ഗവ.എൽ പി എസ് കയ്യൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1948ൽ  ഒരേക്കർ സ്ഥലം സ്കൂളിനുവേണ്ടി സർക്കാരിന് വിട്ടുനൽകി.  ഓലമേഞ്ഞ ഒരു ഷെഡിൽ നിന്നും ഒന്ന് രണ്ട് ക്ലാസിലെ അധ്യയനത്തിനുശേഷം  മൈലുകൾ പിന്നിട്ടാണ് കുട്ടികൾ ഉപരിപഠനം നടത്തിയിരുന്നത്. എങ്കിലും കുടമാളൂർ നീലകണ്ഠപിള്ള ശ്രീ കൈമൾ സാർ എന്നിവരുടെ അധ്യാപനം ഇവിടുള്ള കുരുന്നുകൾക്ക് അനുഗ്രഹം തന്നെയായിരുന്നു. അന്നുമുതൽ ഇന്നുവരെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഇവിടെ നിന്ന് പടിയിറങ്ങിയ 2655 കുട്ടികളിൽ ഏറെപ്പേർ ഇന്ന് വിവിധ മേഖലകളിൽ പ്രസിദ്ധർ തന്നെ. പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഗതാഗത യോഗതാഗത യോഗ്യമല്ലാത്ത  വഴികളിലൂടെ മൈലുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു ഗ്രാമീണർ. ഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചം അപ്രാപ്യമായിരുന്ന അക്കാലത്ത്   ശ്രീമാൻ കുളപ്പുറത്ത് നീലകണ്ഠപ്പിള്ളയുടെ  സന്മനസ്സിനാൽ ഉടലെടുത്ത ആശാൻ കളരിയാണ് പിൽക്കാലത്ത് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നഈ സരസ്വതി ക്ഷേത്രം.1948ൽ  ഒരേക്കർ സ്ഥലം സ്കൂളിനുവേണ്ടി സർക്കാരിന് വിട്ടുനൽകി.  ഓലമേഞ്ഞ ഒരു ഷെഡിൽ നിന്നും ഒന്ന് രണ്ട് ക്ലാസിലെ അധ്യയനത്തിനുശേഷം  മൈലുകൾ പിന്നിട്ടാണ് കുട്ടികൾ ഉപരിപഠനം നടത്തിയിരുന്നത്. എങ്കിലും കുടമാളൂർ നീലകണ്ഠപിള്ള ശ്രീ കൈമൾ സാർ എന്നിവരുടെ അധ്യാപനം ഇവിടുള്ള കുരുന്നുകൾക്ക് അനുഗ്രഹം തന്നെയായിരുന്നു. അന്നുമുതൽ ഇന്നുവരെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഇവിടെ നിന്ന് പടിയിറങ്ങിയ 2655 കുട്ടികളിൽ ഏറെപ്പേർ ഇന്ന് വിവിധ മേഖലകളിൽ പ്രസിദ്ധർ തന്നെ. പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്ഗ്യമല്ലാത്ത  വഴികളിലൂടെ മൈലുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു ഗ്രാമീണർ. ഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചം അപ്രാപ്യമായിരുന്ന അക്കാലത്ത്   ശ്രീമാൻ കുളപ്പുറത്ത് നീലകണ്ഠപ്പിള്ളയുടെ  സന്മനസ്സിനാൽ ഉടലെടുത്ത ആശാൻ കളരിയാണ് പിൽക്കാലത്ത് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നഈ സരസ്വതി ക്ഷേത്രം.1948ൽ  ഒരേക്കർ സ്ഥലം സ്കൂളിനുവേണ്ടി സർക്കാരിന് വിട്ടുനൽകി.  ഓലമേഞ്ഞ ഒരു ഷെഡിൽ നിന്നും ഒന്ന് രണ്ട് ക്ലാസിലെ അധ്യയനത്തിനുശേഷം  മൈലുകൾ പിന്നിട്ടാണ് കുട്ടികൾ ഉപരിപഠനം നടത്തിയിരുന്നത്. എങ്കിലും കുടമാളൂർ നീലകണ്ഠപിള്ള ശ്രീ കൈമൾ സാർ എന്നിവരുടെ അധ്യാപനം ഇവിടുള്ള കുരുന്നുകൾക്ക് അനുഗ്രഹം തന്നെയായിരുന്നു. അന്നുമുതൽ ഇന്നുവരെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഇവിടെ നിന്ന് പടിയിറങ്ങിയ 2655 കുട്ടികളിൽ ഏറെപ്പേർ ഇന്ന് വിവിധ മേഖലകളിൽ പ്രസിദ്ധർ തന്നെ. പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്