"ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 98: വരി 98:
   
   
|ആൺകുട്ടികളുടെ എണ്ണം 1-10=76
|ആൺകുട്ടികളുടെ എണ്ണം 1-10=75
   
   
|പെൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=59
   
   
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
   
   
വരി 148: വരി 148:
   
   
|എം.പി.ടി.എ. പ്രസിഡണ്ട്=ധനീഷ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യാ
   
   

21:58, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം
വിലാസം
ഉദയനാപുരം.

ഉദയനാപുരം. പി.ഒ.
,
686143
സ്ഥാപിതം02 - 06 - 1913
വിവരങ്ങൾ
ഫോൺ04829 223705
ഇമെയിൽupuram09@gmail.com
കോഡുകൾ
സ്കൂൾ കോഡ്45258 (സമേതം)
യുഡൈസ് കോഡ്32101300604
വിക്കിഡാറ്റQ87661327
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീനത്തു ബീവി.കെ. ഏ.
പി.ടി.എ. പ്രസിഡണ്ട്ദീപ റെജി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യാ
അവസാനം തിരുത്തിയത്
01-02-2022Uhm45258


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ, വൈക്കം - എറണാകുളം റോഡിന്റെ ഇരുവശങ്ങളിലുമായി മൂവാറ്റുപുഴയാറും വേമ്പനാട്ടുകായലും അതിരിടുന്ന ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിൽ വൈക്കം ബ്ലോക്ക് ഓഫീസിന് സമീപത്തായിട്ടാണ് ഉദയനാപുരം ഗവൺമെൻറ്. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. മറ്റു രണ്ടു വശങ്ങളിലുമായി വൈക്കം മുനിസിപ്പാലിറ്റിയും മറവൻതുരുത്ത് ഗ്രാമപഞ്ചായത്തുമാണുള്ളത് .ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഈ വിദ്യാലയത്തിന് വളരെ സജീവമായ ഒരു പ്രവർത്തന പരമ്പരയുടെ കഥ പറയാനുണ്ട്.

ചരിത്രം

ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ കീഴിലുള്ള നാട്ടുരാജാവായ വടക്കുംകൂർ രാജാവിന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഉദയനാപുരം എന്ന പ്രദേശം.1902 ൽ മണിപ്പാടത്ത് കുരുവിള വർഗീസ് എന്ന മഹദ്വ്യക്തി,തന്റെ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ്.'ഓളിസ്കൂൾ ' എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ ആശാൻപള്ളിക്കൂടം. പുത്തൂർ സ്വദേശിയായ പ്രഗത്ഭനായ ഒരു അധ്യാപകൻ കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • 4 സ്കൂൾ കെട്ടിടങ്ങൾ
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കായിക പരിശീലനം
  • ക്രാഫ്സ്റ്റ് പരിശീലനം
  • സയൻസ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്രക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സംസ്കൃതം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   പരിശീലനങ്ങൾ

മാനേജ്മെന്റ് പരിശീലനം

വഴികാട്ടി

വൈക്കത്ത് നിന്ന് എറണാകുളം പോകുന്ന വഴിയിൽ പിതൃകുന്നം ക്ഷേത്രത്തിന്റെ എതിർവശം ബ്ലോക്ക് റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം{{#multimaps:9.775233, 76.392082| width=500px | zoom=10 }}