"ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ദിനാചരണങ്ങൾ: ദിനാചരണം)
വരി 86: വരി 86:
  ജൂൺ 1 പ്രവേശനോത്സവം
  ജൂൺ 1 പ്രവേശനോത്സവം


          പ്രവേശനോത്സവത്തോടെ  ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അക്ഷരങ്ങളുടെയും അറിവിന്റെയുംലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് ഉത്സവഛായയിൽ തന്നെ സ്വീകരണമൊരുക്കി. പ്രവേശനോത്സവ ഗാനം ആലാപനം,  മധുരപലഹാര വിതരണം,  കിറ്റ് വിതരണം,  കുട്ടികളുടെ വിവിധ  കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി ആഘോഷിച്ചു<nowiki>[[ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ|ദിനാചരണം കൂടുതൽ]]</nowiki>
          പ്രവേശനോത്സവത്തോടെ  ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അക്ഷരങ്ങളുടെയും അറിവിന്റെയുംലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് ഉത്സവഛായയിൽ തന്നെ സ്വീകരണമൊരുക്കി. പ്രവേശനോത്സവ ഗാനം ആലാപനം,  മധുരപലഹാര വിതരണം,  കിറ്റ് വിതരണം,  കുട്ടികളുടെ വിവിധ  കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി ആഘോഷിച്ചു.
 
ജൂൺ 5
 
പരിസ്ഥിതി ദിനം
 
പരിസ്ഥിതിയെക്കുറിച്ചും,  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വിവിധ പ്രവർത്തനങ്ങളോടെ  പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ,  പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട  ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
 
ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനം
 
എല്ലാ ജീവനും നിലനിൽക്കാൻ ജീവസുറ്റ മണ്ണ് അത്യാവശ്യമാണ് എന്ന അവബോധം കുട്ടികളിൽ വളർത്താനായി ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനമായി ആചരിച്ചു ഈ ദിനത്തോടനുബന്ധിച്ച് പച്ചക്കറികൃഷി ഹരിത നിയമാവലി പ്രഖ്യാപനം ജലശുദ്ധീകരണ മാർഗങ്ങൾ എന്നിവ പരിചയപ്പെടുത്താൻ സാധിച്ചു.
 
      ജൂൺ 19 വായനാദിനം
 
     വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട് അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു എല്ലാ ദിവസവും 1 15 മുതൽ 1 45 വരെയുള്ള സമയം പുസ്തകം വായനയ്ക്കായി നൽകിവരുന്നു
 
ജൂലൈ 1 ഡോക്ടർ ദിനം ആരോഗ്യമെന്നാൽ ജീവിതശൈലി കൂടിയാണെന്ന് സന്ദേശം നൽകുന്നതിനായി ജൂലൈ ഒന്ന് ഡോക്ടർ ദിനമായി ആചരിച്ചു അതോടനുബന്ധിച്ച് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം പൂച്ചട്ടി കമ്പോസ്റ്റ് നിർമ്മാണം എന്നിവ പരിചയപ്പെടുത്തി.
 
ജൂലൈ 21 ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചന്ദ്രനിലെ കാഴ്ചകൾ എന്ന വീഡിയോ പ്രദർശനം നടത്തി കൂടാതെ പതിപ്പ് നിർമ്മാണം സാങ്കല്പിക ചാന്ദ്രയാത്ര ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.
 
ഒക്ടോബർ2 ഗാന്ധിജയന്തി
 
ഗാന്ധിജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം ക്വിസ് മത്സരം എന്നിവ നടത്തി ഗാന്ധിജിയുടെ ആത്മകഥയിലെ രണ്ട് പ്രധാന സംഭവങ്ങൾ കുട്ടികൾ സ്കിറ്റ് ആയി അവതരിപ്പിച്ചു.
 
ശിശുദിനം,ക്രിസ്തുമസ്സ്റിപ്പബ്ലിക് ദിനം,മികവുത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,ഇവ എസ്. ആർ.ജി യുടെ നേതൃത്വത്തിൽ
 
  പി ടി എ യുടെ സഹകരണത്തോടെ   സ്കൂളിൽ വിവിധ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി..


==അദ്ധ്യാപകർ ==
==അദ്ധ്യാപകർ ==

17:48, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ
വിലാസം
പൂവത്തൂർ

പൂവത്തൂർ പി.ഒ.
,
689531
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽgovtlpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37306 (സമേതം)
യുഡൈസ് കോഡ്32120600514
വിക്കിഡാറ്റQ87593298
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ സി കെ
പി.ടി.എ. പ്രസിഡണ്ട്അഞ്ചു ബി
എം.പി.ടി.എ. പ്രസിഡണ്ട്കെസിയ സോജൻ
അവസാനം തിരുത്തിയത്
23-01-2022Glps37306


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പൂവത്തൂർ.ഈ സ്കൂൾ 1948 ൽ സ്ഥാപിതമായി.

ചരിത്രം

പത്തനംതിട്ട  ജില്ലയിലെ  തിരുവല്ല  താലൂക്കിൽ  കോയിപ്രം പഞ്ചായത്തിൽ 9 ആം  വാർഡിൽ പൂവത്തൂർ എന്ന സ്ഥലത്ത്‌  ആണ്   ഗവഃ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ  ഗവണ്മെന്റ്  സ്ഥാപനങ്ങൾ  ഇല്ലാതിരുന്ന കാലത്ത്‌ കൊയ്പ്പള്ളിൽ രാഘവൻപിള്ള മുൻകൈയെടുത്ത്‌ പനങ്ങാട്ട്‌ കുടുംബത്തിൽ നിന്നും നൽകിയ 7  സെൻറ്  സ്ഥലത്ത്‌  1948  ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട് സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ‌ഏറ്റെടുത്തു.അങ്ങനെ  50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ്  അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1  മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ 2018 -19

  ജൂൺ 1 പ്രവേശനോത്സവം

          പ്രവേശനോത്സവത്തോടെ  ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അക്ഷരങ്ങളുടെയും അറിവിന്റെയുംലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് ഉത്സവഛായയിൽ തന്നെ സ്വീകരണമൊരുക്കി. പ്രവേശനോത്സവ ഗാനം ആലാപനം,  മധുരപലഹാര വിതരണം,  കിറ്റ് വിതരണം,  കുട്ടികളുടെ വിവിധ  കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി ആഘോഷിച്ചു.

ജൂൺ 5

പരിസ്ഥിതി ദിനം

പരിസ്ഥിതിയെക്കുറിച്ചും,  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വിവിധ പ്രവർത്തനങ്ങളോടെ  പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ,  പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട  ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.

ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനം

എല്ലാ ജീവനും നിലനിൽക്കാൻ ജീവസുറ്റ മണ്ണ് അത്യാവശ്യമാണ് എന്ന അവബോധം കുട്ടികളിൽ വളർത്താനായി ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനമായി ആചരിച്ചു ഈ ദിനത്തോടനുബന്ധിച്ച് പച്ചക്കറികൃഷി ഹരിത നിയമാവലി പ്രഖ്യാപനം ജലശുദ്ധീകരണ മാർഗങ്ങൾ എന്നിവ പരിചയപ്പെടുത്താൻ സാധിച്ചു.

      ജൂൺ 19 വായനാദിനം

     വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട് അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു എല്ലാ ദിവസവും 1 15 മുതൽ 1 45 വരെയുള്ള സമയം പുസ്തകം വായനയ്ക്കായി നൽകിവരുന്നു

ജൂലൈ 1 ഡോക്ടർ ദിനം ആരോഗ്യമെന്നാൽ ജീവിതശൈലി കൂടിയാണെന്ന് സന്ദേശം നൽകുന്നതിനായി ജൂലൈ ഒന്ന് ഡോക്ടർ ദിനമായി ആചരിച്ചു അതോടനുബന്ധിച്ച് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം പൂച്ചട്ടി കമ്പോസ്റ്റ് നിർമ്മാണം എന്നിവ പരിചയപ്പെടുത്തി.

ജൂലൈ 21 ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചന്ദ്രനിലെ കാഴ്ചകൾ എന്ന വീഡിയോ പ്രദർശനം നടത്തി കൂടാതെ പതിപ്പ് നിർമ്മാണം സാങ്കല്പിക ചാന്ദ്രയാത്ര ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.

ഒക്ടോബർ2 ഗാന്ധിജയന്തി

ഗാന്ധിജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം ക്വിസ് മത്സരം എന്നിവ നടത്തി ഗാന്ധിജിയുടെ ആത്മകഥയിലെ രണ്ട് പ്രധാന സംഭവങ്ങൾ കുട്ടികൾ സ്കിറ്റ് ആയി അവതരിപ്പിച്ചു.

ശിശുദിനം,ക്രിസ്തുമസ്സ്റിപ്പബ്ലിക് ദിനം,മികവുത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,ഇവ എസ്. ആർ.ജി യുടെ നേതൃത്വത്തിൽ

  പി ടി എ യുടെ സഹകരണത്തോടെ   സ്കൂളിൽ വിവിധ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി..

അദ്ധ്യാപകർ

പേര്   തസ്തിക
1.ചന്ദ്രൻ സി. കെ. പ്രഥമാധ്യാപകൻ
2. സ്മിതാറാണി സി. ആർ. പി.ഡി ടീച്ചർ
3. റെക്സീന ശാമുവേൽ പി. എൽ.പി.എസ്.ടി
4.മഞ്ജുഷ എം. കെ. എൽ.പി.എസ്.ടി

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി