ഗവ.എൽ.പി.എസ്.കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koppam43410 (സംവാദം | സംഭാവനകൾ) (.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.കൊപ്പം
വിലാസം
കൊപ്പം

ഗവ.എൽ.പി.എസ് കൊപ്പം,കൊപ്പം
,
പിരപ്പൻകോട് പി. ഒ പി.ഒ.
,
695607
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0472 2581333
ഇമെയിൽglpskoppam1333@gmail.com
കോഡുകൾ
സ്കൂൾ കോഡ്43410 (സമേതം)
യുഡൈസ് കോഡ്32140301102
വിക്കിഡാറ്റQ64036582
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലൈഖ എൻ.എസ്
പി.ടി.എ. പ്രസിഡണ്ട്ഷെബീർ . എ
എം.പി.ടി.എ. പ്രസിഡണ്ട്സിജി ജോർജ്ജ്
അവസാനം തിരുത്തിയത്
28-01-2022Koppam43410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിലാണ് ഗവ.എൽ.പി.എസ്.കൊപ്പം ക്രിസ്‍ത‍ുവർഷം1902 (കൊല്ലവർഷം 1077 -ാമാണ്ട്) ൽ കൊപ്പം ഗൗരിവിലാസത്തിൽ യശ:ശീരനായ മാധവൻപിളളയ‍ുടെ വീടിനോട് ചേർന്നുളള കളിയിലിലാണ് സ്കൂൾ ആരംഭിച്ചത് . ഈ സ്‍ക‍ൂൾ ഗവ.എൽ.പി.എസ്.വെമ്പായം എന്ന പേരിൽ പെൺപളളിക്കൂടമായി ആരംഭിക്കുമ്പോൾ ഒന്നാം തരം മാത്രമാണ് ഉണ്ടായിരുന്നത് . ക‍ൂട‍ുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • പ്ലേ ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ലാസ്സ് റൂമുകൾ
  • ക്ലാസ്സ് റൂം ലൈബ്രറികൾ
  • ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്
  • മികച്ച രീതിയിലുള്ള പാചക ശാല
  • ജൈവ വൈവിധ്യ പാർക്ക്
  • കമ്പ്യൂട്ടർ ലാബ്
  • ശലഭ പാർക്ക്
  • ഓഡിറ്റോറിയം
  • ശിശു സൗഹ‍ൃദ പ്ലേ ക്ലാസ്സ് മ‍ുറി
  • ഹൈടെക്ക് ക്ലാസ്സ് മ‍ുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്‍ക‍ൂൾ റേഡിയോ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • സ്‍ക‍ൂൾ മാഗസിൻ
  • നാടകക്കളരി
  • ഒറിഗാമി ശില്പശാല
  • മേളകൾ
  • മെഡിക്കൽ ക്യാമ്പ്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഡ്വ : ബി. ബാലചന്ദ്രൻനായർ , മുൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ : അനിൽക‍ുമാർ എന്നിവർ ഈ സ്‍ക‍ൂളിലെ പ‍ൂർവവിദ്യാർഥികളാണ്

പ്രശംസ

2019 -20 സാരംഗ് ടി എസ് (ലളിത ഗാനത്തിനും മലയാളം പദ്യപാരായണത്തിനും സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം )

2019-20 സ്‍ക‍ൂൽ ഗണിത മാഗസിന് സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനം

===വഴികാട്ടി

വെഞ്ഞാറമ‍ൂട് ബസ് സ്റ്റാന്റിൽ നിന്നും വെമ്പായം MC റോഡിലൂടെ ബസ്/ഓട്ടോ മാർഗം എത്താം ( 4.3 km , 7m )

വെമ്പായം ജംഗ്ഷനിൽ നിന്നും വെഞ്ഞാറമ‍ൂട് MC റോഡിലൂടെ ബസ്/ഓട്ടോ മാർഗം എത്താം ( 2.3 km, 4m)

{{#multimaps:8.6446365,76.9256043|zoom=12 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.കൊപ്പം&oldid=1456035" എന്ന താളിൽനിന്ന് ശേഖരിച്ചത്