"ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ദിനാചരണങ്ങൾ: ദിനാചരണം)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyURL|Govt. L .P .S .Poovathoor}}
{{prettyurl|Govt. L .P .S .Poovathoor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ചന്ദ്രൻ സി കെ
|പ്രധാന അദ്ധ്യാപകൻ=ചന്ദ്രൻ സി കെ
|പി.ടി.എ. പ്രസിഡണ്ട്=അഞ്ചു ബി
|പി.ടി.എ. പ്രസിഡണ്ട്=മീനു ജി ദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=കെസിയ സോജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി
|സ്കൂൾ ചിത്രം=37306 001.jpg
|സ്കൂൾ ചിത്രം=37306_7.jpg
|size=350px
|size=350px
|caption=
|caption=
വരി 67: വരി 67:
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പൂവത്തൂർ.ഈ സ്കൂൾ 1948 ൽ സ്ഥാപിതമായി.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പൂവത്തൂർ.ഈ സ്കൂൾ 1948 ൽ സ്ഥാപിതമായി.
== ചരിത്രം ==
== ചരിത്രം ==
   
  1948 ൽ  സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരുന്ന ഒരു കൂട്ടം ആൾക്കാരുടെ അശ്രാന്ത പരിശ്രമത്തിലൂടെ യും കൂട്ടായ്മയുടെ ഫലമായി രൂപം കൊണ്ടതാണ് ഗവൺമെന്റ് എൽ പി സ്കൂൾ പൂവത്തൂർ.പുണ്യനദിയായ പമ്പയുടെ തീരത്ത് സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പൂവത്തൂർ ഗ്രാമത്തിലെ ആദ്യ ഗവൺമെന്റ് സ്ഥാപനം എന്ന ബഹുമതിയും സ്കൂളിനുണ്ട്.[[ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ/ചരിത്രം|കൂടുതൽ ചരിത്രം അറിയാൻ]]
പത്തനംതിട്ട  ജില്ലയിലെ  തിരുവല്ല  താലൂക്കിൽ  കോയിപ്രം പഞ്ചായത്തിൽ 9 ആം  വാർഡിൽ പൂവത്തൂർ എന്ന സ്ഥലത്ത്‌  ആണ്   ഗവഃ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ  ഗവണ്മെന്റ്  സ്ഥാപനങ്ങൾ  ഇല്ലാതിരുന്ന കാലത്ത്‌ കൊയ്പ്പള്ളിൽ രാഘവൻപിള്ള മുൻകൈയെടുത്ത്‌ പനങ്ങാട്ട്‌ കുടുംബത്തിൽ നിന്നും നൽകിയ 7  സെൻറ്  സ്ഥലത്ത്‌  1948  ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട് സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ‌ഏറ്റെടുത്തു.അങ്ങനെ  50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ്  അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1  മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    നിലവിൽ ഈ വിദ്യാലയത്തിന്  50 സെൻറ് സ്ഥലമാണ്  ഉള്ളത്. തെക്ക് കിഴക്ക് ഭാഗത്തായി  L ആകൃതിയിലാണ് കെട്ടിടം . ഒരു ഓഫീസ് മുറിയും അതിനോട് ചേർന്ന് ഒരു ഹാളും ഉണ്ട്. ഹാളിലായിട്ടണ് നാല് ക്ലാസ്സുകളുടെ പഠനം നടക്കുന്നത്. ചുറ്റുമതിൽ,  ടോയ്‌ലറ്റ് സൗകര്യങ്ങൾ , വൈദ്യുതീകരണം , പൈപ്പ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഡിജിറ്റൽ പഠനത്തിനായി നാല് ലാപ്ടോപ്പുകളും പ്രൊജക്ടറും ഉണ്ട്.കുട്ടികളുടെ നിലവാരത്തിന് അനുസരിച്ചുള്ള ലൈബ്രറി പുസ്തകങ്ങൾ ഉണ്ട്. ഉച്ചഭക്ഷണ പദ്ധതിയുമായി  ബന്ധപ്പെട്ട അടുക്കള സൗകര്യം മെച്ചപ്പെടേണ്ടതായുണ്ട്.  നിലവിലെ സൗകര്യത്തിൽ കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിന് ശ്രദ്ധിച്ച് വരുന്നു.കൂടാതെ  ഫർണിച്ചറുകൾ കുറച്ച് കൂടി ലഭ്യമാക്കേണ്ടതുണ്ട്.  എഴുപത്തിയഞ്ചാം വർഷത്തിലേക്ക്  കടക്കുമ്പോഴും കെട്ടിടം ഇന്നും ബാലാവസ്ഥയിൽ തന്നെയാണ്.
  പൊതുവിദ്യാഭ്യാസ മേഖല  ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്കൂൾകെട്ടിടം ആധുനികവത്കരിക്കേണ്ടതായിട്ടുണ്ട്. സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ കുറച്ച്കൂടി മെച്ചപ്പെടുത്തുന്നതിനു വേണ്ട ശ്രമങ്ങൾ നടത്തി വരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
 
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മികവുകൾ==
==മികവുകൾ==
പ്രവൃത്തി പരിചയ ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്  അർഹമായ നേട്ടം കൈവരിക്കുവാൻ  സാധിച്ചിട്ടുണ്ട്  വിവിധ മത്സര പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും  വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ  കുട്ടികൾ മികവ് പുലർത്തി വരുന്നു.
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
{| class="wikitable mw-collapsible"
==ദിനാചരണങ്ങൾ==
|+
ദിനാചരണങ്ങൾ 2018 -19
!പേര്
!കാലയളവ്
|-
!ശ്രീ ജോൺ
!
|-
!ശ്രീമതി ഏലിയാമ്മ
!
|-
!ശ്രീമതി അച്ചാമ്മ
!
|-
!ശ്രീ ജോർജ്ജ്
!
|-
!ശ്രീ ഗോപാലകൃഷ്ണൻ നായർ
!
|-
!ശ്രീമതി പൊന്നമ്മ
!
|-
!ശ്രീമതി മറിയാമ്മ
!
|-
|ശ്രീമതി അന്നമ്മ മാത്യു
|2001...2005
|-
|ശ്രീമതി എലിസബേത്ത്
|2005..2006
|-
|ശ്രീമതി സരസമ്മ കെ. കെ
|2006..2009
|-
|ശ്രീമതി ജോളി വർഗീസ്
|2009..2011
|-
|ശ്രീമതി കൃഷ്ണകുമാരി എ.
|2011...2019
|}


  ജൂൺ 1 പ്രവേശനോത്സവം
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
1.ശ്രീ.ആർ.വി പിള്ള കൊയ്പ്പള്ളിൽ ഐ എ എസ്


          പ്രവേശനോത്സവത്തോടെ  ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അക്ഷരങ്ങളുടെയും അറിവിന്റെയുംലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് ഉത്സവഛായയിൽ തന്നെ സ്വീകരണമൊരുക്കി. പ്രവേശനോത്സവ ഗാനം ആലാപനം,  മധുരപലഹാര വിതരണം,  കിറ്റ് വിതരണം,  കുട്ടികളുടെ വിവിധ  കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി ആഘോഷിച്ചു.
2.ശ്രീ.എൻ. കെ.സുകുമാരൻ നായർ (പരിസ്ഥിതി  പ്രവർത്തകൻ)


ജൂൺ 5
3.ശ്രീ.സജിത്ത് പരമേശ്വരൻ (മാധ്യമ പ്രവർത്തകൻ)


പരിസ്ഥിതി ദിനം
==ദിനാചരണങ്ങൾ==
ദിനാചരണങ്ങൾ 2018 -19


പരിസ്ഥിതിയെക്കുറിച്ചും,  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വിവിധ പ്രവർത്തനങ്ങളോടെ  പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ,  പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട  ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
  ജൂൺ 1 പ്രവേശനോത്സവം
 
ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനം
 
എല്ലാ ജീവനും നിലനിൽക്കാൻ ജീവസുറ്റ മണ്ണ് അത്യാവശ്യമാണ് എന്ന അവബോധം കുട്ടികളിൽ വളർത്താനായി ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനമായി ആചരിച്ചു ഈ ദിനത്തോടനുബന്ധിച്ച് പച്ചക്കറികൃഷി ഹരിത നിയമാവലി പ്രഖ്യാപനം ജലശുദ്ധീകരണ മാർഗങ്ങൾ എന്നിവ പരിചയപ്പെടുത്താൻ സാധിച്ചു.
 
      ജൂൺ 19 വായനാദിനം
 
     വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട് അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു എല്ലാ ദിവസവും 1 15 മുതൽ 1 45 വരെയുള്ള സമയം പുസ്തകം വായനയ്ക്കായി നൽകിവരുന്നു
 
ജൂലൈ 1 ഡോക്ടർ ദിനം ആരോഗ്യമെന്നാൽ ജീവിതശൈലി കൂടിയാണെന്ന് സന്ദേശം നൽകുന്നതിനായി ജൂലൈ ഒന്ന് ഡോക്ടർ ദിനമായി ആചരിച്ചു അതോടനുബന്ധിച്ച് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം പൂച്ചട്ടി കമ്പോസ്റ്റ് നിർമ്മാണം എന്നിവ പരിചയപ്പെടുത്തി.


ജൂലൈ 21 ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചന്ദ്രനിലെ കാഴ്ചകൾ എന്ന വീഡിയോ പ്രദർശനം നടത്തി കൂടാതെ പതിപ്പ് നിർമ്മാണം സാങ്കല്പിക ചാന്ദ്രയാത്ര ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.
          പ്രവേശനോത്സവത്തോടെ  ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അക്ഷരങ്ങളുടെയും അറിവിന്റെയുംലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് ഉത്സവഛായയിൽ തന്നെ സ്വീകരണമൊരുക്കി. പ്രവേശനോത്സവ ഗാനം ആലാപനം,  മധുരപലഹാര വിതരണം,  കിറ്റ് വിതരണം,  കുട്ടികളുടെ വിവിധ  കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി ആഘോഷിച്ചു.[[കൂടുതൽ അറിയാൻ]]


ഒക്ടോബർ2 ഗാന്ധിജയന്തി
== അധ്യാപകർ ==
 
ഗാന്ധിജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം ക്വിസ് മത്സരം എന്നിവ നടത്തി ഗാന്ധിജിയുടെ ആത്മകഥയിലെ രണ്ട് പ്രധാന സംഭവങ്ങൾ കുട്ടികൾ സ്കിറ്റ് ആയി അവതരിപ്പിച്ചു.
 
ശിശുദിനം,ക്രിസ്തുമസ്സ്റിപ്പബ്ലിക് ദിനം,മികവുത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,ഇവ എസ്. ആർ.ജി യുടെ നേതൃത്വത്തിൽ
 
  പി ടി എ യുടെ സഹകരണത്തോടെ   സ്കൂളിൽ വിവിധ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി..
 
==അദ്ധ്യാപകർ ==
{| class="wikitable"
{| class="wikitable"
|+
|പേര്  
|പേര്  
|തസ്തിക
|തസ്തിക
വരി 134: വരി 157:


==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
==സ്കൂൾചിത്രഗ്യാലറി==
 
== സ്കൂൾ ഫോട്ടോ ഗ്യാലറി ==
<gallery>
പ്രമാണം:37306 3.jpg|സ്കൂൾ ഫോട്ടോ
പ്രമാണം:37306 4.jpg|കൈപ്പത്തി ചിത്രമരം
</gallery>
 
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ[[കൂടുതൽ ചിത്രങ്ങൾ കാണാൻ]]
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

22:22, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ
വിലാസം
പൂവത്തൂർ

പൂവത്തൂർ പി.ഒ.
,
689531
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽgovtlpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37306 (സമേതം)
യുഡൈസ് കോഡ്32120600514
വിക്കിഡാറ്റQ87593298
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ സി കെ
പി.ടി.എ. പ്രസിഡണ്ട്മീനു ജി ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി
അവസാനം തിരുത്തിയത്
15-03-2024Glps37306


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പൂവത്തൂർ.ഈ സ്കൂൾ 1948 ൽ സ്ഥാപിതമായി.

ചരിത്രം

1948 ൽ  സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരുന്ന ഒരു കൂട്ടം ആൾക്കാരുടെ അശ്രാന്ത പരിശ്രമത്തിലൂടെ യും കൂട്ടായ്മയുടെ ഫലമായി രൂപം കൊണ്ടതാണ് ഗവൺമെന്റ് എൽ പി സ്കൂൾ പൂവത്തൂർ.പുണ്യനദിയായ പമ്പയുടെ തീരത്ത് സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പൂവത്തൂർ ഗ്രാമത്തിലെ ആദ്യ ഗവൺമെന്റ് സ്ഥാപനം എന്ന ബഹുമതിയും സ്കൂളിനുണ്ട്.കൂടുതൽ ചരിത്രം അറിയാൻ

ഭൗതികസൗകര്യങ്ങൾ

   നിലവിൽ ഈ വിദ്യാലയത്തിന്  50 സെൻറ് സ്ഥലമാണ്  ഉള്ളത്. തെക്ക് കിഴക്ക് ഭാഗത്തായി  L ആകൃതിയിലാണ് കെട്ടിടം . ഒരു ഓഫീസ് മുറിയും അതിനോട് ചേർന്ന് ഒരു ഹാളും ഉണ്ട്. ഹാളിലായിട്ടണ് നാല് ക്ലാസ്സുകളുടെ പഠനം നടക്കുന്നത്. ചുറ്റുമതിൽ,  ടോയ്‌ലറ്റ് സൗകര്യങ്ങൾ , വൈദ്യുതീകരണം , പൈപ്പ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഡിജിറ്റൽ പഠനത്തിനായി നാല് ലാപ്ടോപ്പുകളും പ്രൊജക്ടറും ഉണ്ട്.കുട്ടികളുടെ നിലവാരത്തിന് അനുസരിച്ചുള്ള ലൈബ്രറി പുസ്തകങ്ങൾ ഉണ്ട്. ഉച്ചഭക്ഷണ പദ്ധതിയുമായി  ബന്ധപ്പെട്ട അടുക്കള സൗകര്യം മെച്ചപ്പെടേണ്ടതായുണ്ട്.  നിലവിലെ സൗകര്യത്തിൽ കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിന് ശ്രദ്ധിച്ച് വരുന്നു.കൂടാതെ  ഫർണിച്ചറുകൾ കുറച്ച് കൂടി ലഭ്യമാക്കേണ്ടതുണ്ട്.  എഴുപത്തിയഞ്ചാം വർഷത്തിലേക്ക്  കടക്കുമ്പോഴും കെട്ടിടം ഇന്നും ബാലാവസ്ഥയിൽ തന്നെയാണ്.
  പൊതുവിദ്യാഭ്യാസ മേഖല  ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്കൂൾകെട്ടിടം ആധുനികവത്കരിക്കേണ്ടതായിട്ടുണ്ട്. സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ കുറച്ച്കൂടി മെച്ചപ്പെടുത്തുന്നതിനു വേണ്ട ശ്രമങ്ങൾ നടത്തി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

പ്രവൃത്തി പരിചയ ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്  അർഹമായ നേട്ടം കൈവരിക്കുവാൻ  സാധിച്ചിട്ടുണ്ട്  വിവിധ മത്സര പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും  വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ  കുട്ടികൾ മികവ് പുലർത്തി വരുന്നു.

മുൻസാരഥികൾ

പേര് കാലയളവ്
ശ്രീ ജോൺ
ശ്രീമതി ഏലിയാമ്മ
ശ്രീമതി അച്ചാമ്മ
ശ്രീ ജോർജ്ജ്
ശ്രീ ഗോപാലകൃഷ്ണൻ നായർ
ശ്രീമതി പൊന്നമ്മ
ശ്രീമതി മറിയാമ്മ
ശ്രീമതി അന്നമ്മ മാത്യു 2001...2005
ശ്രീമതി എലിസബേത്ത് 2005..2006
ശ്രീമതി സരസമ്മ കെ. കെ 2006..2009
ശ്രീമതി ജോളി വർഗീസ് 2009..2011
ശ്രീമതി കൃഷ്ണകുമാരി എ. 2011...2019

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1.ശ്രീ.ആർ.വി പിള്ള കൊയ്പ്പള്ളിൽ ഐ എ എസ്

2.ശ്രീ.എൻ. കെ.സുകുമാരൻ നായർ (പരിസ്ഥിതി പ്രവർത്തകൻ)

3.ശ്രീ.സജിത്ത് പരമേശ്വരൻ (മാധ്യമ പ്രവർത്തകൻ)

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ 2018 -19

  ജൂൺ 1 പ്രവേശനോത്സവം

          പ്രവേശനോത്സവത്തോടെ  ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അക്ഷരങ്ങളുടെയും അറിവിന്റെയുംലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് ഉത്സവഛായയിൽ തന്നെ സ്വീകരണമൊരുക്കി. പ്രവേശനോത്സവ ഗാനം ആലാപനം,  മധുരപലഹാര വിതരണം,  കിറ്റ് വിതരണം,  കുട്ടികളുടെ വിവിധ  കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി ആഘോഷിച്ചു.കൂടുതൽ അറിയാൻ

അധ്യാപകർ

പേര്   തസ്തിക
1.ചന്ദ്രൻ സി. കെ. പ്രഥമാധ്യാപകൻ
2. സ്മിതാറാണി സി. ആർ. പി.ഡി ടീച്ചർ
3. റെക്സീന ശാമുവേൽ പി. എൽ.പി.എസ്.ടി
4.മഞ്ജുഷ എം. കെ. എൽ.പി.എസ്.ടി

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോ ഗ്യാലറി

സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെകൂടുതൽ ചിത്രങ്ങൾ കാണാൻ

വഴികാട്ടി