം ഇവിടുള്ള കുരുന്നുകൾക്ക് അനുഗ്രഹം തന്നെയായിരുന്നു. അന്നുമുതൽ ഇന്നുവരെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഇവിടെ നിന്ന് പടിയിറങ്ങിയ 2655 കുട്ടികളിൽ ഏറെപ്പേർ ഇന്ന് വിവിധ മേഖലകളിൽ പ്രസിദ്ധർ തന്നെ. പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്ഗ്യമല്ലാത്ത  വഴികളിലൂടെ മൈലുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു ഗ്രാമീണർ. ഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചം അപ്രാപ്യമായിരുന്ന അക്കാലത്ത്   ശ്രീമാൻ കുളപ്പുറത്ത് നീലകണ്ഠപ്പിള്ളയുടെ  സന്മനസ്സിനാൽ ഉടലെടുത്ത ആശാൻ കളരിയാണ് പിൽക്കാലത്ത് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നഈ സരസ്വതി ക്ഷേത്രം.1948ൽ  ഒരേക്കർ സ്ഥലം സ്കൂളിനുവേണ്ടി സർക്കാരിന് വിട്ടുനൽകി.  ഓലമേഞ്ഞ ഒരു ഷെഡിൽ നിന്നും ഒന്ന് രണ്ട് ക്ലാസിലെ അധ്യയനത്തിനുശേഷം  മൈലുകൾ പിന്നിട്ടാണ് കുട്ടികൾ ഉപരിപഠനം നടത്തിയിരുന്നത്. എങ്കിലും കുടമാളൂർ നീലകണ്ഠപിള്ള ശ്രീ കൈമൾ സാർ എന്നിവരുടെ അധ്യാപനം ഇവിടുള്ള കുരുന്നുകൾക്ക് അനുഗ്രഹം തന്നെയായിരുന്നു. അന്നുമുതൽ ഇന്നുവരെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഇവിടെ നിന്ന് പടിയിറങ്ങിയ 2655 കുട്ടികളിൽ ഏറെപ്പേർ ഇന്ന് വിവിധ മേഖലകളിൽ പ്രസിദ്ധർ തന്നെ. പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്

ഭൗതികസൗകര്യങ്ങൾ

പ്രത്യേക ക്ലാസ്  റൂമുകൾഒരുക്കിയിട്ടുണ്ട് ഉണ്ട് .  ഓഫീസ് റൂം, ഐസിടി പരിശീലനത്തിന് കമ്പ്യൂട്ടർ റൂം, സാങ്കേതിക ഉപകരണങ്ങളുടെ സഹായത്താൽ  പഠനം ആകർഷകമാക്കുന്ന  സ്മാർട്ട് ക്ലാസ് റൂം , പ്രൊജക്ടർ ലാപ്ടോപ്പ് ഡെസ്ക്ടോപ്പ് എന്നിവ കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. കോവിഡ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ക്ലാസ് റൂം ക്രമീകരിക്കാൻ സാധ്യമാകുന്നു. കുട്ടികളുടെ യുടെ ശാരീരിക മാനസിക ഉന്മേഷത്തിന് സഹായകരമാവും വിധം സ്കൂൾ ഗ്രൗണ്ട് കളി ഉപകരണങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു

ഉച്ചഭക്ഷണത്തിന് കിച്ചൻ,  ഇരുന്നു കഴിക്കുന്നതിനുള്ള സൗകര്യങ്ങൾ, കൊവിഡ് മാനദണ്ഡത്തിൽ അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. ധാരാളം പൂച്ചെടികൾ ആമ്പൽക്കുളം കൃഷിസ്ഥലം എന്നിവ   ഒരുക്കിയിരിക്കുന്നു. ഫലവൃക്ഷതൈകൾ ആയ പ്ലാവ്,ചാമ്പ, മാവ്,  വാഴ,തെങ്ങ് എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

സിന്ധു പി കെ

കത്രിക്കുട്ടി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്

വഴികാട്ടി

{{#multimaps:9.758566,76.74197 |width=1100px|zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കയ്യൂർ&oldid=1498698" എന്ന താളിൽനിന്ന് ശേഖരിച്ചത്