"ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
1952 -ൽ [[ഇടുക്കി]] ജില്ലയിലെ പതിപ്പള്ളിയിൽ ഫയൽ സ്ക്കുളായി ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ  മുന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായപ്പോൾ പട്ടികവർഗ്ഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലത്തുള്ള സ്കൂളായതുകൊണ്ട് ട്രൈബൽ സ്കൂൾ പതിപ്പള്ളി എന്ന പേരിലായി.1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിൽ 51 കുട്ടികളാണ് അഡ്മിഷൻ നേടിയത്.1978 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2012-ൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് ക്ളാസ് മുറി ഉൾപ്പെടെ 3 കെട്ടിടങ്ങളിലായാണ് അധ്യായനം നടന്നുവരുന്നത്. 2016-17 ൽ അറക്കുളം ഗ്രാമപഞ്ചായത്ത് എല്ലാ ക്ലാസുകളിലും ഡസ്ക് ടോപ്പുകൾ , സ്കൂളിന് എൽ സി ഡി പ്രൊജക്ടർ എന്നിവ ലഭ്യമാക്കി.2019 ൽ മാതൃഭൂമി ക്ലബ് എഫ് .എം .ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ലൈബ്രറി ലഭ്യമാക്കി.
1952 -ൽ [[ഇടുക്കി]] ജില്ലയിലെ പതിപ്പള്ളിയിൽ ഫയൽ സ്കൂളായി ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ  മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായപ്പോൾ പട്ടികവർഗ്ഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലത്തുള്ള സ്കൂളായതുകൊണ്ട് ട്രൈബൽ സ്കൂൾ പതിപ്പള്ളി എന്ന പേരിലായി.1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിൽ 51 കുട്ടികളാണ് അഡ്മിഷൻ നേടിയത്.1978 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴ് ക്ളാസ്റും ,കംപ്യുട്ടർ ലാബ്, ടോയിലറ്റ് മുന്ന് ,രണ്ട് യുറിനെൽസ് ,
ഏഴ് ക്ളാസ്റും , ടോയിലറ്റ് നാല് ,രണ്ട് യുറിനെൽസ് .
സ്കൂൾ ആരംഭിച്ച വർഷം മുതലുള്ള ഒരു ഹാളിലാണ് ഇപ്പോഴും നാല് ക്ലാസുകളുടെയും അധ്യയനം  നടന്നുവരുന്നത്. ലാബ് മുറികളുടെ അപര്യാപ്തത നേരിടുന്നുണ്ട്. ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള മുറിയുടെ അപര്യാപ്തത.
==സാരഥി==
==സാരഥി==
ശ്രീമതി വൽസമ്മ എൻ റ്റി
ശ്രീമതി വൽസമ്മ എൻ റ്റി


==സ്കുൾ മാനേജ്മെന്റ് കമ്മറ്റി==
==സ്കുൾ മാനേജ്മെന്റ് കമ്മറ്റി==
 
എസ് എം സി ചെയർമാൻ -ശ്രീ. ജിയേഷ് സി എസ് ,
എസ് എം സി ചെയർപേഴ്സൺ- ശ്രീമതി . നിഷാമോൾ പി ആർ
കൺവീനർ - ശ്രീമതി വത്സമ്മ എൻ റ്റി
വാർഡ് മെമ്പർ - ശ്രീ പി എ വേലുക്കുട്ടൻ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മ്യുസിക്ക്, മന്തിലി ക്വിസ് ,അമ്മ വായന, ദിനാചരണങ്ങൾ, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്, നക്ഷത്രവനം,,  പച്ചക്കറി ക്യഷി ,
  മെഗാ ക്വിസ് ,അമ്മ വായന, ദിനാചരണങ്ങൾ, നക്ഷത്രവനം,,  പച്ചക്കറി ക്യഷി ,ജൈവവൈവിധ്യ ഉദ്യാനം , വീടൊരു വിദ്യാലയം , വീട്ടിലൊരു ലൈബ്രറി , അച്ഛൻ വായന , കുട്ടി വായന, വിവിധ ക്ലബ്ബുകൾ, പ്രതിഭാകേന്ദ്രം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സി .കെ ഹരിദീസ്സ്, എം. കെ .നാരയണൻ , സി.കെ. ദാമോദരൻ , എ.വി തോമസ്സ്,KH Jose, Thankamani, Moly TB.
സി .കെ ഹരിദാസ്, എം. കെ .നാരയണൻ , സി.കെ. ദാമോദരൻ , എ.വി തോമസ്സ്, കെ എച്ച് ജോസ് , തങ്കമണി പി കെ , മോളി റ്റി ബി , ടോമി ജോസഫ് , വത്സമ്മ എൻ റ്റി


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
രാജപ്പൻ കൊച്ചുപറബിൽ (റെയിൽവെ) ,  
രാജപ്പൻ കൊച്ചുപറമ്പിൽ (റെയിൽവെ) , അഡ്വ. യമുനാഭായി , ഡോ. സരസ്വതി ശ്രീധർ , സന്തോഷ് കെ എസ് , വിനോദ് പി ആർ , പ്രസാദ് പി കെ , സുധാകരൻ കെ എസ് .


==നേട്ടങ്ങൾ .അവാർഡുകൾ.==  
==നേട്ടങ്ങൾ .അവാർഡുകൾ.==  
സബ് ജില്ല പി .റ്റി എ അവാർഡുകൾ
സബ് ജില്ല പി .റ്റി എ അവാർഡുകൾ , ശുചിത്വ അവാർഡ്


==വഴികാട്ടി==
==വഴികാട്ടി==

14:47, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി
വിലാസം
പതിപ്പള്ളി

പതിപ്പള്ളി പി.ഒ.
,
ഇടുക്കി ജില്ല 685589
സ്ഥാപിതം23 - 2 - 1952
വിവരങ്ങൾ
ഫോൺ04862 252994
ഇമെയിൽpathippallygtups@gmail.com
കോഡുകൾ
സ്കൂൾ കോഡ്29209 (സമേതം)
യുഡൈസ് കോഡ്32090200101
വിക്കിഡാറ്റQ64615472
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംഅറക്കുളം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൽസമ്മ എൻ റ്റി
പി.ടി.എ. പ്രസിഡണ്ട്ജിയേഷ് സി എസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ വിജയൻ
അവസാനം തിരുത്തിയത്
11-02-2022Gtupspathippally


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1952 -ൽ ഇടുക്കി ജില്ലയിലെ പതിപ്പള്ളിയിൽ ഫയൽ സ്കൂളായി ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായപ്പോൾ പട്ടികവർഗ്ഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലത്തുള്ള സ്കൂളായതുകൊണ്ട് ട്രൈബൽ സ്കൂൾ പതിപ്പള്ളി എന്ന പേരിലായി.1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിൽ 51 കുട്ടികളാണ് അഡ്മിഷൻ നേടിയത്.1978 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഏഴ് ക്ളാസ്റും , ടോയിലറ്റ് നാല് ,രണ്ട് യുറിനെൽസ് . സ്കൂൾ ആരംഭിച്ച വർഷം മുതലുള്ള ഒരു ഹാളിലാണ് ഇപ്പോഴും നാല് ക്ലാസുകളുടെയും അധ്യയനം നടന്നുവരുന്നത്. ലാബ് മുറികളുടെ അപര്യാപ്തത നേരിടുന്നുണ്ട്. ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള മുറിയുടെ അപര്യാപ്തത.

സാരഥി

ശ്രീമതി വൽസമ്മ എൻ റ്റി

സ്കുൾ മാനേജ്മെന്റ് കമ്മറ്റി

എസ് എം സി ചെയർമാൻ -ശ്രീ. ജിയേഷ് സി എസ് , എസ് എം സി ചെയർപേഴ്സൺ- ശ്രീമതി . നിഷാമോൾ പി ആർ കൺവീനർ - ശ്രീമതി വത്സമ്മ എൻ റ്റി വാർഡ് മെമ്പർ - ശ്രീ പി എ വേലുക്കുട്ടൻ

പാഠ്യേതര പ്രവർത്തനങ്ങൾ

 മെഗാ ക്വിസ് ,അമ്മ വായന, ദിനാചരണങ്ങൾ,  നക്ഷത്രവനം,,  പച്ചക്കറി ക്യഷി ,ജൈവവൈവിധ്യ ഉദ്യാനം , വീടൊരു വിദ്യാലയം , വീട്ടിലൊരു ലൈബ്രറി , അച്ഛൻ വായന , കുട്ടി വായന, വിവിധ ക്ലബ്ബുകൾ, പ്രതിഭാകേന്ദ്രം

മുൻ സാരഥികൾ

സി .കെ ഹരിദാസ്, എം. കെ .നാരയണൻ , സി.കെ. ദാമോദരൻ , എ.വി തോമസ്സ്, കെ എച്ച് ജോസ് , തങ്കമണി പി കെ , മോളി റ്റി ബി , ടോമി ജോസഫ് , വത്സമ്മ എൻ റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജപ്പൻ കൊച്ചുപറമ്പിൽ (റെയിൽവെ) , അഡ്വ. യമുനാഭായി , ഡോ. സരസ്വതി ശ്രീധർ , സന്തോഷ് കെ എസ് , വിനോദ് പി ആർ , പ്രസാദ് പി കെ , സുധാകരൻ കെ എസ് .

നേട്ടങ്ങൾ .അവാർഡുകൾ.

സബ് ജില്ല പി .റ്റി എ അവാർഡുകൾ , ശുചിത്വ അവാർഡ്

വഴികാട്ടി

{{#multimaps:9.7741092,76.8606305| zoom=12 }}