"ഗവ.എൽ. പി. എസ്. ശൂരനാട് നടുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT.L.P.S SOORANAD NADUVIL}}
{{PSchoolFrame/Header}}
<ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ചാം ക്ലാസ് വരെയുള്ള ഏക ലോവർ പ്രൈമറി സ്കൂൾ. 1947 ൽ സ്ഥാപിതം.  -->
<ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ചാം ക്ലാസ് വരെയുള്ള ഏക ലോവർ പ്രൈമറി സ്കൂൾ. 1947 ൽ സ്ഥാപിതം.  -->
<!--                       
<!--                       
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ശൂരനാട് നടുവിൽ
|സ്ഥലപ്പേര്=ശൂരനാട് വടക്ക്
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 39531
|സ്കൂൾ കോഡ്=39531
| സ്ഥാപിതവർഷം= 1947
|യുഡൈസ് കോഡ്=32131100503
| സ്കൂൾ വിലാസം= , <br/> ശൂരനാട് നോർത്ത്, ആനയടി പി ഒ, കൊല്ലം
|സ്ഥാപിതമാസം=06
| പിൻ കോഡ്= 690561
|സ്ഥാപിതവർഷം=1947
| സ്കൂൾ ഫോൺ=  8111940496
|സ്കൂൾ വിലാസം=ശൂരനാട് വടക്ക്
| സ്കൂൾ ഇമെയിൽ= glpssooranadnaduvilanayadi@gmail.com
|പോസ്റ്റോഫീസ്=ആനയടി പി..
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=690561
| ഉപ ജില്ല= ശാസ്താംകോട്ട
|സ്കൂൾ ഇമെയിൽ=glpssooranadnaduvilanayadi@gmail.com
| ഭരണ വിഭാഗം= സർക്കാർ  
|ഉപജില്ല=ശാസ്താംകോട്ട
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =ശൂരനാട് വടക്ക്
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി
|വാർഡ്=8
| പഠന വിഭാഗങ്ങൾ2= എൽ.പി
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|നിയമസഭാമണ്ഡലം=കുന്നത്തൂർ
| ആൺകുട്ടികളുടെ എണ്ണം= 58
|താലൂക്ക്=കുന്നത്തൂർ
| പെൺകുട്ടികളുടെ എണ്ണം= 69
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 127
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 5   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= . തങ്കമ്മ         
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= കെ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ         
|സ്കൂൾ തലം=1 മുതൽ 5 വരെ
| സ്കൂൾ ചിത്രം= P 20150416 122456 HDR nn.jpg|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=178
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=മിനി ഒ.
|പി.ടി.. പ്രസിഡണ്ട്=എസ്. സുരേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന വിനായകൻ
|സ്കൂൾ ചിത്രം= P 20150416 122456 HDR nn.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->


വരി 55: വരി 72:


== ഭരണ നിർവഹണം ==
== ഭരണ നിർവഹണം ==
സ്കൂളിൻറെ പ്രധാന അദ്ധ്യാപിക ശ്രീമതി . തങ്കമ്മ ആണ്. ശ്രീ. കെ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർമാനായി സേവനം അനുഷ്ഠിക്കുന്നു.
സ്കൂളിൻറെ പ്രധാന അദ്ധ്യാപിക ശ്രീമതി മിനി ഒ. ആണ്. ശ്രീ. എസ്. സുരേഷ്‌കുമാർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർമാനായി സേവനം അനുഷ്ഠിക്കുന്നു.


==[[ഗവ.എൽ. പി. എസ്. ശൂരനാട് നടുവിൽ/സാരഥികൾ|സാരഥികൾ]]==
==[[ഗവ.എൽ. പി. എസ്. ശൂരനാട് നടുവിൽ/സാരഥികൾ|സാരഥികൾ]]==
വരി 61: വരി 78:
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ


. തങ്കമ്മ (ഹെഡ്മിസ്ട്രസ്സ്)
മിനി ഒ. (ഹെഡ്മിസ്ട്രസ്സ്)
 
ബി. ബിനു  ( എൽ. പി. എസ്. എ.)
 
സുധീന എസ്. ആർ.  ( എൽ. പി. എസ്. എ.)


. ഷക്കീല ( പി. ഡി. ടീച്ചർ )
സിബി വിജയൻ എസ്. ( എൽ. പി. എസ്. എ. )


ബി. ബിനു  ( എൽ. പി. എസ്. എ.)
സീന എൻ. ( എൽ. പി. എസ്. എ. )


രമ്യ എസ്. പിള്ള  ( എൽ. പി. എസ്. എ.)
സരിഗ ആർ. ( എൽ. പി. എസ്. എ. )


എൽ. യമുന ( എൽ. പി. എസ്. എ. പ്രൊട്ടക്ടഡ് )
ശ്രീലക്ഷ്‌മി എസ്. ആർ. ( എൽ. പി. എസ്. എ. )


പി. പി. റഹ്മത്തുള്ള ( പാർട്ട് ടൈം അറബിക് ടീച്ചർ )
സാലിം വളപ്പിൽ  ( ഫുൾ ടൈം അറബിക് ടീച്ചർ )


പി. എസ്. ദീപ  ( ഹിന്ദി ക്ലബ്ബിങ്)
പി. എസ്. ദീപ  ( ഹിന്ദി ക്ലബ്ബിങ്)
ഷിഹാബുദീൻ  (ആര്ട്ട് ടീച്ചർ ക്ലബ്ബിങ് )


==[[ഗവ.എൽ. പി. എസ്. ശൂരനാട് നടുവിൽ/മുൻ സാരഥികൾ|മുൻ സാരഥികൾ]]==
==[[ഗവ.എൽ. പി. എസ്. ശൂരനാട് നടുവിൽ/മുൻ സാരഥികൾ|മുൻ സാരഥികൾ]]==
വരി 93: വരി 112:
   
   
{{#multimaps: 9.1122772,76.6314304 | width=800px | zoom=16 }}
{{#multimaps: 9.1122772,76.6314304 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:51, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

<ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ചാം ക്ലാസ് വരെയുള്ള ഏക ലോവർ പ്രൈമറി സ്കൂൾ. 1947 ൽ സ്ഥാപിതം. -->

ഗവ.എൽ. പി. എസ്. ശൂരനാട് നടുവിൽ
വിലാസം
ശൂരനാട് വടക്ക്

ശൂരനാട് വടക്ക്
,
ആനയടി പി.ഒ. പി.ഒ.
,
690561
സ്ഥാപിതം06 - 1947
വിവരങ്ങൾ
ഇമെയിൽglpssooranadnaduvilanayadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്39531 (സമേതം)
യുഡൈസ് കോഡ്32131100503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംശൂരനാട് വടക്ക്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ100
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ഒ.
പി.ടി.എ. പ്രസിഡണ്ട്എസ്. സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന വിനായകൻ
അവസാനം തിരുത്തിയത്
27-01-202239531


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പോരിന്റെയും വീറിന്റെയും ചരിത്രമുള്ള ശൂരന്മാരുടെ നാടായ ശൂരനാടിന്റെ ഒരു കരയായ നടുവിലേമുറി എന്ന കുഗ്രാമ ഭൂമികക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ വിദ്യാലയമാണ് ശൂരനാട് നടുവിൽ ഗവഃ എൽ. പി. സ്കൂൾ. 1947 ജൂണിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഭൂവുടമകളും, കൃഷിക്കാരും, കര്ഷകത്തൊഴിലാളികളുമായ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഒരു സ്കൂൾ അനിവാര്യമായി വരികയും പ്രദേശവാസികൾ ഒന്നുചേർന്ന് അതിനായി പ്രവർത്തിക്കുകയും ചെയ്തു. കണ്ണമത്ത് കൈതവനത്തറയിൽ ശ്രീ. ഗോവിന്ദൻ നായർ, ശ്രീ. ഗോപാലൻ നായർ എന്നിവർ തങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 35 സെൻറ് സ്ഥലം വിട്ടുനൽകുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഉയർന്ന താൽകാലിക ഷെഡുകളിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു വിശദമായി.....

ഭൗതികസൗകര്യങ്ങൾ

35 സെൻറ് സ്ഥലത്തു വളരെ പരിമിതമായ സൗകര്യങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയാണ് ഉള്ളത്. ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷൻ, സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ്. മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

സ്കൂളിൻറെ പ്രധാന അദ്ധ്യാപിക ശ്രീമതി മിനി ഒ. ആണ്. ശ്രീ. എസ്. സുരേഷ്‌കുമാർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർമാനായി സേവനം അനുഷ്ഠിക്കുന്നു.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മിനി ഒ. (ഹെഡ്മിസ്ട്രസ്സ്)

ബി. ബിനു ( എൽ. പി. എസ്. എ.)

സുധീന എസ്. ആർ. ( എൽ. പി. എസ്. എ.)

സിബി വിജയൻ എസ്. ( എൽ. പി. എസ്. എ. )

സീന എൻ. ( എൽ. പി. എസ്. എ. )

സരിഗ ആർ. ( എൽ. പി. എസ്. എ. )

ശ്രീലക്ഷ്‌മി എസ്. ആർ. ( എൽ. പി. എസ്. എ. )

സാലിം വളപ്പിൽ ( ഫുൾ ടൈം അറബിക് ടീച്ചർ )

പി. എസ്. ദീപ ( ഹിന്ദി ക്ലബ്ബിങ്)

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

ശ്രീ. നാരായണപിള്ള സർ 

ശ്രീ. പനമ്പിള്ളിൽ നാണു സർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം - തേനി ദേശീയപാതയിൽ, ചക്കുവള്ളി താമരക്കുളം റോഡിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ കണ്ണമം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളുമായി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തു അതിർത്തി പങ്കിടുന്നു.

{{#multimaps: 9.1122772,76.6314304 | width=800px | zoom=16 }}