"കെ എഛ് ഇ പി ജി എൽ പി എസ് കക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|KHEP GLPS, KAKKAYAM}}
{{prettyurl|KHEP GLPS, KAKKAYAM}}
{{Infobox AEOSchool
{{Infobox AEOSchool
വരി 4: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47640
| സ്കൂൾ കോഡ്= 47640
| സ്ഥാപിതവര്‍ഷം=1964
| സ്ഥാപിതവർഷം=1964
| സ്കൂള്‍ വിലാസം=കക്കയം  
| സ്കൂൾ വിലാസം=കക്കയം  
| പിന്‍ കോഡ്=673615
| പിൻ കോഡ്=673615
| സ്കൂള്‍ ഫോണ്‍=04962698540
| സ്കൂൾ ഫോൺ=04962698540
| സ്കൂള്‍ ഇമെയില്‍=khepglps@gmail.com   
| സ്കൂൾ ഇമെയിൽ=khepglps@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്= www.khepglps.blogspot.in
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 6
| ആൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം= 2
| പെൺകുട്ടികളുടെ എണ്ണം= 3
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 8
| വിദ്യാർത്ഥികളുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=   ലളിത കെ.ടി     
| പ്രധാന അദ്ധ്യാപകൻ= അബ്ദുറഹിമാൻ എ     
| പി.ടി.ഏ. പ്രസിഡണ്ട്=   കൃഷ്ണകുമാര്‍     
| പി.ടി.ഏ. പ്രസിഡണ്ട്=   തോമസ് പീറ്റർ     
| സ്കൂള്‍ ചിത്രം=  
| സ്കൂൾ ചിത്രം= 20170217 101522new.jpg
[[പ്രമാണം:20170217 101522new.jpg]]
}}
}}
കോഴുക്കോ‍ട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.
കോഴുക്കോ‍ട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കക്കയത്ത് കേരള ജല വൈദ്യുത വകുപ്പിന്റെ സഹകരണത്തേടെ പദ്ധതി പ്രദേശത്ത് വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി1964 ൽ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് എന്ന ഈ പൊതു വിദ്യാലയം നിലവിൽ വന്നു.വൈദ്യുത വകുപ്പിൻ കീഴിലുളള  ഒരു ആസ്ബറ്റോസ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്നും ഇതേ ബിൽഡിംഗിൽ തന്നെ തുടരുകയാണ്.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
വൈദ്യുത ബോർഡിന്റെ അധീനതയാലാണെങ്കിലും നാട്ടുകാരുടെ നല്ല സഹകരണം സ്കൂളിനു ലഭിച്ചിരുന്നു. ഇരുനൂറിലധികം  കുട്ടികൾ പഠിച്ചിരുന്ന ഒന്നു മുതൽ നാലു വരെ ക്ലാസുകളുളള ഈ പ്രൈമറി  വിദ്യാലയം കൂരാച്ചുണ്ട് പ‍ഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു. ടി.എച്ച്.കേളു മാസ്ററർ, പി.മമ്മദ് മാസ്ററർ, കെ.പി.കുമാരൻ മാസ്ററർ, യു‌.നാരായണൻ മാസ്ററർ, വി. ബാലൻ മാസ്ററർ, ടി.എം അച്ചുതൻ മാസ്ററർ, എം.പി.ഹസ്സൈൻ കുട്ടി മാസ്ററർ,വി.ഗോപാലൻ മാസ്ററർ തുടങ്ങിയവർ ഇവിടുത്തെ ആദ്യകാല  പ്രധാനാധ്യാപകരിൽ ചിലരാണ്.വാർഡ് മെമ്പർ ശ്രീ . ആൻഡ്രൂസ് കട്ടിക്കാനം,ബേബി തേക്കാനത്ത്(ഫയർ സർവ്വീസ്),തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർഥികളും വിദ്യാലയത്തിനുണ്ട്.
 
<br />
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
പദ്ധതി പ്രദേശത്തെ ജീവനക്കാരുടെ മക്കളും കരിയാത്തും പാറ മുതലുളള ഇന്നാട്ടുകാരായ വിദ്യാർഥികളുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠന രംഗത്ത് മാത്രമല്ല കലാ കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അക്കാലയളവിൽ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ചരിത്രനിമിഷങ്ങൾ അക്കാദമികലോകത്തിന് നൽകിയ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് ഇന്ന് ഒട്ടേറെ പരിമിതികളാൽ തളർച്ചയിലാണ്.സ്കൂളിനു ചുറ്റുമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ക്വാർട്ടേർസുകൾ ഉപേക്ഷിക്കുകയും ബാക്കിയുളളവർ അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകിയതും സ്ഥാപനത്തിന് വലിയ തിരിച്ചടിയായി. വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരമാവത്തതും പലപ്പോഴായി നേരിട്ട അധ്യാപക ക്ഷാമവും ഭൗതിക സൗകര്യങ്ങൾ കാലാനുസൃതമായി മാറ്റം വരാത്തതും നാട്ടുകാരായ വലിയൊരു വിഭാഗവും സ്കൂളിനെ കയ്യൊഴി‍ഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരുപത്തിയഞ്ചു ശതമാനം കുട്ടികൾ ഈവർഷം കൂടിയിട്ടുണ്ട് .
<br />
കെ.എസ്.ഇ.ബി ക്കു കീഴിലുളള  ബിൽഡിംഗ് പുനർ നിർമാണമോ നവികരണമോ സാധിക്കാത്തതിനാൽ കക്കയത്ത് തന്നെ മുപ്പത് എന്നറിയപ്പെടുന്ന സ്ഥലത്ത് ശ്രീ - സി.രാമകൃഷ്ണൻ മാസ്ററർ ഹെഡ്മാസ്റററായിരുന്ന 2010-2015കാലയളവിൽ സ്കൂളിനായി സ്ഥലം വാങ്ങുകയും അവിടെ  എസ്.എസ്.എ യുടെ ഫണ്ട് പ്രകാരം രണ്ട് ക്ലാസ് റൂം നിർമിക്കുകയും ചെയ്തിട്ടുണ്ട്.റോഡ്,കുടിവെളളം,നാല് ക്ലാസ് മുറികൾ എന്നിങ്ങനെ അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇവിടേക്ക് മാറാനുളള ഒരുക്കത്തിലാണ് . അടുത്ത അധ്യയനവർഷം വിദ്യാലയം എവിടെയാകും എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി കുട്ടികളെ ആകർഷിക്കാനും മികവുറ്റ പഠനാന്തരീക്ഷമൊരുക്കാനും ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ എ അബ്ദുറഹിമാൻ , പി.ടി പ്രസിഡണ്ട്  ശ്രീ  തോമസ് പീറ്റർ  എന്നിവരുടെ  നേതൃത്വത്തിൽ  വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .
<br />


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ=/home/user1/Desktop/IMG_20170605_100105.jpg
/home/user1/Desktop/IMG_20170605_100052.jpg
/home/user1/Desktop/IMG_20170615_131756.jpg
/home/user1/Desktop/IMG_20170721_095940.jpg
/home/user1/Desktop/IMG_20170721_095938.jpg


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
===അദ്ധ്യാപകർ===
ലളിത കെ.ടി,
*അദുറഹിമാൻ എ
അബ്ദുൾ റഷീദ് കെ,
ബിന്ദുറാണി
താഹിറ കെ,
*അബ്ദുൾ റഷീദ്  
ര‍ഞ്ജിനി പ്രിന്‍സ്,
റെജി
 
== ചിത്രശാല ==


==ക്ളബുകൾ==
==ക്ളബുകൾ==
വരി 50: വരി 60:
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
</gallery>
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
വരി 58: വരി 70:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12
{{#multimaps:11.214967,75.988298|width=800px|zoom
<!--visbot  verified-chils->-->

15:23, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ എഛ് ഇ പി ജി എൽ പി എസ് കക്കയം
വിലാസം
കക്കയം

കക്കയം
,
673615
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04962698540
ഇമെയിൽkhepglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47640 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുറഹിമാൻ എ
അവസാനം തിരുത്തിയത്
10-02-2022Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴുക്കോ‍ട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.

ചരിത്രം

നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കക്കയത്ത് കേരള ജല വൈദ്യുത വകുപ്പിന്റെ സഹകരണത്തേടെ പദ്ധതി പ്രദേശത്ത് വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി1964 ൽ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് എന്ന ഈ പൊതു വിദ്യാലയം നിലവിൽ വന്നു.വൈദ്യുത വകുപ്പിൻ കീഴിലുളള ഒരു ആസ്ബറ്റോസ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്നും ഇതേ ബിൽഡിംഗിൽ തന്നെ തുടരുകയാണ്.

വൈദ്യുത ബോർഡിന്റെ അധീനതയാലാണെങ്കിലും നാട്ടുകാരുടെ നല്ല സഹകരണം സ്കൂളിനു ലഭിച്ചിരുന്നു. ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്ന ഒന്നു മുതൽ നാലു വരെ ക്ലാസുകളുളള ഈ പ്രൈമറി വിദ്യാലയം കൂരാച്ചുണ്ട് പ‍ഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു. ടി.എച്ച്.കേളു മാസ്ററർ, പി.മമ്മദ് മാസ്ററർ, കെ.പി.കുമാരൻ മാസ്ററർ, യു‌.നാരായണൻ മാസ്ററർ, വി. ബാലൻ മാസ്ററർ, ടി.എം അച്ചുതൻ മാസ്ററർ, എം.പി.ഹസ്സൈൻ കുട്ടി മാസ്ററർ,വി.ഗോപാലൻ മാസ്ററർ തുടങ്ങിയവർ ഇവിടുത്തെ ആദ്യകാല പ്രധാനാധ്യാപകരിൽ ചിലരാണ്.വാർഡ് മെമ്പർ ശ്രീ . ആൻഡ്രൂസ് കട്ടിക്കാനം,ബേബി തേക്കാനത്ത്(ഫയർ സർവ്വീസ്),തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർഥികളും വിദ്യാലയത്തിനുണ്ട്.
പദ്ധതി പ്രദേശത്തെ ജീവനക്കാരുടെ മക്കളും കരിയാത്തും പാറ മുതലുളള ഇന്നാട്ടുകാരായ വിദ്യാർഥികളുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠന രംഗത്ത് മാത്രമല്ല കലാ കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അക്കാലയളവിൽ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ചരിത്രനിമിഷങ്ങൾ അക്കാദമികലോകത്തിന് നൽകിയ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് ഇന്ന് ഒട്ടേറെ പരിമിതികളാൽ തളർച്ചയിലാണ്.സ്കൂളിനു ചുറ്റുമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ക്വാർട്ടേർസുകൾ ഉപേക്ഷിക്കുകയും ബാക്കിയുളളവർ അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകിയതും സ്ഥാപനത്തിന് വലിയ തിരിച്ചടിയായി. വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരമാവത്തതും പലപ്പോഴായി നേരിട്ട അധ്യാപക ക്ഷാമവും ഭൗതിക സൗകര്യങ്ങൾ കാലാനുസൃതമായി മാറ്റം വരാത്തതും നാട്ടുകാരായ വലിയൊരു വിഭാഗവും സ്കൂളിനെ കയ്യൊഴി‍ഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരുപത്തിയഞ്ചു ശതമാനം കുട്ടികൾ ഈവർഷം കൂടിയിട്ടുണ്ട് .
കെ.എസ്.ഇ.ബി ക്കു കീഴിലുളള ബിൽഡിംഗ് പുനർ നിർമാണമോ നവികരണമോ സാധിക്കാത്തതിനാൽ കക്കയത്ത് തന്നെ മുപ്പത് എന്നറിയപ്പെടുന്ന സ്ഥലത്ത് ശ്രീ - സി.രാമകൃഷ്ണൻ മാസ്ററർ ഹെഡ്മാസ്റററായിരുന്ന 2010-2015കാലയളവിൽ സ്കൂളിനായി സ്ഥലം വാങ്ങുകയും അവിടെ എസ്.എസ്.എ യുടെ ഫണ്ട് പ്രകാരം രണ്ട് ക്ലാസ് റൂം നിർമിക്കുകയും ചെയ്തിട്ടുണ്ട്.റോഡ്,കുടിവെളളം,നാല് ക്ലാസ് മുറികൾ എന്നിങ്ങനെ അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇവിടേക്ക് മാറാനുളള ഒരുക്കത്തിലാണ് . അടുത്ത അധ്യയനവർഷം വിദ്യാലയം എവിടെയാകും എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി കുട്ടികളെ ആകർഷിക്കാനും മികവുറ്റ പഠനാന്തരീക്ഷമൊരുക്കാനും ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ എ അബ്ദുറഹിമാൻ , പി.ടി എ പ്രസിഡണ്ട് ശ്രീ തോമസ് പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .

ഭൗതികസൗകരൃങ്ങൾ

==മികവുകൾ=/home/user1/Desktop/IMG_20170605_100105.jpg /home/user1/Desktop/IMG_20170605_100052.jpg /home/user1/Desktop/IMG_20170615_131756.jpg /home/user1/Desktop/IMG_20170721_095940.jpg /home/user1/Desktop/IMG_20170721_095938.jpg

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • അദുറഹിമാൻ എ

ബിന്ദുറാണി

  • അബ്ദുൾ റഷീദ്

റെജി

ചിത്രശാല

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

</gallery>

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom