ഗവ.എൽ. പി. എസ്. ശൂരനാട് നടുവിൽ/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊല്ലം റവന്യൂജില്ലാ ഗണിതശാസ്ത്ര മേളയിൽ L P വിഭാഗം ജോമട്രിക്കൽ ചാർട്ടിൽ A ഗ്രേഡ് നേടിയ ആതിര എസ്. L P വിഭാഗം ഗണിത മാസികയ്ക്കു കൊല്ലം റവന്യൂജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു
ശാസ്താംകോട്ട ഉപജില്ല സ്കൂൾ കലോത്സവത്തിൽ L P വിഭാഗം കഥാകഥനം (Story Telling) രണ്ടാം സ്ഥാനം (A ഗ്രേഡ്) നേടിയ ആർദ്ര മേരി ബിനു.
സബ് ജില്ലാ കലോത്സവത്തിൽ കടങ്കഥ (LP വിഭാഗം) ഒന്നാം സ്ഥാനം നേടിയ ആരതി .( ക്ലാസ്: 2)