ക്രൈസ്റ്റ് നഗർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

........................ ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ക്രൈസ്റ്റ് നഗർ എൽ പി എസ്
വിലാസം
Edakom


കണ്ണൂർ
,
670581
വിവരങ്ങൾ
ഫോൺ9744627577
ഇമെയിൽcnlpsedakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്13507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2022Reeha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മാടായി ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ അക്ഷര ദീപം തെളിച്ചു കൊണ്ട് 1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി.=തദ്ദേശവാസികളുടെ ആഗ്രഹ സഫലീകരണത്തിന് വേണ്ടി അവിടുത്തെ വികസനസമിതി ശ്രീ കെ എം മാത്യു നിൻറെ നേതൃത്വത്തിൽ 1975 അപേക്ഷ സമർപ്പിക്കുകയും തളിപ്പറമ്പ് എംഎൽഎ ശ്രീ സിപി ഗോവിന്ദൻ നമ്പ്യാരുടെ സ്വാധീനം കൊണ്ട് ഒരു മാനേജ്മെൻറ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു തദ്ദേശവാസികൾ യോഗം ചേർന്ന് സ്കൂൾ നടത്തിപ്പിനുവേണ്ടി ഇടക്കം ക്രൈസ്റ്റ് നഗർ പള്ളിക്ക് വിട്ടുകൊടുക്കുക വേണം അന്ന് വികാരിയായിരുന്ന ഫാദർ ജോസഫ് ആനി താനം സന്തോഷം ആ തീരുമാനം സ്വാഗതം ചെയ്യുകയും ചെയ്തു. 1975 ഡിസംബറിൽ കൂടിയാ പള്ളി പൊതുയോഗത്തിൽ സ്കൂൾ കെട്ടിടം പണി തുടങ്ങാൻ തീരുമാനിച്ചു. അതിനായി ശ്രീ തോമസ് ഇല്ലിമൂട്ടിൽ, ശ്രീ വർഗീസ് പണ്ടാരപ്പാട്ട തിൽ, ശ്രീ തോമസ് കല്ലിടിക്കിൽ, എന്നിവരെ ചുമതലപ്പെടുത്തി. ശ്രീ കെ എം മാത്യു എല്ലാ പ്രവർത്തനങ്ങളുടെയും നേതൃത്വം വഹിച്ചിരുന്നു.



ഭൗതിക സൗകര്യങ്ങൾ

ശിശുസൗഹൃദ അന്തരീക്ഷം 
   പ്രഗൽഭരായ അദ്ധ്യാപകർ 
   സുസജ്ജമായ ക്ലാസ്മുറികൾ
   സ്മാർട്ട് ക്ലാസ്റൂം
   എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
   ഗേൾസ് ഫ്രണ്ട്ലി ടോയിലെറ്റ്  
     

പാഠ്യേതര പ്രവർത്തനങ്ങൾ

 1.അക്ഷദീപം  
2. ഗണിതം ക്വിസ് 
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
4. മാതൃവേദി
5. മികച്ച  ലൈബ്രറി 
6.  ജീവിത നൈപുണി ക്ലാസ്സുകൾ 
7. എൽ.എസ്.എസ്  പരിശീലനം 
8. ഇംഗ്ലീഷ് അസംബ്ലി
9. ഫീൽഡ് ട്രിപ്പ് , പഠനയാത്ര 
10. പരിസ്ഥിതി,ഹെൽത്ത്,ഇംഗ്ലീഷ്,അറബിക്,സയൻസ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം.
11. പത്രവാർത്ത ക്വിസ് 
12. വിശേഷദിനാചരണങ്ങൾ


മാനേജ്‌മെന്റ്

മുൻസാരഥികൾ

വഴികാട്ടി

{{#multimaps: 12.146047296798486, 75.40181285376883 | width=600px | zoom=15 }}


"https://schoolwiki.in/index.php?title=ക്രൈസ്റ്റ്_നഗർ_എൽ_പി_എസ്&oldid=1275623" എന്ന താളിൽനിന്ന് ശേഖരിച്ചത്