ഗവ.എൽ പി എസ് കയ്യൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെയ ആഭിമുഖ്യത്തിൽ പരിസ്ഥിദിനം ,ചാന്ദ്രദിനം,ഓസോൺ ദിനം,ഭൗമ നിരീക്ഷണം,കൃഷി,ലഘു പരീക്ഷണങ്ങൾ,ശാസ്ത്രമേളകൾ,ജൈവവൈവിധ്യ ഉദ്യാനപരിപാലനം,ഹരിതകർമസേനയും ആയി അഭിമുഖം,ലഹരിവിരുദ്ധ ക്യാമ്പയ്‌ൻ,മില്ലെറ്റ് വര്ഷാചരണം എന്നിവ സംഘടിപ്പിക്കാൻ കഴിഞ്ഞു.