"ഗവൺമെന്റ് എൽ .പി .ജി .എസ്സ് പ്രക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കൊഴേഞ്ചേരി ഉപജില്ലയിൽ 1914 ഫെബ്രുവരി 13 ന്
 
കൊല്ലവർഷം (5/10/1089) ൽസ്ഥാപിതമായ സ്കൂളാണ് GLPGS, പ്രക്കാനം.. തോട്ടു പുറം ഗ്രാമത്തിൽ st. മേരി Orthodox . ആരാധനാലയത്തിനു സമീപമാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
 
<nowiki>:</nowiki> Prakkanam ഗ്രാമത്തിൽ 1914 ഫെബ്രുവരി 14 നു ശ്രീമാൻ കാഞ്ഞിരപ്പാറ C.Sഗോവിന്ദൻ നായർ ആണ് '''തലമുറകൾക്ക് അറിവിന്റെ അമൃതം പകരുന്ന ഈ സരസ്വതി വിദ്യാലയം''' സ്ഥാപിച്ചത്.അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഏകദേശം 30 സെൻ്റ് സ്ഥലത്ത് ആണ് സ്കൂൾ നിലനിന്നിരുന്നത്.ആദ്യകാലത്ത് പെണ് പള്ളിക്കൂടം ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. എന്നാൽ 1948 ഇത് ഗവൺമെൻ്റ് എറ്റെടുക്കുകയും പിന്നീട് ഇത് മിക്സഡ് സ്കൂൾ ആക്കുകയും ചെയ്തു. Mixed സ്ക്കൂൾ ആയി ഉയർത്തിയെങ്കിലും ഇപ്പോഴും ഗേൾസ്  ലോവർ പ്രൈമറി എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്.
 
ശ്രീമാൻ കേശവക്കുറിപ്,കുഞ്ഞിരാമൻ നായർ,ജാനകിയമ്മ,തുടങ്ങിയവർ ആദ്യകാല അധ്യാപകരെ ആയിരുന്നു.എഎകദേഷം 108 വർഷമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ വിദ്യാഭ്യാസം നേടിയ പലരും വിദേശത്തും സ്വദേശത്തും വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു..
 
ചെന്നീർകര ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്... റോഡ് നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ സ്കൂൾ മുറ്റത്ത് വാഹനം എത്താൻ സാധിക്കില്ല. കുത്തനെ കിടന്ന കല്ലുകൾ കൊണ്ട് കെട്ടിയ പഠികലയിരുന്ന് ഉള്ളത്..ഒരവസരത്തിബ്ലോക്ക് പഞ്ചായത്തു ഫണ്ടിൽ നിന്നുംസ്കൂൾ പുനരുദ്ധരിക്കുന്നതിനു വേണ്ടി തുക അനുവദിച്ചിരുന്നു. School ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവ നവീകരിക്കുകയും ടോയ് ലറ്റ് പണിയുകയും ചെയ്തു.. ഈ പടികൾ മാറ്റി പകരം വാഹനം സ്ക്കൂൾ മുറ്റത്ത് എത്തുന്ന രീതിയിൽ നിർമ്മാണം നടത്താം എന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ പണി പൂർത്തീകരിച്ചപ്പോൾ വീണ്ടും 63 പടികളോടെ പുനർ നിർമ്മിച്ചുൽ..അതുകൊണ്ട് തന്നെ പ്രാദേശികമായി സ്കൂളിനെ മലമുകളിൽ സ്കൂൾ എന്നും വിളിക്കുന്നു.. സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .. ശാന്ത സുന്ദരമായ ഒരന്തരീ്ഷം ആണ് ഇവിടെയുള്ളത്..
 
സ്കൂളിലേക്ക് എത്തിച്ചേരാൻ ഏകദേശം അമ്പതു പടികൾ കയരേണ്ടത്തുണ്ട്...അതുകൊണ്ടുതന്നെ കുട്ടികൾക്കും രക്ഷകർത്താക്കളും ഇവിടേക്ക് ആകർഷിക്കുന്നതിൽ പരാജയം സംഭവിക്കുന്നുണ്ട്...വഴി നിരപ്പാക്കി വാഹന സൗകര്യം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അത് വേണ്ടപ്പെട്ട അധികാരികൾ ശ്രദ്ധിക്കാതെ പോയതും സ്കൂൾ ഇന്ന് നേരിടുന്ന വലിയ പ്രശ്നത്തിന് കാരണ മാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എൽ .പി .ജി .എസ്സ് പ്രക്കാനം
വിലാസം
പ്രക്കാനം

ഗവ. എൽ .പി .ജി .എസ്. പ്രക്കാനം
പ്രക്കാനം, പി .ഒ
,
689643
സ്ഥാപിതം13 - ഫെബ്രുവരി - 1914
വിവരങ്ങൾ
ഫോൺ9495504154
ഇമെയിൽhmglpgsprakkanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38406 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശാന്ത എ .എം
അവസാനം തിരുത്തിയത്
28-01-2022P38406

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

.

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കൊഴേഞ്ചേരി വിദ്യാഭ്യാസഉപജില്ലയിൽ ഗവൺമെൻ്റ് വിദ്യാലയം ആണ് GLPGS, പ്രക്കാനം, തോട്ടു പുറം സ്ക്കൂൾ ,

ചരിത്രം

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കൊഴേഞ്ചേരി ഉപജില്ലയിൽ 1914 ഫെബ്രുവരി 13 ന്

കൊല്ലവർഷം (5/10/1089) ൽസ്ഥാപിതമായ സ്കൂളാണ് GLPGS, പ്രക്കാനം.. തോട്ടു പുറം ഗ്രാമത്തിൽ st. മേരി Orthodox . ആരാധനാലയത്തിനു സമീപമാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

: Prakkanam ഗ്രാമത്തിൽ 1914 ഫെബ്രുവരി 14 നു ശ്രീമാൻ കാഞ്ഞിരപ്പാറ C.Sഗോവിന്ദൻ നായർ ആണ് തലമുറകൾക്ക് അറിവിന്റെ അമൃതം പകരുന്ന ഈ സരസ്വതി വിദ്യാലയം സ്ഥാപിച്ചത്.അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഏകദേശം 30 സെൻ്റ് സ്ഥലത്ത് ആണ് സ്കൂൾ നിലനിന്നിരുന്നത്.ആദ്യകാലത്ത് പെണ് പള്ളിക്കൂടം ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. എന്നാൽ 1948 ൽ ഇത് ഗവൺമെൻ്റ് എറ്റെടുക്കുകയും പിന്നീട് ഇത് മിക്സഡ് സ്കൂൾ ആക്കുകയും ചെയ്തു. Mixed സ്ക്കൂൾ ആയി ഉയർത്തിയെങ്കിലും ഇപ്പോഴും ഗേൾസ് ലോവർ പ്രൈമറി എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്.

ശ്രീമാൻ കേശവക്കുറിപ്,കുഞ്ഞിരാമൻ നായർ,ജാനകിയമ്മ,തുടങ്ങിയവർ ആദ്യകാല അധ്യാപകരെ ആയിരുന്നു.എഎകദേഷം 108 വർഷമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ വിദ്യാഭ്യാസം നേടിയ പലരും വിദേശത്തും സ്വദേശത്തും വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു..

ചെന്നീർകര ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്... റോഡ് നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ സ്കൂൾ മുറ്റത്ത് വാഹനം എത്താൻ സാധിക്കില്ല. കുത്തനെ കിടന്ന കല്ലുകൾ കൊണ്ട് കെട്ടിയ പഠികലയിരുന്ന് ഉള്ളത്..ഒരവസരത്തിബ്ലോക്ക് പഞ്ചായത്തു ഫണ്ടിൽ നിന്നുംസ്കൂൾ പുനരുദ്ധരിക്കുന്നതിനു വേണ്ടി തുക അനുവദിച്ചിരുന്നു. School ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവ നവീകരിക്കുകയും ടോയ് ലറ്റ് പണിയുകയും ചെയ്തു.. ഈ പടികൾ മാറ്റി പകരം വാഹനം സ്ക്കൂൾ മുറ്റത്ത് എത്തുന്ന രീതിയിൽ നിർമ്മാണം നടത്താം എന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ പണി പൂർത്തീകരിച്ചപ്പോൾ വീണ്ടും 63 പടികളോടെ പുനർ നിർമ്മിച്ചുൽ..അതുകൊണ്ട് തന്നെ പ്രാദേശികമായി സ്കൂളിനെ മലമുകളിൽ സ്കൂൾ എന്നും വിളിക്കുന്നു.. സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .. ശാന്ത സുന്ദരമായ ഒരന്തരീ്ഷം ആണ് ഇവിടെയുള്ളത്..

സ്കൂളിലേക്ക് എത്തിച്ചേരാൻ ഏകദേശം അമ്പതു പടികൾ കയരേണ്ടത്തുണ്ട്...അതുകൊണ്ടുതന്നെ കുട്ടികൾക്കും രക്ഷകർത്താക്കളും ഇവിടേക്ക് ആകർഷിക്കുന്നതിൽ പരാജയം സംഭവിക്കുന്നുണ്ട്...വഴി നിരപ്പാക്കി വാഹന സൗകര്യം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അത് വേണ്ടപ്പെട്ട അധികാരികൾ ശ്രദ്ധിക്കാതെ പോയതും സ്കൂൾ ഇന്ന് നേരിടുന്ന വലിയ പ്രശ്നത്തിന് കാരണ മാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഗീതാ ജി നായർ (പ്രഥമാദ്ധ്യാപിക)

ശ്രീലാൽ കെ.സി

അഞ്ജലീ കൃഷ്ണൻ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി